Kerala
-
പോക്സോ കേസ് : ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും
പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. 2016 മുതൽ സ്വഭാവവൈകല്യത്തിന് ചികിത്സയിലെന്ന് ശ്രീജിത്ത് രവി ജാമ്യഹർജിയിൽ പറയുന്നു.തുടർച്ചയായുള്ള ജയിൽവാസം ആരോഗ്യനില മോശമാക്കുമെന്നു0…
Read More » -
കിഫ്ബി വഴി 2799 കോടി രൂപ; റോഡുകളും പാലങ്ങളും അടക്കം 31 പദ്ധതികൾക്ക് അനുമതി
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ 31 പദ്ധതികള്‍ക്ക് കിഫ്ബി അനുമതി നൽകി. പ്രധാന പദ്ധതികളുടെ സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള പദ്ധതികൾക്കാണ് കിഫ്ബി യോഗത്തില്‍ അനുമതിയായത്. ആകെ 2798.97 കോടി രൂപയുടെ…
Read More » -
കമ്പനി രൂപീകരണത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തളളി,കമ്പനി രൂപീകരണം സ൪ക്കാര് നയത്തിന്റെ ഭാഗം
കൊച്ചി;കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി രൂപീകരിച്ച പുതിയ കമ്പനിയായ കെ സ്വിഫ്റ്റിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ചാണ് ഹർജികൾ തള്ളിയത്.കമ്പനി രൂപീകരണം സ൪ക്കാരിന്റെ നയത്തിന്റെ ഭാഗമാണെന്നും…
Read More » -
നിലമ്പൂരിൽ 16 പേരെയും മൃഗങ്ങളെയും കടിച്ച നായക്ക് പേവിഷ ബാധ, നിരീക്ഷണത്തിലിരിക്കെ ചത്തു
മലപ്പുറം: നിലമ്പൂരിൽ നിരധി ആളുകളേയും മൃഗങ്ങളേയും കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലിരിക്കെ ഇന്നലെ നായ ചത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് രോഗം സ്ഥിരീകരിച്ചത്. 16…
Read More » -
തിരുവനന്തപുരം നഗരസഭയിൽ അർബൻ ഹെൽത്ത് സെന്റുകളുടെ പ്രവർത്തനം രാത്രി എട്ട് മണി വരെയാക്കി: മന്ത്രി
തിരുവനന്തപുരം: കോർപ്പറേഷൻ പരിധിയിൽ ആരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ്ജ് നിർവഹിച്ചു. നേമം താലൂക്ക് ആശുപത്രിയിലായിരുന്നു പരിപാടികൾ നടന്നത്. തിരുവനന്തപുരത്തെ…
Read More » -
കോളിക്കല്‍ ആര്യംകുളത്ത് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
താമരശ്ശേരി: കോളിക്കല്‍ ആര്യം കുളത്ത് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. കട്ടിപ്പാറ ഭാഗത്തുനിന്നും വരികയായിരുന്ന കാറാണ് റോഡരികിലെ താഴ്ചയിലേക്ക്…
Read More » -
വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിൽ നിന്ന് പിടികൂടിയത് 75 ഗ്രാം എംഡിഎംഎ
കണ്ണൂർ: മട്ടന്നൂരിൽ പൊലീസ് പരിശോധനയ്ക്കിടെ 75 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോട്ടയം പൊയിൽ സ്വദേശി ഫഹദ് ഫഹാജസ് ആണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍…
Read More » -
ഇക്കുറി അധിക മഴ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി , ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാനം സജ്ജം
തൃശ്ശൂർ: സംസ്ഥാനത്ത് ഇക്കുറി അധിക മഴ ഉണ്ടാകുന്ന സ്ഥിതി വിശേഷമില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ജൂലൈ 13ന് ശേഷം മഴ വീണ്ടും സജീവമാകും. സംസ്ഥാനത്ത് എല്ലാ ജില്ലാ…
Read More » -
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ 1047 കോടിയുടെ അക്കാദമിക് പദ്ധതികൾക്ക് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ 1047 കോടി രൂപയുടെ അക്കാദമിക പ്രവർത്തനങ്ങൾക്ക് ഗവേണിംഗ് കൗൺസിലിന്റെ അംഗീകാരം. സമഗ്ര ശിക്ഷ കേരളയുടെ 2022 -23 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്കായാണ് പണം…
Read More » -
സ്കൂൾ കെട്ടിടത്തിലേക്ക് മതിൽ വീണു; ഒഴിവായത് വൻദുരന്തം
താമരശ്ശേരി: സ്കൂൾ കെട്ടിടത്തിലേക്ക് സ്വകാര്യ വ്യക്തിയുടെ വീടിനോടു ചേർന്നുള്ള വൻമതിൽ ഇടിഞ്ഞു വീണു. സ്കൂൾ സമയത്ത് നടന്ന അപകടത്തിൽ തല നാരിഴക്ക് വൻ ദുരന്തം ഒഴിവായി. അപകടത്തെ…
Read More »