Kerala
-
ഫയൽ തീർപ്പാക്കൽ; ഇന്നലെ തീർത്തത് 3206 എണ്ണം
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി അവധി ദിവസമായ ഇന്നലെ ജില്ലയിലെ സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചു. 3206 ഫയലുകളാണ് ഇന്നലെ തീർപ്പാക്കിയത്. ഇതിൽ 1404…
Read More » -
സ്വപ്ന സുരേഷിന്റെ മൊഴി; ഷാജ് കിരണിന് ഇഡി നോട്ടീസ്
കൊച്ചി: സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജ് കിരണിന് ഇഡി നോട്ടീസ്. നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയ്ക്കടക്കം എതിരായ കേസുകളിൽ നിന്ന്…
Read More » -
തെങ്ങു വീണ് പരുക്കേറ്റ ബൈക്ക് യാത്രക്കാരന് മരണപ്പെട്ടു
കോഴിക്കോട്: മെഡിക്കല്‍ കോളജ് ക്യാംപസ് റോഡില്‍ തെങ്ങു വീണ് പരുക്കേറ്റ ബൈക്ക് യാത്രക്കാരന് മരിച്ചു. ഗവ. നഴ്സിങ് കോളജ് ജീവനക്കാരി ലിസിയുടെ മകന് അശ്വിന് തോമസാണ് മരിച്ചത്. 20…
Read More » -
10 ദിവസത്തിനകം പണം ഇരട്ടിയാകുമെന്ന് വാഗ്ദാനം; 4.5 കോടി തട്ടി; പ്രതി പിടിയിൽ
കോഴിക്കോട്: ഓൺലൈൻ വ്യാപാര കമ്പനികളിൽ തുക നിക്ഷേപിച്ചാൽ ഇരട്ടിയാകുമെന്ന് പറഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലര കോടിയുടെ തട്ടിപ്പ് നടത്തിയ ആളെ പന്തീരാങ്കാവ് പൊലിസ് അറസ്റ്റു ചെയ്തു.…
Read More » -
‘ഡിജിറ്റല്‍ റീസര്‍വ്വെ 4 വര്‍ഷത്തിനകം പൂര്‍ത്തിയാകും’, കെ രാജന്
തിരുവനന്തപുരം: ഡിജിറ്റൽ റീസർവേ നാലുവർഷം കൊണ്ട് പൂർത്തിയാകുമെന്ന് റവന്യൂമന്ത്രി കെ രാജന്. ‘എന്റെ ഭൂമി’ എന്ന പേരിൽ ഒരു ഇന്റഗ്രേറ്റഡ് പോർട്ടൽ തുടങ്ങും. യുണീക്ക് തണ്ടപേർ സിസ്റ്റം വരുന്നതോടെ…
Read More » -
പാസ് വേഡ് ചോർത്തി അനധികൃത നമ്പർ; കൂടുതൽ ആളുകളുടെ പേരു വിവരങ്ങൾ പുറത്തു വന്നു, പിടികൂടിയത് ഒരാളെ മാത്രം
കോഴിക്കോട് : കോർപറേഷനിൽ ഉദ്യോഗസ്ഥരുടെ പാസ് വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകിയ സംഭവത്തിൽ അനധികൃതമായി നമ്പർ നേടിയ കൂടുതൽ ആളുകളുടെ പേരു വിവരങ്ങൾ പുറത്തു…
Read More » -
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം, പൊലീസിന് വീഴ്ച്ചയെന്ന് എഡിജിപി റിപ്പോര്‍ട്ട്
തിരുവനന്തപുരം: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് തടയുന്നതിൽ പൊലീസിന് വീഴ്ച്ചയുണ്ടായെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്. സംഭവ ദിവസം 12.30 ന് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക്…
Read More » -
എലപ്പാറയില്‍ മണ്ണിടിച്ചില്‍; തൊഴിലാളി സ്ത്രീ മരിച്ചു
ഇടുക്കി: ഏലപ്പാറക്കടുത്ത് കോഴിക്കാനം എസ്റ്റേറ്റില്‍ ലയത്തിന് പുറകിൽ മണ്ണിടിഞ്ഞു വീണ് തൊഴിലാളി സ്ത്രീ മരിച്ചു. കോഴിക്കാനം രണ്ടാം ഡിവിഷൻ 13 മുറി ലയത്തിൽ രാജുവിന്റെ ഭാര്യ പുഷ്പയാണ് മരിച്ചത്.…
Read More » -
അട്ടപ്പാടിയിൽ യുവാവിനെ അടിച്ചു കൊന്ന കേസ്: ഒരാൾ കൂടി അറസ്റ്റിൽ, പിടിയിലായവരുടെ എണ്ണം ഏഴായി
പാലക്കാട്: അട്ടപ്പാടിയിൽ നന്ദകിഷോറിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അനന്തു (19) വിനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം…
Read More » -
എകെജി സെന്റര്‍ ആക്രമണം: പ്രതിയെക്കുറിച്ച് നാലാം ദിവസവും സൂചനയില്ല,മൊബൈൽ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെക്കുറിച്ച് നാലാം ദിവസവും സൂചനയൊന്നുമില്ലാതെ പൊലീസ്. മറ്റ് വിവരങ്ങളിലേക്ക് എത്താൻ കഴിയാത്തതിനാൽ സിസിടിവി ദൃശ്യങ്ങളിൽ കണ്ട ചുവന്ന സ്കൂട്ടറുകാരനെ വീണ്ടും വിളിപ്പിച്ച് ചോദ്യം…
Read More »