Kerala
-
മേൽക്കൂരയിൽ നിന്നും വീണു പരുക്കേറ്റ് ചികിൽസയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു.
ഓമശ്ശേരി: വീടിൻ്റെ മേൽക്കൂരയുടെ പ്രവൃത്തി നടത്തുമ്പോൾ വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന ഓമശ്ശേരിയിലെ സ്ഥാപനത്തിൽ ഇൻഡട്രിയൽ വർക്ക്ചെയ്യുന്ന ബിഹാർ സ്വദേശി സർതാജ് (23 ) ആണ് മരിച്ചത്.ഇന്നലെ വൈകീട്ട്…
Read More » -
ആര്യൻകോട് തൊഴിലുറപ്പ് തൊഴിലാളികളുടെ പുറത്തേക്ക് മരം വീണു; അഞ്ച് പേർക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ആര്യൻകോട് തൊഴിലുറപ്പ് തൊഴിലാളികളുടെ പുറത്തേക്ക് മരം വീണു. അപകടത്തിൽ 5 പേർക്ക് ഗുരുതര പരിക്കേറ്റു. ഒരാളെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കൽ കോളേജിലും…
Read More » -
ആലുവ പുഴയിലെ മണൽ വഞ്ചി പിന്തുടർന്ന് പിടിച്ചെടുത്ത് ഡിവൈഎഫ്ഐ
കൊച്ചി: ആലുവ പുഴയിൽ അനധികൃതമായി മണൽ വാരൽ നടത്തിയ വഞ്ചി ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അനധികൃതമായി…
Read More » -
കെഎസ്ആർടിസി ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി ഗതാഗത വകുപ്പ്; തീരുമാനം സെപ്റ്റംബർ മുതൽ നടപ്പാക്കും.
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കും . ഡ്രൈവറും മുൻ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഗതാഗത…
Read More » -
ബലാത്സംഗ കേസിലെ പ്രതിക്ക് അഞ്ച് വർഷം ജീവപര്യന്തവും 525000 രൂപ പിഴയും
തൃശ്ശൂർ: 2017-ൽ 15 വയസ്സുകാരിയായ പെൺകുട്ടി താമസിക്കുന്ന വീടിനു പുറകിലുള്ള കുളിമുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച ചെമ്മന്തിട്ട പുതുശ്ശേരി സ്വദേശി പാമ്പുങ്ങൽ വീട്ടിൽ 60 വയസ്സുള്ള അജിതനെ…
Read More » -
തൃശ്ശൂർ ദേശീയപാതയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
തൃശ്ശൂർ : ദേശീയപാത പുതുക്കാട് സിഗ്നൽ ജംഗ്ഷനിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു. ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് പിക്കപ്പും രണ്ട് കാറുകളുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.…
Read More » -
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തപ്രാപിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടനുബന്ധിച്ച് കേരളത്തിൽ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.…
Read More » -
കോഴിക്കോട് വടകര ബസ് യാത്രക്കിടെ മോഷണം; യുവതി പിടിയിൽ
കോഴിക്കോട്: വടകര ബസ് യാത്രക്കിടെ മോഷണം . വടകര ആയഞ്ചേരി റൂട്ടിൽ ഓടുന്ന ശ്രയസ് ബസ്സിലാണ് മോഷണം നടന്നത് . തമിഴ്നാട് സ്വദേശിനി കാവ്യയാണ് അറസ്റ്റിലായത് .…
Read More » -
കൂത്തുപറമ്പ് സമര പോരാളി പുതുക്കുടി പുഷ്പനെ ഇന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി
തലശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പനെ കോഴിക്കോട് ബേബി മെമ്മൊറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ തലശേരി കോ -ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…
Read More » -
വീണ്ടും തെരുവ് നായ ആക്രമണം; കണ്ണൂരില്‍ പത്തുവയസുകാരന് ഗുരുതര പരിക്ക്
കണ്ണൂര്‍ : ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും തെരുവ് നായ ആക്രമണം. കണ്ണൂരും കോഴിക്കോട്ടും പത്തനംതിട്ടയിലുമായി സ്കൂൾ വിദ്യാര്‍ത്ഥികളടക്കം നിരവധിപ്പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റു. കണ്ണൂരില്‍…
Read More »