Kerala
-
നെഞ്ചിടിപ്പോടെ വിദ്യാർഥികൾ; എസ്എസ്എൽസി പരീക്ഷഫലം ഇന്ന് മൂന്ന് മണിക്ക്, ഫലമറിയാൻ ആപ്പ് റെഡി
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലംഇന്ന്പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. ഇത്തവണ എ പ്ലസുകാരുടെ എണ്ണം കുറയാൻ സാധ്യത…
Read More » -
മന്ത്രിസഭയിലേയ്ക്കില്ല, കടുത്ത നിലപാടെടുത്ത് രമേശ് ചെന്നിത്തല; വി ഡി സതീശനെ പിന്തുണച്ച് കത്ത് നൽകും
തിരുവനന്തപുരം: മന്ത്രിസഭയിലേയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ഇന്ന് നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ പിന്തുണച്ച് കത്ത്…
Read More » -
നേര്യമംഗലത്ത് ബസ് ലോറിക്ക് പിന്നിലിടിച്ച് മറിഞ്ഞു; 41 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എറണാകുളം: നേര്യമംഗലത്തിന് സമീപം കരിമണലിൽ സ്വകാര്യ ബസ് ലോറിക്ക് പിന്നിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ നിന്നും 41 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന ‘കൊച്ചിൻ’…
Read More » -
ആരവം മുഴക്കുന്നവർ പിന്നീട് കല്ലെറിയുന്ന സാഹചര്യം ഉണ്ടാകരുത്, ആദ്യ ഘട്ടങ്ങളിൽ ചില ‘കൈപ്പുനീർ’ കുടിക്കേണ്ടി വരും’ ; എ.കെ ആന്റണിയുടെ വീട്ടിലെത്തി വി.ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ വീട്ടിലെത്തി വി.ഡി സതീശൻ.മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ പേര് നിർദേശിക്കപ്പെടുന്നതിലും തിരഞ്ഞെടുക്കപ്പെടുന്നതിലും നിർണായക പങ്കുവഹിച്ച മുതിർന്ന…
Read More » -
പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ: ഇന്ന് തീരുമാനം ഉണ്ടായേക്കും
തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും. സിപിഐഎം സംസ്ഥാന സമിതിയിൽ ഇന്ന് തീരുമാനമുണ്ടാകും. കേരളത്തിൽ നിന്നുള്ള പി ബി അംഗങ്ങൾ കൂടിയാലോചിച്ച് നിർദേശം മുന്നോട്ടുവെയ്ക്കും.മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനാലായിരുന്നു…
Read More » -
നാദാപുരത്ത് യുവതിക്ക് പാമ്പ് കടിയേറ്റു; കടിയേറ്റത് ഭക്ഷണം കഴിച്ച് വാഷ്ബേസിൽ നിന്ന് കൈ കഴുകുന്നതിനിടെ
കോഴിക്കോട് : നാദാപുരത്ത് സ്വകാര്യ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു. കക്കട്ട്സ്വദേശിനി സിന്ധു(41)വിനാണ് കടിയേറ്റത്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് വാഷ്ബേസിൽ നിന്ന് കൈ കഴുകുന്നതിനിടയിലാണ് പാമ്പ് കടിയേറ്റത്.…
Read More » -
പൊതുപ്രവർത്തനത്തിന്റെ നിർവചനം മാറ്റിയെഴുതും, കോണ്‍ഗ്രസ് ബാലന്‍സ് ഓഫ് ലിബര്‍ട്ടിയുള്ള പാര്‍ട്ടി’ -നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: പാർട്ടി ഏൽപ്പിക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്നും എല്ലാവരോടും നന്ദി പറയുകയാണെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ.തന്നെ ഇതിന് പ്രാപ്തമാക്കിയത് ഈ തെരഞ്ഞെടുപ്പിൽ കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന്…
Read More » -
സതീശന് അഭിവാദ്യങ്ങൾ’; മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഷാഫി പറമ്പിൽ
മലപ്പുറം: വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങളും പ്രതികരണങ്ങളും പുറത്തുവരുന്നു.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഷാഫി…
Read More » -
കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ…’; ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ജനഹിതം മുൻനിർത്തി ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാക്കുന്ന ഒരു ഭരണമായി ഈ സർക്കാർ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് പാലക്കാട് മുൻ എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിൽ.മുഖ്യമന്ത്രി പ്രഖ്യാപനത്തിന്…
Read More » -
സതീശൻ മുഖ്യമന്ത്രി; കോൺഗ്രസ് തീരുമാനത്തിന് പിന്നിൽ മതസംഘടനകളുടെ സമ്മർദ്ദമെന്ന് ആരോപണം; ആഞ്ഞടിച്ച് പി.സി. ജോർജ്
തിരുവനന്തപുരം: വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി പി.സി. ജോർജ് രംഗത്തെത്തി. കോൺഗ്രസ് നേതൃത്വത്തിന്റെ ഈ തീരുമാനം മുസ്ലിം ലീഗിന്റെയും ജമാഅത്തെ…
Read More »