Kerala
-
നടുറോഡിൽ ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം : തമിഴ്നാട് തക്കലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. സംഭവ ശേഷം വീട്ടിലെത്തിയ ഭർത്താവ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
കെ.എസ്.ആർ.ടി.സി. ടെർമിനൽ ബലപ്പെടുത്തൽ; തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ
കോഴിക്കോട് : മാവൂർ റോഡ് കെ.എസ്.ആർ.ടി.സി. ടെർമിനൽ ബലപ്പെടുത്തുന്നതിനായി മദ്രാസ് ഐ.ഐ.ടി. സമർപ്പിച്ച റിപ്പോർട്ടിൽ അടുത്തയാഴ്ച തീരുമാനമെടുക്കും. 18 തൂണുകൾ ബലപ്പെടുത്തേണ്ടിവരുമെന്നാണ് കരുതുന്നത്. സാങ്കേതികവശങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ ഐ.ഐ.ടി.…
Read More » -
ബേപ്പൂർ വാട്ടർഫെസ്റ്റ്: ടൂറിസം പ്രദർശനം ഉദ്ഘാടനംചെയ്തു
ബേപ്പൂർ : ബേപ്പൂരിൽ 24-ന് തുടങ്ങുന്ന അന്താരാഷ്ട്ര വാട്ടർഫെസ്റ്റിനോടനുബന്ധിച്ച പ്രദർശനവും അനുബന്ധപരിപാടികളും മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്തു. വെള്ളിയാഴ്ച രാത്രി ബേപ്പൂർ മറീനയിൽ നടന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ്…
Read More » -
സംസ്ഥാനത്ത് രണ്ട് ദിവസം രേഖപ്പെടുത്തിയ തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം രേഖപ്പെടുത്തിയ തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വില ഉയർന്നു. ഇന്ന് ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22…
Read More » -
കാസർഗോഡ് ജില്ലയിൽ വിചാരണയും, വിധിയും കാത്തിരിക്കുന്നത് 450 ലേറെ പോക്സോ കേസുകൾ;നീതി കാത്തിരിക്കുന്നത് 2016 മുതലുള്ള കേസുകൾ
കാസർഗോഡ്: ജില്ലയിൽ വിചാരണയും, വിധിയും കാത്തിരിക്കുന്നത് നാന്നൂറ്റി അമ്പതിലധികം പോക്സോ കേസുകൾ. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കി വിധി നൽകണമെന്ന നിയമം നിലനിൽക്കെയാണ്…
Read More » -
തിരുവനന്തപുരം നഗരസഭയിലെ രാപ്പകൽ സമരം; ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കി
തിരുവനന്തപുരം കോർപ്പറേഷനിൽ രാപ്പകൽ സമരം ചെയ്ത ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിൽ സംഘർഷം. വാഹനത്തിലേക്ക് കയറ്റുന്നതിനിടെ കൗൺസിലർമാരെ പൊലീസ് മർദിച്ചെന്ന് ബിജെപി നേതാവ് വി വി…
Read More » -
സംസ്ഥാനത്ത് മദ്യവില കൂടും. മദ്യത്തിന്റെ വിൽപന നികുതി വർധിപ്പിക്കാനുള്ള ബില്ലിൽ ഗവർണർ ഒപ്പുവച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവില കൂടും. മദ്യത്തിന്റെ വിൽപന നികുതി വർധിപ്പിക്കാനുള്ള ബില്ലിൽ ഗവർണർ ഒപ്പുവച്ചു. ജനുവരി ഒന്നുമുതലാണ് മദ്യവില കൂടുക. വിൽപന നികുതി 4 ശതമാനം…
Read More » -
പുനസംഘടനാ ചർച്ചകൾക്കായി കെപിസിസി ഭാരവാഹിയോഗം ഇന്ന്
പുനസംഘടനാ ചർച്ചകൾക്കായി കെപിസിസി ഭാരവാഹിയോഗം ഇന്ന് വൈകിട്ട് 7 മണിക്ക് ഓൺലൈനായി ചേരും. മണ്ഡലം ബ്ലോക്ക് കമ്മറ്റികളുടെ പുനസംഘടനയാകും ആദ്യംനടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു . യോഗത്തിൽ ഡിസിസി…
Read More » -
കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം വരുത്താന്‍ മാനേജ്മെന്റ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇനി കാക്കി യൂണിഫോമിലേക്ക്. ജനുവരി മുതല്‍ മാറ്റം വരുത്താനായി മാനേജ്മെന്റ് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചര്‍ച്ച നടത്തി. യൂണിയൻ ഭേദമന്യേ കെഎസ്ആർടിസി ജീവനക്കാർ…
Read More » -
സംസ്ഥാനത്തെ റേഷൻ കടകളിൽ പുഴുങ്ങലരി കിട്ടാനില്ല; കടകളിൽ വിതരണം ചെയ്യുന്നത് പച്ചരി മാത്രം
സംസ്ഥാനത്തെ റേഷൻ കടകളിൽ പുഴുങ്ങലരി കിട്ടാനില്ലെന്ന് . കടകളിൽ വിതരണം ചെയ്യുന്നത് പച്ചരി മാത്രം. അടുത്ത വർഷം മാർച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന. വിഷയത്തിൽ…
Read More »