Kerala
-
വഴിമുട്ടിയ ജീവിതം; കലോത്സവനാഗരിയിൽ പ്രതിഷേധവുമായി നോൺ അപ്പ്രൂവ്ഡ് ടീച്ചേഴ്സ് കേരള
കോഴിക്കോട്: എയ്ഡഡ് സ്കൂൾ അധ്യാപന നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ടാണ് നോൺ അപ്പ്രൂവ്ഡ് ടീച്ചേഴ്സ് കേരള പ്രതിഷേധവുമായി രംഗത്ത് വന്നത്. കേരള സ്കൂൾ കലോത്സവം നടക്കുന്ന വിക്രം മൈതാനിക്കു മുൻപിൽ…
Read More » -
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തില് അധികാര കൈമാറ്റം, പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വെച്ചു
കൊടുവള്ളി: അധികാര കൈമാറ്റത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു തോമസ് കളത്തൂര്(കോണ്ഗ്രസ്), വൈസ് പ്രസിഡണ്ട് സെലീന സിദ്ധിക്കലി(ലീഗ്), ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് എസ് പി…
Read More » -
വാളയാറില് മീന് കയറ്റിവന്ന വണ്ടിയില് 156 കിലോ കഞ്ചാവ്
പാലക്കാട് വാളയാറില് മീന് കയറ്റിവന്ന വണ്ടിയില് കഞ്ചാവ് പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു. പാലക്കാട് എക്സൈസ്…
Read More » -
ഒരു വര്ഷത്തിനകം കേരളം സമ്പൂര്ണ സാന്ത്വന പരിചരണ സംസ്ഥാനമാകും: മന്ത്രി വീണാ ജോര്ജ്
ഒരു വര്ഷത്തിനകം കേരളം സമ്പൂര്ണ സാന്ത്വന പരിചരണ സംസ്ഥാനമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. നവകേരളം കര്മ്മ പദ്ധതി, ആര്ദ്രം മിഷന് രണ്ടിന്റെ പ്രധാന പരിപാടികളില് ഒന്നാണ്…
Read More » -
സജി ചെറിയാന് മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു
സജി ചെറിയാന് മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് നാലിന് രാജ്ഭവനില് നടന്ന ചടങ്ങിൽ ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷം ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.…
Read More » -
ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു
കോട്ടയം: ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം. അറുപതോളം സിനിമകൾക്ക് ഗാനരചന നിർവഹിച്ചു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. കിളിച്ചുണ്ടന് മാമ്പഴത്തിലൂടെയാണ്…
Read More » -
കണ്ണൂരില് 58 ഹോട്ടലുകളില് മിന്നല് പരിശോധന; പഴകിയതും പുഴുവരിച്ചതുമടക്കം ഭക്ഷണം പിടികൂടി
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. കണ്ണൂര് കോര്പ്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില് പഴകിയ ഭക്ഷ്യ ഉല്പ്പന്നങ്ങള് വന്തോതില് പിടികൂടി. കണ്ണൂരില് 58 ഹോട്ടലുകളിലാണ്…
Read More » -
പണയപ്പെടുത്താന് സ്വര്ണം നല്കിയില്ല; തൃശൂരില് സ്ത്രീയെ കഴുത്തു ഞെരിച്ച് കൊന്നു
തൃശൂര്: സ്വര്ണം പണയപ്പെടുത്താന് നല്കാത്തതിനാല് തൃശൂരില് സ്ത്രീയെ കഴുത്തു ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് മരിച്ചത്. സംഭവത്തില് വലപ്പാട് സ്വദേശിയായ ഹബീബ് അറസ്റ്റിലായി.…
Read More » -
മോണോആക്ടില് തിളങ്ങി; വേദിയിലെത്തിച്ച അഞ്ച് പേര്ക്കും എ ഗ്രേഡ്; കലാഭവന് നൗശാദിന് അഭിമാനം
കോഴിക്കോട് : 61ാമത് സംസ്ഥന സ്കൂള് കലോത്സവത്തിന്റെ ആദ്യദിനം ഹൈസ്കൂള് വിഭാഗം പെണ്കുട്ടികളുടെ മോണോആക്ടില് മത്സരിച്ചവരില് അഞ്ച് പേര്ക്കും എ ഗ്രേഡ്. തൃശൂര് ഇരിങ്ങാലക്കുട സ്വദേശി നൗശാദിന്…
Read More » -
കവിഞ്ഞൊഴുകി ‘അതിരാണി പാടം’ ; രണ്ടാം ദിനത്തിൽ വൻ ജനത്തിരക്ക്
കോഴിക്കോട് : 61 കേരള സ്കൂൾ കലോത്സവം നടക്കുന്ന പ്രധാന വേദിയായ അതിരാണിപ്പാട’ത്ത് രണ്ടാം ദിനത്തിൽ ഒന്നാം ദിവസത്തെ അപേക്ഷിച്ച് വൻ ജനത്തിരക്ക്. മത്സരങ്ങളുടെ ആദ്യപകുതി പിന്നിടുമ്പോഴും…
Read More »