Kerala
-
തിരുവനന്തപുരം പേട്ടയിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്
തിരുവനന്തപുരം പേട്ടയിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പൊലീസ് വീഴ്ചയടക്കം ചർച്ചയായ സാഹചര്യത്തിൽ പ്രതിയെ പിടികൂടാൻ സിസിറ്റിവി ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിച്ച് വരികയാണ്.പ്രതിയെ…
Read More » -
കാപിക്കോ റിസോർട്ട് പൊളിക്കുന്നതിനെതിരായ മത്സ്യത്തൊഴിലാളികളുടെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ആലപ്പുഴ പാണാവള്ളിയിൽ അനധികൃതമായി നിർമ്മിച്ച കാപികോ റിസോർട്ടിന്റെ പരിസ്ഥിതി അനുമതിയില്ലാതെ പൊളിക്കുന്നതിനെതിരെ മത്സ്യ ത്തൊഴിലാളികൾ നൽകിയ അപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാൻഷു…
Read More » -
സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
മാന്നാർ : സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് ആലപ്പുഴയിൽ എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. മാന്നാർ ഇരമത്തൂർ…
Read More » -
ജീവിക്കാൻ പറ്റിയ രാജ്യത്തെ ഏറ്റവുംമികച്ച നഗരമായി കോഴിക്കോടിനെ മാറ്റിയെടുക്കുമെന്ന പ്രഖ്യാപനവുമായി കോർപ്പറേഷൻ ബജറ്റ്
കോഴിക്കോട് : ജീവിക്കാൻ പറ്റിയ രാജ്യത്തെ ഏറ്റവുംമികച്ച നഗരമായി കോഴിക്കോടിനെ മാറ്റിയെടുക്കുമെന്ന പ്രഖ്യാപനവുമായി കോർപ്പറേഷൻ ബജറ്റ്. എല്ലാവർക്കും ശുദ്ധജലം, വീട്, തൊഴിൽ, വയോജനസൗഹൃദം, മികച്ച റോഡും ആരോഗ്യസംവിധാനവും…
Read More » -
ആലപ്പുഴയില്‍ ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തു
ആലപ്പുഴ: ആലപ്പുഴയില്‍ ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തു. നഗരസഭയുടെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും സംയുക്ത പരിശോധനയിലാണ് വില്‍ക്കാനായി എത്തിച്ച ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ കണ്ടെത്തിയത്. കാഞ്ഞിരംചിറ വാർഡിൽ മാളികമുക്ക്…
Read More » -
ഒമ്പതുമാസമായി അടച്ചുപൂട്ടിയ സിവിൽ സ്റ്റേഷനിലെ കാന്റീൻ തിങ്കളാഴ്ച തുറന്നു
കോഴിക്കോട് : ഒമ്പതുമാസമായി അടച്ചുപൂട്ടിയ സിവിൽ സ്റ്റേഷനിലെ കാന്റീൻ തിങ്കളാഴ്ച തുറന്നു. രുചിക്കൂട്ട് യൂണിറ്റിനാണ് കാന്റീൻ നടത്തിപ്പിന് മൂന്നുമാസത്തെ കരാർ നൽകിയിരിക്കുന്നത്. പുറത്തുനിന്ന് ഭക്ഷണം പാകംചെയ്ത് കൊണ്ടുവന്ന്…
Read More » -
കൊച്ചിയിൽ എംഡിഎംഎയുമായി യുവതി പിടിയിൽ
കൊച്ചി: ലഹരി മരുന്നുമായി യുവതിയെ എറണാകുളത്ത് പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. ഇവരുടെ ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ 52 ഗ്രാം എം…
Read More » -
കോഴിക്കോട് മെഡിക്കല്‍ കോളേജിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; പ്രതിയായ അറ്റൻഡറെ സസ്പെന്‍ഡ് ചെയ്തു
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ അറ്റൻഡറെ സസ്പെന്‍ഡ് ചെയ്തു. മെഡിക്കൽ കോളേജിലെ ഗ്രേഡ്…
Read More » -
കണ്ണൂരിൽ വ്യാപാരിയുടെ വീടിന് നേരെ ബോംബേറ്
കണ്ണൂർ : കല്യാശ്ശേരി സെൻട്രൽ മരച്ചാപ്പക്ക് സമീപം വ്യാപാരിയായ പി. സജീവന്റെ വീടിനു നേരെ ബോംബേറ്. കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന വീടിന് നേരെയാണ് ബോംബേറ്…
Read More » -
പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു
പാലക്കാട് : പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. മണ്ണാർക്കാട് പറമ്പുള്ളിയിൽ കൊല്ലിയിൽ ജോയ്ക്കാണ് അപകടമുണ്ടായത്. രാവിലെ 4.30ന് റബർ ടാപ്പിങ്ങിനായി സ്കൂട്ടറിൽ പോകുമ്പോൾ കാട്ടുപന്നി സ്കൂട്ടറിൽ…
Read More »