ഇടുക്കി : മൂന്നാറിൽ വീണ്ടും ബാല വിവാഹം.17 വയസുള്ള പെൺകുട്ടിയെ 26 കാരൻ വിവാഹം കഴിച്ചു.വരനും പെൺകുട്ടിയുടെ രക്ഷതാക്കൾക്ക് എതിരെയും ദേവികുളം പൊലീസ് കേസെടുത്തു.
പെൺകുട്ടി 7 മാസം ഗർഭിണിയാണ്.ഭർത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി