Kerala
-
വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ
പാലക്കാട് : വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ. പാലക്കാട് പുതുശ്ശേരി കാളാണ്ടിത്തറ അശ്വിൻ രാജിനെയാണ് (21) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ്- പുതുവത്സര…
Read More » -
കൊച്ചി വിമാനത്താവളത്തിൽ ഒന്നേകാൽ കിലോയ്ക്കടുത്ത് സ്വർണം പിടികൂടി
കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഒന്നേകാൽ കിലോയ്ക്കടുത്ത് സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ തൃശൂർ സ്വദേശി റിയാസാണ് സ്വർണം കൊണ്ടുവന്നത്. ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ദിവസങ്ങൾക്ക്…
Read More » -
പാർലമെന്റിൽ വീണ് ശശി തരൂർ എംപിക്ക് പരുക്ക്; പരിപാടികൾ റദ്ദാക്കി
പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശശി തരൂര്‍ കാല് വഴുതി വീണു. കാലിന് പരുക്കേറ്റ കാര്യം തരൂര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചികിത്സയിൽ കഴിയുന്നതിനാൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയതായി തിരുവനന്തപുരം…
Read More » -
കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതാ നവീകരണത്തില്‍ അടിമുടി അപാകത: പരാതിയുമായി നാട്ടുകാർ
ഓമശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതാ നവീകരണത്തിൽ ഓമശ്ശേരി റീച്ചിൽ അടിമുടി അപാകതയുള്ളതായി പരാതി. പ്രവൃത്തി തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും പലയിടത്തും ഓവുചാലുകളുടേതടക്കം നിർമാണം പൂർത്തിയാക്കിയിട്ടില്ല. ഓമശ്ശേരി അങ്ങാടിയിലാണ് റോഡ്…
Read More » -
ലഹരിയോടുള്ള ആസക്തി സമൂഹത്തെ പൂർണമായി നശിപ്പിക്കും -സ്വാമി നിശ്ചലാനന്ദ
കോഴിക്കോട് : മദ്യത്തോടും മറ്റു ലഹരിവസ്തുക്കളോടുമുള്ള ആസക്തി സമൂഹത്തെ പൂർണമായി നശിപ്പിക്കുകയും എല്ലാവിധത്തിലും ക്ഷയിപ്പിക്കുകയും ചെയ്യുമെന്ന് പുരി ഗോവർധൻ മഠാധിപതി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി പറഞ്ഞു. രാഷ്ട്രോത്കർഷ…
Read More » -
സ്കൂൾകലോത്സവം; ഗ്രീൻ പ്രോട്ടോകോൾ തീം വീഡിയോ പുറത്തിറക്കി
കോഴിക്കോട് : സംസ്ഥാന സ്കൂൾകലോത്സവം പരിസ്ഥിതിസൗഹൃദമാക്കാനുള്ള ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ ക്ലീൻ കാലിക്കറ്റ് പ്രോജക്ടിന് തുടക്കമിട്ട് തീം വീഡിയോ റിലീസ് ചെയ്തു. മേയർ ഡോ. ബീനാ ഫിലിപ്പാണ് വീഡിയോ…
Read More » -
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമം, കൊരട്ടിയില്‍ രണ്ട് കുട്ടികൾ വീണ് മരിച്ചു
തൃശ്ശൂര്‍: കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് കുട്ടികൾ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന്…
Read More » -
താമരശേരിയിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര് രംഗത്ത്, വിശദമായ അന്വേഷണത്തിന് പൊലീസ്
താമരശ്ശേരി: താമരശേരിയിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര് രംഗത്ത്. കുപ്രസിദ്ധമായ കരീം വധക്കേസിലെ പ്രതികളടക്കം ക്വട്ടേഷന്‍ സംഘത്തിലുണ്ടെന്ന വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട കരീമിന്റെ സഹോദരങ്ങള്‍ തന്നെ രംഗത്തെത്തി.…
Read More » -
മൗനം തുടര്‍ന്നാല്‍ കോഴിക്കോട് റണ്‍വേ നീളം ചുരുക്കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവള റണ്‍വേയുടെ രണ്ടറ്റത്തും ഭൂമി ഏറ്റെടുത്തു നിരപ്പാക്കി നല്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെങ്കില്‍ റണ്‍വേയുടെ നീളം ചുരുക്കി സുരക്ഷിതമേഖലയായ ‘റെസ’ നിര്‍മിക്കേണ്ടിവരുമെന്ന്…
Read More » -
കാലിക്കറ്റ് സര്‍വകലാശാലയിൽ പരാജയപ്പെട്ട സെമസ്റ്ററില്‍ വീണ്ടും പരീക്ഷയെഴുതാന്‍ അനുമതി
കോഴിക്കോട് : പ്രഫഷനല്‍ കോഴ്സുകളില്‍ മതിയായ ഇന്റേണല്‍ മാര്‍ക്ക് ലഭിക്കാതെ പ്രതിസന്ധിയിലായവര്‍ക്ക് പരാജയപ്പെട്ട സെമസ്റ്ററില്‍ വീണ്ടും ഇന്റേണല്‍, എക്സ്റ്റേണല്‍ പരീക്ഷയെഴുതാന്‍ അവസരം നല്കി കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക്…
Read More »