Kerala
-
സ്വപ്ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നിലേക്ക്; ചോദ്യം ചെയ്യൽ ലൈഫ് മിഷൻ ക്രമക്കേടിൽ
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തിന് കൊച്ചിയിലെ സിബിഐ ഓഫീസിൽ ഹാജരാകാനാണ്…
Read More » -
എ.കെ.ജി.സെൻറർ ആക്രമണ കേസ്:തലസ്ഥാനത്ത് ഡിയോ സ്കൂട്ടറുള്ളവരുടെ വിവരങ്ങള്‍ എടുക്കാന്‍ പൊലീസ്
തിരുവനന്തപുരം: എ.കെ.ജി.സെൻറർ ആക്രമണക്കേസിലെ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണ സംഘം വിപുലപ്പെടുത്തി. ഡിയോ സ്കൂട്ടർ കേന്ദ്രീകരിച്ചും സ്ഫോടക വസ്തുക്കള്‍ ഉണ്ടാക്കുന്നവരെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. തലസ്ഥാനത്ത് ഡിയോ സ്കൂട്ടറുള്ളവരുടെ മുഴുവൻ വിവരങ്ങളും…
Read More » -
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ മേധാവി ആർ ശ്രീലേഖ, വിവാദം
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തെ ചൊല്ലി വൻ വിവാദം. ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം…
Read More » -
കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ഒഡിഷക്കും മുകളിലായുള്ള ന്യൂനമർദ്ദവും ഗുജറാത്ത് തീരം…
Read More » -
കവളപ്പാറ ഉരുള്‍പൊട്ടലുണ്ടായ മുത്തപ്പൻ കുന്നിന്റെ മറുഭാഗത്ത് വിള്ളൽ; കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
നിലമ്പൂർ: മൂന്നുവർഷം മുൻപ് 59 പേരുടെ ജീവൻ കവർന്ന കവളപ്പാറ ഉരുൾപൊട്ടലുണ്ടായ മുത്തപ്പൻ കുന്നിന്റെ മറുഭാഗമായ തുടിമുട്ടിയിൽ പാറച്ചുവട്ടിൽ വലിയ വിള്ളൽ രൂപപ്പെട്ടതിനെത്തുടർന്ന് 48 ആദിവാസികുടുംബങ്ങളടക്കം 54…
Read More » -
വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
കല്‍പ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.…
Read More » -
കോഴിക്കോട് കളക്ടറുടെ കാറിന് കഴിഞ്ഞ ഒരു വര്‍ഷമായി പ്രത്യേക ‘പൊലീസ് കാവല്‍’
കോഴിക്കോട് : കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഒരു കാറിന് കാവൽ നിൽക്കുകയാണ് കോഴിക്കോട്ടെ അഞ്ച് പൊലീസുകാരടങ്ങുന്ന സംഘം. ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനത്തിനാണ് എഎസ്ഐയും നാല് പൊലീസുകാരും…
Read More » -
ടി.സി. വാങ്ങാനിറങ്ങിയ പതിനഞ്ചുകാരിയെ ഉത്തരേന്ത്യയിലേക്ക് കടത്താന്‍ ശ്രമം; പെണ്‍വാണിഭസംഘത്തിന് കുട്ടികളെ കൈമാറുന്നയാള്‍ അറസ്റ്റില്‍
കോഴിക്കോട്: ടി സി വാങ്ങാന്‍ സ്കൂളിലേക്കെന്നു പറഞ്ഞു പോയ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പുറക്കാട്ടേരി സ്വദേശി അബ്ദുള്‍ നാസറിനെയാണ് എലത്തൂര്‍ പോലീസ് കര്‍ണാടകത്തില്‍ നിന്ന്…
Read More » -
കനത്ത മഴ; ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിരോധനമേർപ്പെടുത്തി
കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിരോധനമേർപ്പെടുത്തി ഉത്തരവിട്ടു. കക്കയം, പെരുവണ്ണാമൂഴി റിസർവോയറുകളിൽനിന്നും വെള്ളം തുറന്നു വിടുന്നതിനാലും ജില്ലയിലെ എല്ലാ നദികളും ജലാശയങ്ങളിലും…
Read More » -
തക്കാളിപ്പനി: ആശങ്ക വേണ്ട, 5 വയസിൽ താഴെയുള്ള കുട്ടികളിൽ കൂടുതൽ ജാഗ്രത വേണം, നിർദ്ദേശവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളില്‍ തക്കാളിപ്പനി (ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് ) (എച്ച്.എഫ്.എം.ഡി.) റിപ്പോര്‍ട്ട് ചെയ്യുന്നെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു ജില്ലയില്‍ പോലും…
Read More »