Kerala
-
വയനാട് കള്ളാടി മണ്ണിടിച്ചിൽ: മന്ത്രി ടി. സിദ്ദിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
വയനാട് മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില് ജില്ലയില് നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായിഅടിയന്തര കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശന്. രക്ഷാ പ്രവര്ത്തനം ഏകോപിപ്പിക്കാന് നിര്ദ്ദേശം നല്കി. റവന്യു മന്ത്രി…
Read More » -
വ്യാജ സ്ക്രീൻഷോട്ട് ഷെയർ ചെയ്തിട്ടുണ്ട്; എല്ലാം ഷെയർ ചെയ്യുന്ന കൂട്ടത്തിൽ പറ്റിപ്പോയതാണ്’: ജിതിന്റെ ശബ്ദസന്ദേശം പുറത്ത്
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രതിചേർക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ നിർണ്ണായക ശബ്ദസന്ദേശം പുറത്ത്. വ്യാജ സ്ക്രീൻഷോട്ട് താൻ ഷെയർ ചെയ്തിട്ടുണ്ടെന്ന് ജിതിൻ സമ്മതിക്കുന്നതാണ്…
Read More » -
ആലപ്പുഴയില് വയോധികനായ മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ; ലൈഫ് വീടിന് നമ്പരും പണവും കിട്ടാൻ വൈകിയതിൽ വിഷമത്തിലെന്ന് ബന്ധുക്കൾ
ആലപ്പുഴ: അരൂരിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ അരൂർ പള്ളിയോടപ്പുരയ്ക്കൽ സുബ്രമണ്യൻ (71) ആണ് മരിച്ചത്. ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിന് പഞ്ചായത്ത് നമ്പർ നൽകാൻ…
Read More » -
മുത്തു പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തൃശൂരിൽ മക്കൾക്ക് വിഷം നൽകിയ പിതാവ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി
തൃശൂർ: സ്വന്തം മക്കൾക്ക് എലിവിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം വിഷം കഴിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.പെരുമ്പിലാവ് ആനക്കല്ലിൽ…
Read More » -
വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ; ആളുകൾ കുടുങ്ങിയതായി സംശയം, ഒരാളെ രക്ഷപ്പെടുത്തി
കല്പ്പറ്റ: വയനാട് മേപ്പാടി തുരങ്ക പാത നിര്മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്. നിര്മ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. ആളുകള് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കളളാടി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.…
Read More » -
കോടതി വിലക്കിയിട്ടും അടങ്ങിയില്ല; മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിച്ച ഭർത്താവ് പൊലീസിന്റെ പിടിയിലായി
പാലക്കാട് : കോടതിയുടെ സംരംക്ഷണ ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കോങ്ങാട് മണിക്കശ്ശേരി മണികണ്ഠ പ്രസാദാണ് (41) കോങ്ങാട്…
Read More » -
വീട്ടുപടിക്കലെ മൃതദേഹം ആരുടേത്’? വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയില് അജ്ഞാത മൃതദേഹം പോലീസ് അന്വേഷണം ആരംഭിച്ചു
പാലക്കാട്: ഷൊര്ണൂര് വാടാനംകുറിശ്ശിയില് വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില് അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊയിലൂര് സ്വദേശി ജയയുടെ വീട്ടുമുറ്റത്താണ് സംഭവം. അജ്ഞാതന്…
Read More » -
സ്ത്രീവേഷം കെട്ടി റോമിയോ ബേബിയുടെ കവർച്ച: സി.സി.ടി.വി.യിൽ കുടുങ്ങി, വയനാട് സ്വദേശി ന്യൂമാഹി പൊലീസിന്റെ പിടിയിൽ
ന്യൂമാഹി: സ്ത്രീവേഷത്തിൽ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റിൽ. വയനാട് പുല്പള്ളി സ്വദേശി റോമിയോ ബേബിയെ (28) ആണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തത്. നിർമാണത്തിലിരിക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ…
Read More » -
താമരശ്ശേരി രൂപത വൈദികനും, പുല്ലാഞ്ഞിമേട് ഒയസിസ് സീനിയർ കെയർ ഹോം സ്ഥാപക ഡയരക്ടറുമായ ഫാ. കുര്യൻ തലച്ചിറക്കുഴി അന്തരിച്ചു
താമരശ്ശേരി : താമരശ്ശേരി രൂപത വൈദികനും, പുല്ലാഞ്ഞിമേട് ഒയസിസ് സീനിയർ കെയർ ഹോം സ്ഥാപക ഡയരക്ടറുമായ ഫാ. കുര്യൻ തലച്ചിറക്കുഴി (83) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച (09-07-2026)…
Read More » -
താമരശ്ശേരിയിൽ റിട്ടയേർഡ് എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
താമരശ്ശേരി : റിട്ടയേർഡ് സബ് ഇൻസ്പെക്ടറെ താമരശ്ശേരി കാരാടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വയനാട് മുട്ടിൽ തൊട്ടിയിൽ വീട്ടിൽ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ഇന്ന് (ചൊവ്വാഴ്ച)…
Read More »