Kerala
-
കെ – ഫോണിന് ഐഎസ്പി ലൈസൻസ്; ഇനി ഇന്റർനെറ്റ് സേവന ദാതാവ്
തിരുവനന്തപുരം: ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന് ഐ എസ് പി ലൈസൻസ് കിട്ടി. കേന്ദ്ര ടെലിക്കോം മന്ത്രാലയമാണ് ലൈസൻസ് അനുവദിച്ചത്. ഇതോടെ…
Read More » -
പടിയിറങ്ങും മുമ്പ് വിവാദ ഉത്തരവുമായി കെഎസ്ഇബി ചെയർമാൻ, നേതാക്കൾക്കുള്ള യൂണിയൻ പ്രൊട്ടക്ഷനിൽ ഭേദഗതി
തിരുവനന്തപുരം : പടിയിറങ്ങും മുമ്പ് വിവാദ ഉത്തരവുമായി കെഎസ്ഇബി ചെയർമാൻ ബി അശോക്. യൂണിയൻ നേതാക്കൾക്കുള്ള യൂണിയൻ പ്രൊട്ടക്ഷനിൽ ഭേദഗതി വരുത്തി. യൂണിയൻ പ്രൊട്ടക്ഷൻ ഇനി അതാത് ജില്ലകളിൽ…
Read More » -
അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് അറുതിവരുത്തണം, ജനകീയ വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടരുത്: കെ.സുധാകരന്
തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് അറുതിവരത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. പ്രതിപക്ഷം നിയമസഭയില്‍ അട്ടപ്പാടി നിവാസികളുടെ ദുരിതം തുറന്നുകാണിച്ചപ്പോള്‍ യുഡിഎഫ് എംഎല്‍എമാരെ അധിക്ഷേപിക്കുന്ന സമീപനമാണ് ആരോഗ്യമന്ത്രിയുടെത്.…
Read More » -
ആലുവയില്‍ ഹോട്ടലില്‍ ഗുണ്ടാ ആക്രമണം: ഹോട്ടലുടമയുടെ കൈ തല്ലിയൊടിച്ചു
എറണാകുളം: ആലുവയിൽ ഹോട്ടലിൽ ഗുണ്ടാ ആക്രമണം. ഹോട്ടലുടമയുടെ കൈ തല്ലിയൊടിച്ച അക്രമികൾ ഉപകരണങ്ങൾ തല്ലിത്തകർത്തു. ഭക്ഷണത്തിന് പണം ചോദിച്ചതും മൊബൈൽ ചാർജർ നൽകാത്തതുമാണ് തർക്കത്തിന് കാരണം. ബുധനാഴ്ച്ച രാത്രിയാണ്…
Read More » -
തൃശൂരിൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം
തൃശൂരിൽ ചുഴലിക്കാറ്റ്. തൃശൂരിലെ ചേർപ്പ്, ഊരകം, ചേനം മേഖലകളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ചേർപ്പിൽ വീടുകളുടെ മേൽക്കൂര പറന്നുപോയി. പലയിടത്തും വൈദ്യുതി ബന്ധം…
Read More » -
സാദിഖലി തങ്ങളുടെ സിപിഎം അനുകൂല പരാമർശം; പുകഞ്ഞ് യുഡിഎഫ്
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് തങ്ങൾ ഒരു ഇംഗ്ലീഷ് പത്രത്തിനുവദിച്ച അഭിമുഖത്തെച്ചൊല്ലി വിവാദം. ഇടതുപക്ഷമില്ലാത്തെ കേരളത്തെക്കുറിച്ച് സങ്കല്പിക്കാനാകുമോ എന്ന ചോദ്യത്തിന് ഇടതുപക്ഷവും കോൺഗ്രസും ഇല്ലാതാവുന്നത് ഒരേ…
Read More » -
കുരങ്ങ് വസൂരി ; സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രത നിർദേശം
കുരങ്ങ് വസൂരിയിൽ സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രത നിർദ്ദേശം. സംശയാസ്പദമായ എല്ലാ കേസുകളും പരിശോധനയ്ക്ക് അയക്കണം. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ബോധവൽക്കരണം നടത്തണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.…
Read More » -
കോർപറേഷൻ: വിദേശത്തേക്കു കടന്ന കെട്ടിട ഉടമകളെ കണ്ടെത്താൻ തിരച്ചിൽ നോട്ടിസ്
കോഴിക്കോട്: കോർപറേഷൻ പാസ്വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകിയ സംഭവത്തിൽ വിദേശത്തേക്കു കടന്ന രണ്ടു കെട്ടിട ഉടമകൾക്കു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി. അനധികൃതമായി…
Read More » -
കാട്ടുപന്നി ആക്രമണത്തിൽ കർഷക തൊഴിലാളിക്ക് ഗുരുതര പരുക്ക്
ചക്കിട്ടപാറ : കൃഷിയിടത്തിനു സമീപം കാട്ടുപന്നി ആക്രമിച്ച കർഷക തൊഴിലാളിക്ക് ഗുരുതര പരുക്ക്. തലയ്ക്കും,മുഖത്തിനും,കാലിനും ഗുരുതരമായി പരുക്കേറ്റ കിളച്ചപറമ്പിൽ നാണുവിനെ (60) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെമ്പനോട…
Read More » -
കാലവർഷം കനത്തതോടെ ചുരത്തിലൂടെയുള്ള വാഹനയാത്ര ദുഷ്കരമായി
താമരശ്ശേരി: കാലവർഷം കനത്തതോടെ ചുരത്തിലൂടെയുള്ള വാഹനയാത്ര ദുഷ്കരമായി. അപകടങ്ങൾ വർധിച്ചും മണ്ണ് ഇടിഞ്ഞും മരങ്ങൾ കടപുഴകി വീണും ഗതാഗത തടസ്സം രൂക്ഷമായി. രാത്രികാലങ്ങളിൽ പ്രത്യേകിച്ചും. ചുരത്തിൽ പലഭാഗത്തും…
Read More »