Kerala
-
ഭിന്നശേഷിക്കാർക്കെതിരായ കടുവയിലെ പരാമർശം, നിർമാതാക്കൾക്ക് നോട്ടീസയച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ
കൊച്ചി: പൃഥ്വിരാജ് നായകനായ ‘കടുവ’ സിനിമയിലെ പരാമർശത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ. ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിച്ചുള്ള പരാമർശത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾക്കും സംവിധായകനും കമ്മീഷൻ നോട്ടീസ് അയച്ചു. സംവിധായകൻ ഷാജി കൈലാസിനും…
Read More » -
എളമരം കരീമിന്റെ കോലം കത്തിച്ച് യുവമോർച്ച
കോഴിക്കോട്: പി.ടി.ഉഷയെ രാജ്യസഭാ അംഗമായി തിരഞ്ഞെടുത്തതിൽ അപമാനകരമായ പ്രസ്താവന നടത്തിയ എളമരം കരീമിന്റെ കോലം കത്തിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജനപ്രതിനിധിയെന്ന നിലയിൽ നാടിന് ഒരു…
Read More » -
സംസ്ഥാനത്തെ അതിദാരിദ്രം നാല് വര്‍ഷം കൊണ്ട് ഇല്ലാതാക്കാന്‍ നടപടിയുമായി സര്‍ക്കാര്‍
സംസ്ഥാനത്തെ അതിദാരിദ്രം നാല് വര്‍ഷം കൊണ്ട് ഇല്ലാതാക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. ഇതിനായ പ്രത്യേക കര്‍മ പദ്ധതി തയാറാക്കി. ദരിത്ര കുടുംബങ്ങള്‍ക്കായി 3 തലത്തിലുള്ളതാണ് പദ്ധതി. ഇതിന്റെ ഭാഗമായി…
Read More » -
കൽപ്പറ്റ ബൈപ്പാസ് നിർമ്മാണം പൂർത്തിയാക്കുന്നതിൽ വീഴ്ച, രണ്ട് ഉദ്യോഗസ്ഥരെ മന്ത്രി റിയാസ് സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം : വയനാട് കൽപ്പറ്റ ബൈപ്പാസ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അസിസ്റ്റൻഡ് എഞ്ചിനിയറെയും അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എഞ്ചിനിയറെയുമാണ് സസ്പെൻഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ്…
Read More » -
കോഴിക്കോട് ജില്ലയിൽ മഴക്കെടുതി തുടരുന്നു; 10 വീടുകൾ ഭാഗികമായി തകർന്നു
കോഴിക്കോട് : മഴയിൽ തണുത്തുവിറച്ച് ജില്ല; 10 വീടുകൾ ഭാഗികമായി തകർന്നു. ഇന്നും ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു കാലാവസ്ഥാ വകുപ്പ്. ജില്ലയിലെ നഗരപ്രദേശങ്ങളിൽ മഴയുടെ ശക്തി…
Read More » -
ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കി ബഫർ സോൺ; ശുപാർശയ്ക്ക് കേരളം തയ്യാറാകണമെന്ന് ലാറ്റിൻ കാത്തലിക് കൗൺസിൽ
കണ്ണൂർ: ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കി ബഫർ സോൺ നിശ്ചയിക്കുന്നതിനാവശ്യമായ ശുപാർശ നൽകാൻ കേരള സർക്കാർ തയ്യാറാകണമെന്ന് ലാറ്റിൻ കാത്തലിക് കൗൺസിൽ ആവശ്യപ്പെട്ടു. പുനർഗേഹം പദ്ധതി നിർത്തി…
Read More » -
മുതുകാട്ടിൽ കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം
ചക്കിട്ടപാറ : പഞ്ചായത്തിലെ മുതുകാട് നരേന്ദ്രദേവ് കോളനി മേഖലയിലെ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വീട്ടിയുള്ളപറമ്പിൽ ഷിനോജിന്റെ ഇരുപതോളം തെങ്ങ്, 50 കമുക് എന്നിവ നശിപ്പിച്ചു.…
Read More » -
നിയന്ത്രണം വിട്ട ബസ് കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് മരിച്ചു
കാസര്‍കോട്: ചിറ്റാരിക്കാല്‍ കാറ്റാം കവല മലയോര ഹൈവേയില്‍ കെഎസ്ആര്‍ടിസി ബസ് കയറി ബൈക്ക് യാത്രക്കാരന് മരിച്ചു. കാവുംതല സ്വദേശി കപ്പിലുമാക്കല്‍ ജോഷി എന്ന ജോസഫ് ആണ് മരിച്ചത്. 45…
Read More » -
സംസ്ഥാനത്ത് മഴ തുടരും, ഒഡീഷയ്ക്ക് മുകളിൽ വീണ്ടും ന്യൂന മർദ്ദം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട്…
Read More » -
നായാട്ടിനിടെ വെടിയേറ്റു, ആദിവാസി യുവാവിന്റെ മൃതദേഹം കാടിനുള്ളിൽ കുഴിച്ചിട്ട് നായാട്ട് സംഘം
ഇടുക്കി : നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു. കൂടെയുണ്ടായിരുന്നവർ മൃതദേഹം പോതമേട വനത്തിൽ കുഴിച്ചിട്ടു. ഇടുക്കിയിലാണ് സംഭവമുണ്ടായത്. ഇരുപതേക്കർ കുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തിൽ…
Read More »