വാളയാർ ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത 6,500 രൂപ കണ്ടെത്തി. വിജിലൻസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസവും ഇതേ ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തിയിരുന്നു. അബു എന്ന ഏജൻ്റിൽ നിന്നാണ് രൂപ പിടിച്ചെടുത്തത്.