കോഴിക്കോട്: കോഴിക്കോട് കള്ളൻതോട് കോളജ് വിദ്യാർത്ഥികൾക്ക് നേരെ നാട്ടുകാരുടെ ആക്രമണം. ഒരു വിദ്യാർത്ഥിയുടെ കൈക്ക് വെട്ടേറ്റു.
ബൈക്ക് നിർത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പത്ത് വിദ്യർത്ഥികൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത് .