Idukki

ഇടുക്കിയിലെ അശമന്നൂർ കുറ്റിക്കുഴി തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Please complete the required fields.




കുളിക്കാനിറങ്ങിയ യുവാവ് തോട്ടിൽ മുങ്ങി മരിച്ചു. ഇടുക്കി ഓടക്കാലി പയ്യാലിലാണ് സംഭവം. പയ്യാൽ വെള്ളായിക്കുടം വീട്ടിൽ സജികുമാർ ആണ് മരിച്ചത്.

അശമന്നൂർ കുറ്റിക്കുഴി തോട്ടിൽ ഇന്നലെ വൈകിട്ടാണ് ഇദ്ദേഹം കുളിക്കാൻ ഇറങ്ങിയത്. കാണാതായതിനെത്തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തെരച്ചിലിനൊടുവിൽ ഇന്നാണ് മൃതദേഹം കണ്ടെത്താനായത്.

Related Articles

Leave a Reply

Back to top button