Kerala
-
ക്യമറ മാറ്റണമെന്ന് ആവശ്യപ്പെട്ട് വേദി രണ്ടിൽ പ്രതിഷേധം
കോഴിക്കോട് : വേദി രണ്ടിൽ ( ഭൂമി – സാമൂ തിരി സ്കൂൾ ) ജനപ്രിയ ഇനമായ ഹൈസ്ക്കൂൾ വിഭാഗം നാടക മത്സരം കാണാനെത്തിയ കാണികൾ സദസ്സിന് മുന്നിൽ…
Read More » -
ശബരിമലയിൽ മകരവിളക്കുത്സവത്തിനായി സുക്ഷാക്രമീകരണങ്ങൾ ശക്തമാക്കി തുടങ്ങി
ശബരിമലയിൽ മകരവിളക്കുത്സവത്തിനായി സുക്ഷാക്രമീകരണങ്ങൾ ശക്തമാക്കി തുടങ്ങി. നിലവിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി പമ്പയിലും സന്നിധാനത്തും അധിക സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ സമയം ക്രമീകരിച്ചാണ് പമ്പയിൽ നിന്ന് തീർഥാടകരെ…
Read More » -
സിറോ മലബാര് സഭയുടെ സിനഡിന് ഇന്ന് കൊച്ചിയില് തുടക്കം; കുര്ബാന തര്ക്കം ചര്ച്ചയാകും
കുര്ബാന തര്ക്കത്തിനിടെ സിറോ മലബാര് സഭയുടെ സ്ഥിരം സിനഡിന് ഇന്ന് കൊച്ചിയില് തുടക്കമാകും. എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്ബാന തര്ക്കം രൂക്ഷമായിരിക്കുന്ന സമയത്താണ് സിറോ മലബാര് സഭയുടെ…
Read More » -
താമരശ്ശേരിയില് മധ്യവയസ്കനെ കൊടുവാള് കൊണ്ട് വെട്ടി പരുക്കേല്പ്പിച്ച സംഭവം; ഒരാള് അറസ്റ്റില്
താമരശ്ശേരി: വീടും സ്ഥലവും വില്പ്പന നടത്താന് ഇടനിലക്കാരനാക്കിയ ആളെ കൊടുവാള് കൊണ്ട് വെട്ടി പരുക്കേല്പ്പിച്ച സംഭവത്തില് ഒരാള് അറസ്റ്റില്. താമരശ്ശേരി ചുങ്കം കലറക്കാം പൊയില് അക്ബര് എന്ന…
Read More » -
അഭിഭാഷക വിദ്യാർഥിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
താമരശ്ശേരി: ചുരത്തിൽ ബുധനാഴ്ച വൈകിട്ട് അഭിഭാഷക വിദ്യാർഥിയെ ആക്രമിച്ച കേസിലെ പ്രതി വയനാട് സ്വദേശി ചുണ്ട വെള്ളാരംകുന്ന് മേലെപീടിക നൗഫലി(37) നെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » -
കപ്പിനായി കനത്ത പോരാട്ടം സ്കൂൾ കലോത്സവത്തിൽ മൂന്ന് ജില്ലകൾ ഇഞ്ചോടിഞ്ച്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവം അവസാന ഘട്ടത്തിലേക്ക് നിങ്ങുമ്പോൾ സുവർണകിരീടത്തിനായുള്ള പോരാട്ടത്തിൽ കണ്ണൂരും പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. ഇന്നലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ 683 പോയിന്റുമായി കണ്ണൂർ…
Read More » -
കലാ സംവിധായകൻ സുനിൽ ബാബു അന്തരിച്ചു
കൊച്ചി: സിനിമ പ്രൊഡക്ഷൻ ഡിസൈനറും കലാ സംവിധായകനുമായ സുനിൽ ബാബു (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പത്തനംതിട്ട…
Read More » -
കൊല്ലത്ത് റെയിൽവേ കോട്ടേഴ്സിൽ യുവതി മരിച്ചത് ബലാത്സംഗത്തിനിടെ; പൊലീസ്
കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ്. യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. യുവതിയുടെ…
Read More » -
തിരുവനന്തപുരത്തെ ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്തെ ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളം പടിഞ്ഞാറ്റുമുക്കിന് സമീപം കൊമ്പരമുക്കിൽ കാർത്തിക എന്ന വീട്ടിൽ രമേശൻ, ഭാര്യ സുലജകുമാരി, മകൾ…
Read More » -
കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ വിദ്യാലയങ്ങൾക്ക് നാളെ അവധി
കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ വിദ്യാലയങ്ങൾക്ക് നാളെ (ജനുവരി 6) അവധി പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം നടക്കുന്ന പശ്ചാത്തലത്തിലാണ്…
Read More »