Kerala
-
പുനസംഘടനാ ചർച്ചകൾക്കായി കെപിസിസി ഭാരവാഹിയോഗം ഇന്ന്
പുനസംഘടനാ ചർച്ചകൾക്കായി കെപിസിസി ഭാരവാഹിയോഗം ഇന്ന് വൈകിട്ട് 7 മണിക്ക് ഓൺലൈനായി ചേരും. മണ്ഡലം ബ്ലോക്ക് കമ്മറ്റികളുടെ പുനസംഘടനയാകും ആദ്യംനടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു . യോഗത്തിൽ ഡിസിസി…
Read More » -
കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം വരുത്താന്‍ മാനേജ്മെന്റ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇനി കാക്കി യൂണിഫോമിലേക്ക്. ജനുവരി മുതല്‍ മാറ്റം വരുത്താനായി മാനേജ്മെന്റ് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചര്‍ച്ച നടത്തി. യൂണിയൻ ഭേദമന്യേ കെഎസ്ആർടിസി ജീവനക്കാർ…
Read More » -
സംസ്ഥാനത്തെ റേഷൻ കടകളിൽ പുഴുങ്ങലരി കിട്ടാനില്ല; കടകളിൽ വിതരണം ചെയ്യുന്നത് പച്ചരി മാത്രം
സംസ്ഥാനത്തെ റേഷൻ കടകളിൽ പുഴുങ്ങലരി കിട്ടാനില്ലെന്ന് . കടകളിൽ വിതരണം ചെയ്യുന്നത് പച്ചരി മാത്രം. അടുത്ത വർഷം മാർച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന. വിഷയത്തിൽ…
Read More » -
മുഖം മൂടിയും കയ്യുറയുമിട്ട മോഷ്ടാവ്; ഭീതിയിലായി ജനങ്ങൾ
മാന്നാർ: മാന്നാറിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. മാന്നാർ നായർ സമാജം സ്കൂളിന് തെക്കു വശത്തുള്ള എം.ജി മെഡിക്കൽ സ്റ്റോർ, പത്മശ്രീ മെഡിക്കൽസ്, പ്രിയ ബേക്കറി ആൻഡ് സ്റ്റേഷനറി…
Read More » -
മലപ്പുറത്ത് തെരുവ് നായ ആക്രമണം; സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു
മലപ്പുറം ചാലിയാറിൽ തെരുവ് നായയുടെ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു. ഇടിവണ്ണ, ആറംകോട് സ്വദേശികളായ വിജയമ്മ (48), മറിയുമ്മ (52), സൈനുലാബിദ്ദിൻ (30), അബ്ദുൾ…
Read More » -
കത്ത് വിവാദം ;തിരുവനന്തപുരം നഗരസഭയില്‍ മേയറുടെ വഴിതടഞ്ഞു; 9 ബിജെപി വനിതാ കൗൺസിലർമാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം : കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ ബിജെപി വനിത കൗണ്‍സിലര്‍മാര്‍ മേയറുടെ വഴിതടഞ്ഞു. നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയര്‍ ഡയസിലെത്തി. പൊലീസും…
Read More » -
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു; 10 വയസുകാരിക്ക് ദാരുണാന്ത്യം
എരുമേലി കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 10 വയസുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ കാമ്പ്രം സ്വദേശി സംഘമിത്രയാണ് അപകടത്തിൽ മരിച്ചത്. പതിനേഴ് തീർത്ഥാടകർക്കാണ്…
Read More » -
കത്ത് വിവാദം; തിരുവനന്തപുരം നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധം, വനിത കൌണ്‍സിലര്‍മാര്‍ മേയറുടെ വഴിതടഞ്ഞു
തിരുവനന്തപുരം : കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ബിജെപി വനിത കൌണ്‍സിലര്‍മാര്‍ മേയറുടെ വഴിതടഞ്ഞു. നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയര്‍ ഡയസിലെത്തി.…
Read More » -
വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ
പാലക്കാട് : വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ. പാലക്കാട് പുതുശ്ശേരി കാളാണ്ടിത്തറ അശ്വിൻ രാജിനെയാണ് (21) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ്- പുതുവത്സര…
Read More » -
കൊച്ചി വിമാനത്താവളത്തിൽ ഒന്നേകാൽ കിലോയ്ക്കടുത്ത് സ്വർണം പിടികൂടി
കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഒന്നേകാൽ കിലോയ്ക്കടുത്ത് സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ തൃശൂർ സ്വദേശി റിയാസാണ് സ്വർണം കൊണ്ടുവന്നത്. ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ദിവസങ്ങൾക്ക്…
Read More »