Kerala
-
സ്കൂട്ടര് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിക്കോടി സ്വദേശി മരിച്ചു
തിക്കോടി: സ്കൂട്ടര് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിക്കോടി സ്വദേശി മരിച്ചു. എന്.സി.പി മണ്ഡലം വൈസ് പ്രസിഡന്റും തിക്കോടി ടൗണിലെ വ്യാപാരിയുമായ തിക്കോടി കാട്ടുവയലില് കെ.വി.നാണു (71 )…
Read More » -
സംസ്ഥാന സ്കൂള് കലോത്സവത്തില് ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂര് ഒന്നാമത്; ഇന്ന് 55 മത്സരങ്ങള്
കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂള് കലോത്സവം രണ്ട് ദിനം പിന്നിടുമ്പോള് 458 പോയിന്റുമായി കണ്ണൂരാണ് മുന്നിൽ. തെട്ട് പിന്നില് 453 പോയിന്റുമായി ആതിഥേയരായ കോഴിക്കോടാണ് രണ്ടാമത്. പാലക്കാട്…
Read More » -
ബേക്കറിയില്നിന്ന് വിളിച്ചിറക്കിക്കൊണ്ടു പോയി തൊഴിലാളിയെ മര്ദിച്ചതായി പരാതി; പെരിങ്ങത്തൂര് ഒലിപ്പില് സ്വദേശിക്ക് പരിക്ക്
നാദാപുരം: തലശ്ശേരി റോഡില് ഉള്ള എംആര്എ ബേക്കറിയില്നിന്ന് വിളിച്ചിറക്കിക്കൊണ്ടു പോയി തൊഴിലാളിയെ മര്ദിച്ചതായി പരാതി. പെരിങ്ങത്തൂര് ഒലിപ്പില് സ്വദേശി പുളിക്കൂല് മുഹമ്മദ് റാഫിക്കാണ് (18) മര്ദനമേറ്റത്. ഇന്നലെ…
Read More » -
നിയമസഭ സമ്മേളനം; തീയതി തീരുമാനിക്കാന് മന്ത്രിസഭാ യോഗം ഇന്ന്
നിയമസഭ സമ്മേളനത്തിന്റെ തീയതി നിശ്ചയിക്കാന് പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഓണ്ലൈനായി ആണ് യോഗം ചേരുക. ഗവര്ണറുമായുള്ള മഞ്ഞുരുകലിനു പിന്നാലെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം…
Read More » -
സന്നിധാനത്ത് ഒരുക്കങ്ങള് തുടങ്ങി; ശബരിമല മകരവിളക്ക് ഉത്സവത്തിലേക്ക്
മകരവിളക്ക് തയ്യാറെടുപ്പുകള്ക്ക് ശബരിമലയില് തുടക്കമായി. മകരവിളക്ക് പൂജകള്ക്കായി നടതുറന്ന ഏഴാം ദിവസമാണിന്ന്. ജനുവരി 14 ന് നടക്കുന്ന മകരവിളക്ക് ദര്ശിക്കാര് സന്നിധാനത്ത് എത്തുന്ന ഭക്തര്ക്ക് വിവിധ വകുപ്പുകളുടെ…
Read More » -
ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി: പത്ത് ഹോട്ടലുകൾക്കെതിരേ നടപടി
കോഴിക്കോട് : സംസ്ഥാനത്തിെന്റ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തുന്ന പരിശോധനയുടെ ഭാഗമായി ജില്ലയുടെ വിവിധഭാഗങ്ങളിലും പരിശോധന നടത്തി. കോഴിക്കോട് നഗരം, പേരാമ്പ്ര, കൊയിലാണ്ടി, കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിലെ…
Read More » -
മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങിയ വയോധികൻ രണ്ടുപേരെ കുത്തിപ്പരിക്കേല്പിച്ചു
മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ മലയിൻകീഴ് സ്വദേശി രണ്ടുപേരെ കുത്തിപ്പരിക്കേല്പിച്ചു. തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ബി.എസ്എൻ.എല്ലിന് സമീപത്താണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കത്തം മുരുകൻ എന്ന്…
Read More » -
547 സ്ഥാപനങ്ങളില് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന; 48 ഹോട്ടലുകളുടെ പ്രവര്ത്തനം നിര്ത്തിവയ്പ്പിച്ചു
സംസ്ഥാന വ്യാപകമായി ഇന്ന് 547 സ്ഥാപനങ്ങളില് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. വൃത്തിഹീനമായി പ്രവര്ത്തിച്ച 18 സ്ഥാപനങ്ങളുടേയും ലൈസന്സ്…
Read More » -
കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; 3 പേർക്ക് പരുക്ക്
കോഴിക്കോട്: നാദാപുരത്ത് കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഒരു മരണം. പുത്തൻവീട്ടിൽ സുദേവൻ (63) ആണ് മരിച്ചത്. മൂന്നുപേർക്ക് പരുക്കേറ്റു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിലങ്ങാട്ട്…
Read More » -
താമരശ്ശേരി ചുരത്തില് അഭിഭാഷകന് വെട്ടേറ്റു
താമരശ്ശേരി: ചുരത്തില് അഭിഭാഷകന് വെട്ടേറ്റു. വയനാട് കല്പ്പറ്റ മണിയംകോട് സാകേത് വീട്ടില് ദിനേശ്കുമാറിന്റെ മകന് സച്ചിനാണ് വെട്ടേറ്റത്. സ്കൂട്ടറില് സഞ്ചരിക്കുകയായിരുന്ന സച്ചിനെ കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു. ഇന്ന്…
Read More »