Kerala
-
വിസ്മയ ചെപ്പ് തുറന്ന് VDS! പോര്ട്ട് സിറ്റിയാക്കാന് മിഷന് സമുദ്ര, മലബാറില് രാജ്യാന്തര ഫുട്ബോള് സ്റ്റേഡിയം, റബറിന് താങ്ങുവില 250 രൂപയാക്കി
വി ഡി സതീശൻ സര്ക്കാരിന്റെ ആദ്യ ബജറ്റ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമെന്ന വിലയിരുത്തിയ ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ വരുമാന വര്ധനയ്ക്കുള്ള നടപടികള് ബജറ്റിൽ പ്രതീക്ഷിക്കുന്നു.…
Read More » -
കോഴിക്കോട് മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്ക് കോൾഡ് റൂമുകളുടെ കോപ്പർ വയറുകൾ മോഷണം പോയി
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ പ്രതിസന്ധി. ട്രാൻഷൻ മെഡിസിൻ വിഭാഗത്തിലെ കോൾഡ് റൂമുകളുടെ നാല് ഔട്ട്ഡോർ യൂണിറ്റുകളുടെ കോപ്പർ വയറുകൾ മോഷണം പോയി.…
Read More » -
വാതിലോ അലമാരയോ കുത്തിത്തുറന്നില്ല; പൂട്ടിയ അലമാരയിൽ നിന്ന് 17 പവൻ സ്വർണം എങ്ങോട്ട് പോയി
കൊച്ചി: കിഴക്കമ്പലത്ത് വാടക വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 17 പവനോളം സ്വർണാഭരണങ്ങൾ കാണാതായി. ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വീടോ അലമാരയോ കുത്തിത്തുറന്ന…
Read More » -
ആരോഗ്യ വകുപ്പിന് തിരിച്ചടി; ഡോ. കെ ജെ റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റി നടപടിയിൽ സ്റ്റേ
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്നും ഡോ. കെ ജെ റീനയെ മാറ്റി നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. കെ ജെ റീനയുടെ പരാതി…
Read More » -
കോഴിക്കോട് നഗരത്തില് ട്രാഫിക് പരിഷ്കാരം; ദേശീയപാത സര്വീസ് റോഡുകള് ഇന്ന് മുതല് വണ്വേ
കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വാഹനയാത്ര സുഗമമാക്കുന്നതിനുമായി ദേശീയപാത സര്വീസ് റോഡുകളില് വണ്വേ സംവിധാനം നടപ്പിലാക്കുന്നു.ആദ്യഘട്ടമായി മലാപ്പറമ്പിന് സമീപമുള്ള പാച്ചാക്കില് ജങ്ഷന് മുതല് തൊണ്ടയാട്…
Read More » -
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; ഇന്ന് രണ്ടിടത്ത് ഓറഞ്ച് അലേർട്ട്, 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40…
Read More » -
മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം, പിഎംശ്രീയിൽ കേന്ദ്ര സർക്കാർ അനുകൂല്യം സ്വീകരിച്ചിട്ടില്ല, ലഭിച്ചത് എസ് എസ് കെ ഫണ്ട്’; വി ശിവൻകുട്ടി
പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് ഒരു അനുകൂല്യവും സ്വീകരിച്ചിട്ടില്ലെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം.കോടതിയെ സമീപിക്കും എന്ന…
Read More » -
കോഴിക്കോട് കുറ്റ്യാടിയിൽ കാർ ഓട്ടോയിലിടിച്ച് നിർത്താതെപോയ സംഭവം; നാദാപുരത്തെ കാപ്പ കേസ് പ്രതിയും യുവതിയും പിടിയിൽ
കോഴിക്കോട് : നാദാപുരത്തെ കാപ്പ കേസ് പ്രതി പിടിയിൽ. ഓട്ടോയിലിടിച്ച് നിർത്താതെപോയ കാറിൽ സഞ്ചരിച്ചവരെ പിന്തുടന്ന് എത്തിയപ്പോൾ ആണ് കാപ്പ കേസ് പ്രതിയായ അജ്മലിനെ നാട്ടുകാരുടെ സഹായത്തോടെ…
Read More » -
എബോള സംശയം; കോട്ടയത്തെ മെഡിക്കൽ കോളജിൽ യുവതി നിരീക്ഷണത്തിൽ
തിരുവനന്തപുരം: എബോള സംശയത്തെ തുടർന്ന് യുവതി നിരീക്ഷണത്തിൽ. സൗത്ത് സുഡാനിൽ നിന്നെത്തിയ അൻപത്തിരണ്ടുകാരിയാണ് കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുള്ളത്. പനിയും മറ്റ് ലക്ഷണങ്ങളോടും കൂടിയാണ് ഇവരെ കോട്ടയത്തെ…
Read More » -
വിവാഹം നിശ്ചയിച്ചിരിക്കെ അപകടം; തിരുവനന്തപുരത്ത് കെഎസ്ആർടിസി തെന്നി കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം : ബ്രേക്കിട്ടത്തിന് പിന്നാലെ കെഎസ്ആർടിസി ബസ് റോഡിൽ നിന്ന് തെന്നിമാറി കാറിലിടിച്ച് യുവാവ് മരിച്ചു. അമരവിള സ്വദേശി അരുൺകൃഷ്ണൻ(26) ആണ് മരിച്ചത്. ഓഗസ്റ്റ് 23-ന് മരുതത്തൂർ…
Read More »