Kerala
-
ഗതാഗതമന്ത്രിയെ ബഹിഷ്കരിച്ച് സിഐടിയു; പ്രതിഷേധം സംഘടനകള്‍ക്കെതിരായ മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ
കണ്ണൂര്‍: കെഎസ്ആർടിസി ഡിപ്പോ യാർഡ് ഉദ്ഘാടനത്തിന് എത്തിയ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ ബഹിഷ്ക്കരിച്ച് സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകൾ. തൊഴിലാളികൾക്ക് എതിരെ മന്ത്രി നടത്തുന്ന പ്രസ്ഥാവനകളില്‍…
Read More » -
സ്വപ്ന സുരേഷിനെതിരായ ഗൂഡാലോചനാക്കേസ്: ക്രൈംബ്രാഞ്ച് നിർണായക നീക്കം, ഷാജ് കിരണിന്റെ രഹസ്യ മൊഴിയെടുക്കും
കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരായ ഗൂഡാലോചനാക്കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. ഷാജ് കിരണിന്റെ രഹസ്യ മൊഴിയെടുക്കും. പാലക്കാട് കോടതിയിൽ വെച്ചാണ് രഹസ്യമൊഴിയെടുക്കുക. ബുധനാഴ്ച വൈകിട്ട്…
Read More » -
ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം: ലീഗ് പ്രവര്ത്തകന് അറസ്റ്റില്‍, പിടിയിലായവരുടെ എണ്ണം 14 ആയി
കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൂടി പിടിയിലായി. ഡിവൈഎഫ്ഐ നേതാവ് ജിഷ്ണുവിനെ മർദ്ദിച്ച പുതിയോട്ടിൽ മുഹമ്മദ് ഷാക്കിറിനെ ആണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ മുസ്ലീം…
Read More » -
യുവാവിനെ പൊലീസ് സ്റ്റേഷനിൽ മുന്നിൽ കൊന്ന് തള്ളിയ കേസിലെ പ്രതി ജയിൽ ചാടി
കോട്ടയം: കൊലക്കേസിൽ പ്രതിയായ തടവുപുള്ളി ജയിൽ ചാടി. യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ പ്രതിയാണ് ജയിൽ ചാടി. ഈ കേസിൽ നാലം പ്രതിയായ…
Read More » -
കോഴിക്കോട് കോർപ്പറേഷൻ കെട്ടിട നമ്പർ ക്രമക്കേട്: അന്വേഷിക്കാൻ പ്രത്യേക സംഘം, റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ
കോഴിക്കോട് : കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രമവിരുദ്ധമായി നമ്പർ നേടിയെന്ന് കണ്ടെത്തിയ മുഴുവൻ കെട്ടിടങ്ങളുടെ വിവരങ്ങളും പരിശോധിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് നൽകാനാണ്…
Read More » -
എകെജി സെന്റർ ആക്രമണം : സിസിടിവി ദ്യശ്യങ്ങൾ സിഡാക്കിന് കൈമാറി, ശാസ്ത്രീയ പരിശോധന
തിരുവനന്തപുരം : എകെജി സെന്റർ ആക്രമണത്തിന്റെ സിസിടിവി ദ്യശ്യങ്ങൾ അന്വേഷണ സംഘം സിഡാക്കിന് കൈമാറി. പ്രതി വാഹനത്തിലെത്തുന്നതിന്റെയും ആക്രമണത്തിന്റയും ദൃശ്യങ്ങളാണ് സിഡാക്കിന് കൈമാറിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വാഹന നമ്പർ…
Read More » -
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, റെയിൽവേ ജീവനക്കാരന് അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി മുരുകേശൻ പിള്ള (45) ആണ് അറസ്റ്റിലായത്. റെയിൽവേ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസം ഇടിഞ്ഞ സ്വർണവില ഇന്നലെ മാറ്റമില്ലാതെ തുടർന്നിരുന്നു. രണ്ട് ദിവസംകൊണ്ട് 1000 രൂപ കുറഞ്ഞിരുന്നു. ഇന്ന്…
Read More » -
സദാചാര പൊലീസ് ചമഞ്ഞ് തലശ്ശേരി പൊലീസ്, രാത്രി കടല്‍പ്പാലം കാണാനെത്തിയ ദമ്പതികള്‍ക്ക് മര്‍ദ്ദനം
കണ്ണൂര്‍: രാത്രി കടൽപാലം കാണാനെത്തിയ ദമ്പതിമാർക്ക് നേരെ തലശ്ശേരി പൊലീസ് സദാചാര ആക്രമണം നടത്തിയതായി പരാതി. ഇത് ചോദ്യം ചെയ്തപ്പോൾ പൊലീസിനെ ആക്രമിച്ചു എന്ന കള്ളക്കേസിൽ കുടുക്കി ഭർത്താവിനെ…
Read More » -
വയനാട്ടില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു: മൂന്ന് മരണം
വയനാട്: മുട്ടില്‍ വാര്യാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു മൂന്ന് പേര് മരിച്ചു. ബത്തേരി ഭാഗത്ത് നിന്ന് കല്‍പ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്.…
Read More »