Kerala
-
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചു
കോഴിക്കോട്: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് ഇതരസംസ്ഥാനക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. ചെന്നൈ ഡെന്റിഗൽ അർഎം കോളനി എയ്റ്റ് ക്രോസ് റോഡിൽ പ്രസന്നകുമാര്‍ (22), കാമരാജ് ശാല…
Read More » -
കെഎസ്ആര്‍ടിസിയിൽ പിടിമുറുക്കി സ്വിഫ്റ്റ്: സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസ് ഉടൻ ഏറ്റെടുക്കും
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പിടിമുറുക്കാൻ കെ സ്വിഫ്റ്റ് കമ്പനി ദീര്‍ഘദൂര സർവീസുകള്‍ക്കായി രൂപീകരിച്ച സ്വിഫ്റ്റ് ഹ്രസ്വദൂര സർവീസുകളിലേക്കും ചുവടുവയ്ക്കുന്നു. ഇതിൻ്റെ ആദ്യ പടിയായി തിരുവനന്തപുരത്തെ സിറ്റി സർക്കുലർ സർവീസ്…
Read More » -
പഠനബോര്‍ഡ് അംഗങ്ങളുടെ പട്ടിക ഗവര്‍ണര്‍ തിരിച്ചയച്ചത് കത്തിലെ പരാമര്‍ശം കാരണമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല
കണ്ണൂര്‍: പഠനബോർഡ് അംഗങ്ങളുടെ പട്ടിക ഗവർണ്ണർ തിരിച്ചയച്ച സംഭവത്തിൽ വിശദീകരണവുമായി കണ്ണൂർ സർവകലാശാല. പട്ടിക തിരിച്ചയച്ചത് പട്ടികയ്ക്കൊപ്പമുണ്ടായിരുന്ന കത്തിലെ പരാമർശത്തിന്റെ പേരിലാണെന്ന് സർവകലാശാല അറിയിച്ചു. ബോർഡ് ഓഫ്…
Read More » -
ഗതാഗത മന്ത്രിയും സിഐടിയും പരസ്യപ്പോരിൽ; ആന്റണിരാജു ഇന്ന് കണ്ണൂരിൽ, ബഹിഷ്കരിക്കുമെന്ന് സിഐടിയു
കണ്ണൂർ: ഗതാഗത മന്ത്രിയും സി ഐ ടി യു വും പരസ്യപ്പോരിലേക്ക്. ഇന്ന് കണ്ണൂരിലെത്തുന്ന ഗതാഗത മന്ത്രി ആന്റണി രാജുവിനെ ബഹിഷ്കരിക്കുമെന്ന് സി ഐ ടി യു…
Read More » -
സ്കൂള്‍ മതിലിടിഞ്ഞ സംഭവം; ഉന്നതതല യോഗം ചേർന്നു
താമരശ്ശേരി:സ്വകാര്യ വ്യക്തിയുടെ ചുറ്റുമതിൽ സ്കൂളിന്റെ മുകളിലേക്ക് വീണ സംഭവത്തിൽ ഉന്നത തല യോഗം ചേർന്നു. യോഗത്തിൽ സ്കൂളിന്റെ നടത്തിപ്പ് താൽക്കാലികമായി വി ഒ ടി മദ്രസയിലേക്ക് മാറ്റാനും…
Read More » -
കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.…
Read More » -
പഞ്ചായത്ത് പ്രസിഡന്റും, മെമ്പര്‍മാരും ഡി ഡി പി ഉപരോധിച്ചു
താമരശ്ശേരി: സംസ്ഥാന സർക്കാർ ഫണ്ട് വെട്ടി കുറച്ച നടപടിക്കെതിരെ കട്ടിപ്പാറ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി അംഗങ്ങൾ ഡി ഡി പി ക്ക് മുന്നിൽ പ്രതിഷേധിച്ചു. സംസ്ഥാനത്ത് പഞ്ചായത്തുകള്‍ക്കുള്ള…
Read More » -
എ.കെ.ജി സെന്റർ ആക്രമണം: പ്രതിയെ കണ്ടെത്താത്തതിൽ യൂത്ത് ലീഗ് മാലപ്പടക്കം പൊട്ടിച്ചു പ്രതിഷേധിച്ച്
കോഴിക്കോട്: സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ആക്രമണം നടന്ന് എട്ട് നാൾ പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാകാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് രംഗത്ത്. മാലപ്പടക്കം പൊട്ടിച്ചുള്ള…
Read More » -
‘ഓപ്പറേഷന് മത്സ്യ’: ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കൂടുതല്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മറ്റു സംസ്ഥാനങ്ങളില്‍…
Read More » -
കെ ഫോൺ: കേന്ദ്രാനുമതിക്ക് പിന്നാലെ ഗിയർ മാറ്റി സർക്കാർ, ലാഭകരമായി പദ്ധതി നടപ്പാക്കുന്നത് പരിശോധിക്കാൻ സമിതി
തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിൽ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന വിപുലമായ സംവിധാനമായി കെ ഫോൺ മാറുമ്പോൾ അതിന്റെ സാമ്പത്തിക വശത്തെയും നടത്തിപ്പ് രീതിയെയും കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍.…
Read More »