Kerala
-
തിരുവനന്തപുരത്തെ പതിനേഴുകാരന്റെ ദുരൂഹ മരണം; മയക്കുമരുന്നു നൽകിയതാണെന്ന് പരാതിയുമായി അമ്മ
തിരുവനന്തപുരം : തിരുവനന്തപുരം പെരുമാതുറ പതിനേഴുകാരന്റെ ദുരൂഹ മരണം. മയക്കുമരുന്നു നൽകിയതാണെന്ന് പരാതിയുമായി അമ്മ. പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കർ റജില ദമ്പതികളുടെ മകൻ ഇർഫാൻ (17) ആണ്…
Read More » -
വാഹനാപകടത്തില്‍ പരുക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു
തൃശൂർ : മലപ്പുറത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ(23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക്…
Read More » -
പോക്സോ കേസ് അതിജീവിതയെ കാണാതായി; പെൺകുട്ടിയെ കണിയാപുരത്ത് നിന്ന് കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്ന് കാണാതായ പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ കണിയാപുരത്ത് നിന്നും കണ്ടെത്തി. വീട്ടിൽ നിന്ന് ഇന്ന് രാവിലെയാണ് കുട്ടിയെ കാണാതായത്. അമ്മ പരാതി…
Read More » -
അങ്കമാലിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോൺഗ്രീറ്റ് സ്ലാബുകൾ ഇടിഞ്ഞ് അപകടം; രണ്ടുപേർ മരിച്ചു
എറണാകുളം: അങ്കമാലി കറുകുറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോൺഗ്രീറ്റ് സ്ലാബുകൾ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ജോണി അന്തോണി (52), വെസ്റ്റ് ബംഗാൾ സ്വദേശിയായ അലി ഹസൻ (30),…
Read More » -
കോഴിക്കോട് യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ഒമാൻ പൗരൻ അറസ്റ്റിൽ
കോഴിക്കോട്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഒമാൻ പൗരനെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. മുബാറക് മുഹമ്മദ് സെയ്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 16ന് കാപ്പാട് അങ്ങാടിയിലാണ് സംഭവം.…
Read More » -
തൃശ്ശൂരിൽ കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
തൃശൂർ : കണ്ടശ്ശാങ്കടവ് കനോലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ദേശമംഗലം കളവർകോട് സ്വദേശി അമ്മാത്ത് നിധിൻ (അപ്പു -26) ആണ് മരിച്ചത്. നാളെ വിവാഹം…
Read More » -
മദ്യലഹരിയില്‍ ബിയര്‍ പാര്‍ലറില്‍ ആക്രമണം; യുവാവിന് കുത്തേറ്റു; പ്രതി പിടിയില്‍
തിരുവനന്തപുരം: മദ്യലഹരിയില്‍ ബിയര്‍ പാര്‍ലറിലുണ്ടായ ആക്രമണത്തില്‍ യുവാവിന് കുത്തേറ്റു. വര്‍ക്കല കണ്വാശ്രമം സ്വദേശി ബിനുവി(51)നെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു. പഴയചന്ത കെടിഡിസി ബിയര്‍ പാര്‍ലറിന് മുന്നിലാണ്…
Read More » -
താമരശ്ശേരി ചുരത്തില്‍ ലോറി അപകടത്തില്‍പ്പെട്ടു
താമരശ്ശേരി: ചുരത്തില്‍ ലോറി അപകടത്തില്‍പ്പെട്ടു. ചുരം ഇറങ്ങുകയായിരുന്ന ലോറി സംരക്ഷണ ഭിത്തി തകര്‍ത്ത് മുന്നോട്ട് നീങ്ങുകയായിരുന്നു. ലോറി കൊക്കയിലേക്ക് പതിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുലര്‍ച്ചെ രണ്ടു…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. 22 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,500 രൂപയിലെത്തി. ഒരു പവൻ…
Read More » -
മുക്കുപണ്ടം പണയം വെച്ച് 89,500 രൂപ വായ്പ എടുത്ത് മുങ്ങി; പ്രതി കുന്ദമംഗലം പോലീസിന്റെ പിടിയില്‍
കുന്ദമംഗലം: കാരന്തൂര്‍ ചാത്താംകണ്ടത്തില്‍ ഫൈനാന്‍സിയേഴ്സ് എന്ന ധനകാര്യ സ്ഥാനത്തില്‍ 2020 ജൂലൈ 14ന് സ്വര്‍ണമാണെന്ന വ്യാജേന 24.1 ഗ്രാം തൂക്കം വരുന്ന മൂന്നു വളകള്‍ പണയംവെച്ച് 89,500…
Read More »