Kerala
-
രാത്രിയിൽ മിന്നൽ റെയ്ഡ്; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
തൃശൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പീച്ചി കണ്ണാറ കാളക്കുന്ന് മണിവിലയത്ത് വീട്ടിൽ രാജീവ് മകൻ ശിവം കോലി (27) ആണ് പിടിയിലായത്. കുട്ടികൾക്കിടയിൽ മയക്കുമരുന്ന്…
Read More » -
സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; 5 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത. പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. മോശം…
Read More » -
ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് പത്തുവയസുകാരന് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് എട്ട് വര്‍ഷം കഠിനതടവ്
പാലക്കാട് പട്ടാമ്പിയില്‍ പത്ത് വയസ്സുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 8 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പട്ടാമ്പി പോക്സോ…
Read More » -
ആക്രികടകളില്‍ മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
ആലപ്പുഴ: ആക്രികടകളില്‍ മോഷണം നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പഞ്ചാബ് സ്വദേശി നീരജ് പ്രസാദ് (29) ആണ് നൂറനാട് പൊലീസിന്റെ പിടിയിലായിരിക്കുന്നത് . ചാരുംമൂട്ടിലെ എസ് ആന്‍ഡ്…
Read More » -
കഞ്ചാവ് കണ്ടെത്തി; സിനിമയിലെ അസിസ്റ്റന്റ് ക്യാമറാമാൻ അറസ്റ്റിൽ
കോട്ടയം: കാൽ കിലോ കഞ്ചാവുമായി സിനിമ പ്രവർത്തകൻ കോട്ടയം മുണ്ടക്കയത്ത് പൊലീസ് പിടിയില്‍. അസിസ്റ്റന്റ് ക്യാമറാമാനായ മുണ്ടക്കയം സ്വദേശി സുഹൈൽ സുലൈമാനാണ് അറസ്റ്റിലായത്. നീലവെളിച്ചം സിനിമയുടെ അസിസ്റ്റന്റ്…
Read More » -
ഇരുതലമൂരിയുമായി തട്ടിപ്പ്; ഹെല്‍ത്ത് ഇന്‍സ്പെക്ടറടക്കം ഏഴ് പേര് അറസ്റ്റില്‍
ഇരുതലമൂരി പാമ്പുമായി തട്ടിപ്പ് നടത്തുന്ന സംഘം മലപ്പുറം പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയില്‍. ഹെല്‍ത് ഇന്‍സ്പെക്ടര്‍ അടക്കം ഏഴ് പേര് ആണ് അറസ്റ്റിലായത്. കോടികള്‍ വില പറഞ്ഞുറപ്പിച്ച നാല്…
Read More » -
കണ്ണൂരിൽ ഓട്ടോറിക്ഷയ്ക്കു നേരെ കാട്ടുപോത്തിന്റെ ആക്രമണം; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ: കോളയാട് ചങ്ങലഗേറ്റ് – പെരുവ റോഡിൽ മാക്കം മടക്കി ഭാഗത്തു വെച്ച് ഓട്ടോറിക്ഷയ്ക്കു നേരെ കാട്ടുപോത്തിന്റെ (കാട്ടി) ആക്രമണം. ഓട്ടോയുടെ ചില്ലും ഹെഡ്ലൈറ്റും തകർന്നു. ഡ്രൈവർ…
Read More » -
പത്തനംതിട്ടയില്‍ മൂന്ന് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
പത്തനംതിട്ട: പെരുന്നാട്ടില്‍ മൂന്ന് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ലോട്ടറി വില്‍പ്പനക്കാരിയെ അടക്കം മൂന്ന് പേരെ കടിച്ച നായയെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു. രാവിലെയാണ് പെരുനാട്…
Read More » -
ഇടിമിന്നലിനും കാറ്റിനും സാധ്യത; ജാഗ്രത നിർദേശം
ജൂൺ 10 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ…
Read More » -
വീട്ടുജോലിക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോണും പണവും കവർന്ന് യുവാവ്
താമരശ്ശേരി: വീട്ടുജോലിക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം കോഴിക്കോട് യുവാവിന്റെ വമ്പൻ തട്ടിപ്പ്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ യുവാവാണ് കോഴിക്കോട് താമരശ്ശേരിക്ക് സമീപം കാരാടിയിൽ അതിഥി തൊഴിലാളികളെ പറ്റിച്ച്…
Read More »