Kerala
-
പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവം: യുവജന കമ്മീഷൻ കേസെടുത്തു
പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക്…
Read More » -
ഫാരിസ് അബൂബക്കർ കേരളത്തിന്റെ നിഴൽ മുഖ്യമന്ത്രി, വീണ വിജയന്റെ സ്ഥാപനം നിഗൂഢതകളുടെ കൂമ്പാരം-പി സി ജോർജ്
കോട്ടയം: ഫാരിസ് അബൂബക്കർ കേരളത്തിന്റെ നിഴൽ മുഖ്യമന്ത്രിയാണെന്ന് പി സി ജോർജ്. ആറു വർഷമായി പിണറായി മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നു എന്നേ ഉള്ളൂ. നിയന്ത്രണം ഫാരിസിനാണ്. 2009…
Read More » -
പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു: പാലക്കാട്ട് മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു
പാലക്കാട്: പ്രസവത്തിനിടെ യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കൾ. പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തിന് പിന്നാലെ യുവതി മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയാണ്…
Read More » -
കുരിയാടിയിൽ കടലാക്രമണം രൂക്ഷം: കടൽ ഭിത്തിയും തീരദേശ റോഡും പൂർണമായും തകർന്നു
കോഴിക്കോട്: കുരിയാടിയിൽ കടലാക്രമണം രൂക്ഷമായി. കടൽ ഭിത്തിയും തീരദേശ റോഡും പൂർണമായും തകർന്നു. കടൽ കരയിലേക്ക് കയറി വീടുകൾ ഭീഷണിയിലായി. കൂടോത്തിന്റവിട രേണുക, പാണന്റവിട രമേശൻ, പക്രവിട…
Read More » -
തലയാട്– വയലട റൂട്ടിൽ മണ്ണിടിച്ചിൽ
ബാലുശ്ശേരി: കനത്ത മലയിൽ തലയാട്–വയലട റൂട്ടിൽ മണ്ണിടിച്ചിൽ. കാവുംപുറം ഭാഗത്ത് റോഡിന്റെ മുകൾ ഭാഗത്ത് നിന്ന് മണ്ണ് ഇടിയുകയായിരുന്നു. മരം റോഡിലേക്ക് കടപുഴകി വൈദ്യുതി തൂണുകൾ തകർന്നു. മണ്ണുമാന്തി…
Read More » -
പണി തീരും മുൻപേ ദേശീയപാത പൊളിഞ്ഞു തുടങ്ങി; പൊട്ടിയ ഭാഗം നന്നാക്കിയ ശേഷം നനയാതെ മൂടി
വടകര : ദേശീയപാത പാലോളിപ്പാലം മുതൽ മൂരാട് പാലം വരെ ആറുവരി പാതയുടെ പ്രവൃത്തി മന്ദഗതിയിലെന്ന് ആക്ഷേപം. കോൺക്രീറ്റ് ചെയ്ത റോഡിൽ ഗതാഗതത്തിന് തുറന്നു കൊടുത്ത ഭാഗം…
Read More » -
പൊള്ളാച്ചിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കല്‍:പാലക്കാട് കൊടുവായൂർ സ്വദേശി ഷംന അറസ്റ്റില്‍
പൊള്ളാച്ചി; നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാലക്കാട് കൊടുവായൂർ സ്വദേശി ഷംനയയെ പൊള്ളാച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഭർതൃവീട്ടിലും നാട്ടിലും ഗർഭിണിയാണെന്ന് നുണ പറഞ്ഞതിനെ സാധുകരിക്കാനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്ന്…
Read More » -
ആളില്ലാത്ത വീട്ടിൽ മോഷണം.സ്വർണവും പണവും കവർന്നു
പന്തീരാങ്കാവ്: ആളില്ലാത്ത വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് സ്വർണവും പണവും കവർന്നു. മണക്കടവ് കുന്നംകുളങ്ങര – പുത്തൂർമഠം റോഡിൽ ചന്ദനാട്ട് പൊറ്റമ്മൽ മണിയുടെ വീട്ടിലാണ് മോഷണം…
Read More » -
കൂളിമാട് പാലം തകരാൻ കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറെന്ന് മന്ത്രി സഭയിൽ; മന്ത്രിക്ക് വീഴ്ചയെന്ന് പ്രതിപക്ഷം
കോഴിക്കോട് : ഹൈഡ്രോളിക് ജാക്കിയുടെ അപാകതയാണ് കൂളിമാട് പാലം തകരാൻ കാരണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. ഹൈഡ്രോളിക് ജാക്കിക്ക്…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിനു 200 രൂപയാണ് വർധിച്ചത്. ശനിയാഴ്ച രണ്ട് തവണയാണ് സ്വർണവില പരിഷ്കരിച്ചത്. രാവിലെ 320 രൂപയുടെ…
Read More »