Kerala
-
നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും, സര്‍ക്കാരിനെതിരെ കടുപ്പിക്കാന്‍ പ്രതിപക്ഷം
തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സ്വർണ്ണക്കടത്തിലെ പുതിയ ആരോപണങ്ങളും പി സി ജോർജ്ജിന്റെ അറസ്റ്റും പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കാനിടയുണ്ട്. മുഖ്യമന്ത്രിയുടെ…
Read More » -
ഏലപ്പാറയിലെ എസ്റ്റേറ്റില്‍ മണ്ണിടിച്ചില്‍, ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു, തെരച്ചില്‍ തുടരുന്നു
ഇടുക്കി: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റില്‍ മണ്ണിടിച്ചിൽ. എസ്റ്റേറ്റ് തൊഴിലാളി മണ്ണിനടിയിൽപ്പെട്ടു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പയെ ആണ് കാണാതായത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണാണ് അപകടം. പുഷ്പയ്ക്കായി…
Read More » -
ഇന്നും മഴ കനക്കും; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ, രാത്രി കടലാക്രമണ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത. ഇത് പ്രകാരം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആറ് ജില്ലകളിൽ…
Read More » -
ഞായറാഴ്ച പ്രവർത്തിച്ച് പഞ്ചായത്ത്-നഗരസഭാ ഓഫീസുകൾ; ഒരു ദിനം തീർപ്പാക്കിയത് 34995 ഫയലുകൾ, അഭിനന്ദിച്ച് മന്ത്രി
തിരുവനന്തപുരം: അവധി ദിനമായ ഞായറാഴ്ചയിലെ ഫയർ തീർപ്പാക്കൽ യജ്ഞത്തിന് മികച്ച പ്രതികരണം. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ അവധി ദിനത്തിലും തുറന്നു പ്രവർത്തിച്ചപ്പോൾ തീർപ്പായത് 34995 ഫയലുകളാണെന്ന്…
Read More » -
രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണം: എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു; പകരം അഡ്ഹോക്ക് കമ്മിറ്റി
കൽപ്പറ്റ: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കർശന നടപടി. എസ്.എഫ്.ഐയുടെ വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് പിരിച്ചു…
Read More » -
ക്രഷറിലെ സ്ലെറി കുടിവെള്ള സ്രോതസ്സായ തോട്ടിലേക്ക് , അടിയന്തര നടപടി സ്വീകരിച്ച് താമരശ്ശേരി തഹസിൽദാർ.
താമരശ്ശേരി: താമരശ്ശേരി, അമ്പായത്തോട് വിനയഭവന് മുൻവശം തോടിനോട് ചേർന്നാണ് ക്രഷറിലെ സ്ലെറി തട്ടിയത്.പ്രധാന കുടിവെള്ള സ്രോതസ്സും, കുളിക്കാൻ ഉപയോഗിക്കുന്നതും, താമരശ്ശേരി , കട്ടിപ്പാറ , പഞ്ചായത്തുകളുടെ കുടിവെള്ള…
Read More » -
പ്ലാസ്റ്റിക് നിരോധനം: പരിശോധന തുടങ്ങി; മൂന്നു കടകൾക്ക് നോട്ടീസ്
കോഴിക്കോട്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ കോർപറേഷൻ ആരോഗ്യ വിഭാഗം നഗരത്തിൽ പരിശോധന തുടങ്ങി. മൂന്നു മേഖലകളായി തിരിഞ്ഞ് മൂന്ന് ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ…
Read More » -
അപകട സ്ഥലത്തു ചിതറിക്കിടന്നത് മൂന്നര ലക്ഷം; പൊലീസിനു കൈമാറി ആംബുലൻസ് ജീവനക്കാർ
കൊടുവളളി: വാഹനാപകടം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച 3.43 ലക്ഷം രൂപ കനിവ് 108 ആംബുലൻസ് ജീവനക്കാർ പൊലീസിനു കൈമാറി. നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108…
Read More » -
‘പക്കാവടയും ചമ്മന്തിയും വയനാടൻ കുടം കുലുക്കി സർബത്തും നന്നായി ആസ്വദിച്ചു’ ; മിസ് ചെയ്യരുതെന്ന് രാഹുൽ ഗാന്ധി
പക്കാവടയും ചമ്മന്തിയും വയനാടൻ കുടം കുലുക്കി സർബത്തും നന്നായി ആസ്വദിച്ചു ഒരിക്കലും മിസ് ചെയ്യരുതെന്ന് രാഹുൽ ഗാന്ധി. വയനാട്ടിലെ സന്ദർശനത്തിനിടയിൽ കൊളിയാടിയിൽ ഫിറോസും കുടുംബവും നടത്തുന്ന എസ്എസ്…
Read More » -
നാടൻ തോക്കുകളുമായി അധ്യാപകനടക്കം രണ്ടുപേർ പിടിയിൽ
പെരിന്തൽമണ്ണ: അനധികൃതമായി സൂക്ഷിച്ച നാടൻ തോക്കുകളുമായി സ്വകാര്യ സ്കൂൾ അധ്യാപകനടക്കം രണ്ടുപേരെ പോലീസ് പിടികൂടി. ഇവരുടെ വീടുകളിൽനിന്ന് ഓരോ തോക്കുകൾ വീതം കണ്ടെടുത്തു. അധ്യാപകനായ മങ്കട കരിമല…
Read More »