Kerala
-
ആലുവയില്‍ ഹോട്ടലില്‍ ഗുണ്ടാ ആക്രമണം: ഹോട്ടലുടമയുടെ കൈ തല്ലിയൊടിച്ചു
എറണാകുളം: ആലുവയിൽ ഹോട്ടലിൽ ഗുണ്ടാ ആക്രമണം. ഹോട്ടലുടമയുടെ കൈ തല്ലിയൊടിച്ച അക്രമികൾ ഉപകരണങ്ങൾ തല്ലിത്തകർത്തു. ഭക്ഷണത്തിന് പണം ചോദിച്ചതും മൊബൈൽ ചാർജർ നൽകാത്തതുമാണ് തർക്കത്തിന് കാരണം. ബുധനാഴ്ച്ച രാത്രിയാണ്…
Read More » -
തൃശൂരിൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം
തൃശൂരിൽ ചുഴലിക്കാറ്റ്. തൃശൂരിലെ ചേർപ്പ്, ഊരകം, ചേനം മേഖലകളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ചേർപ്പിൽ വീടുകളുടെ മേൽക്കൂര പറന്നുപോയി. പലയിടത്തും വൈദ്യുതി ബന്ധം…
Read More » -
സാദിഖലി തങ്ങളുടെ സിപിഎം അനുകൂല പരാമർശം; പുകഞ്ഞ് യുഡിഎഫ്
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് തങ്ങൾ ഒരു ഇംഗ്ലീഷ് പത്രത്തിനുവദിച്ച അഭിമുഖത്തെച്ചൊല്ലി വിവാദം. ഇടതുപക്ഷമില്ലാത്തെ കേരളത്തെക്കുറിച്ച് സങ്കല്പിക്കാനാകുമോ എന്ന ചോദ്യത്തിന് ഇടതുപക്ഷവും കോൺഗ്രസും ഇല്ലാതാവുന്നത് ഒരേ…
Read More » -
കുരങ്ങ് വസൂരി ; സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രത നിർദേശം
കുരങ്ങ് വസൂരിയിൽ സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രത നിർദ്ദേശം. സംശയാസ്പദമായ എല്ലാ കേസുകളും പരിശോധനയ്ക്ക് അയക്കണം. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ബോധവൽക്കരണം നടത്തണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.…
Read More » -
കോർപറേഷൻ: വിദേശത്തേക്കു കടന്ന കെട്ടിട ഉടമകളെ കണ്ടെത്താൻ തിരച്ചിൽ നോട്ടിസ്
കോഴിക്കോട്: കോർപറേഷൻ പാസ്വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകിയ സംഭവത്തിൽ വിദേശത്തേക്കു കടന്ന രണ്ടു കെട്ടിട ഉടമകൾക്കു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി. അനധികൃതമായി…
Read More » -
കാട്ടുപന്നി ആക്രമണത്തിൽ കർഷക തൊഴിലാളിക്ക് ഗുരുതര പരുക്ക്
ചക്കിട്ടപാറ : കൃഷിയിടത്തിനു സമീപം കാട്ടുപന്നി ആക്രമിച്ച കർഷക തൊഴിലാളിക്ക് ഗുരുതര പരുക്ക്. തലയ്ക്കും,മുഖത്തിനും,കാലിനും ഗുരുതരമായി പരുക്കേറ്റ കിളച്ചപറമ്പിൽ നാണുവിനെ (60) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെമ്പനോട…
Read More » -
കാലവർഷം കനത്തതോടെ ചുരത്തിലൂടെയുള്ള വാഹനയാത്ര ദുഷ്കരമായി
താമരശ്ശേരി: കാലവർഷം കനത്തതോടെ ചുരത്തിലൂടെയുള്ള വാഹനയാത്ര ദുഷ്കരമായി. അപകടങ്ങൾ വർധിച്ചും മണ്ണ് ഇടിഞ്ഞും മരങ്ങൾ കടപുഴകി വീണും ഗതാഗത തടസ്സം രൂക്ഷമായി. രാത്രികാലങ്ങളിൽ പ്രത്യേകിച്ചും. ചുരത്തിൽ പലഭാഗത്തും…
Read More » -
വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു, കാറ്റിലും മഴയിലും വ്യാപക നാശം
കോഴിക്കോട്: കോഴിക്കോട് ശക്തമായ മഴ. ഇന്നലെ അർദ്ധരാത്രി മുതൽ മഴ തുടരുകയാണ്. കക്കയം അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ഒരു ഷട്ടർ ഇന്നലെ രാത്രി 8 മണിയോടെ…
Read More » -
ബിസിഎം കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു
കോട്ടയം: കോട്ടയം ബിസിഎം കോളേജിന് മുകൾ നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥി മരിച്ചു. പന്തളം എടപ്പോൺ സ്വദേശി ദേവികയാണ് മരിച്ചത്. മൂന്നാം വർഷ സോഷ്യോളജി ബിരുദ…
Read More » -
താമരശ്ശേരിയിൽ കനത്ത മഴക്കിടെ പന മുറിഞ്ഞു വീണ് വീട് തകര്‍ന്നു
താമരശ്ശേരി: കനത്ത മഴക്കിടെ പന മുറിഞ്ഞു വീണ് വീട് തകര്‍ന്നു. ചുങ്കം ചനന്തോട്ടത്തില് സുബൈറിന്റെ വീടാണ് തകര്‍ന്നത്. സുബൈറും കുടുംബവും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മഴക്കിടെയുണ്ടായ കാറ്റില്‍…
Read More »