Kerala
-
നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; നിര്‍ദ്ദേശം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും…
Read More » -
കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഭവം; ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം : ആറ്റിങ്ങൽ കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കിളിമാനൂർ മലയാമഠം, ദേവേശ്വരം അമ്പലത്തിനു സമീപം, കലാമന്ദിരം…
Read More » -
ബൈക്ക് പിക്കപ്പുമായി ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
കോട്ടയം: ബൈക്ക് പിക്കപ്പുമായി ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊഴുവനാൽ അശോക ഭവനിൽ കൃഷ്ണ കുമാറിന്റെ മകൻ അശ്വിൻ (21) ആണ് മരിച്ചത്. കൊഴുവനാൽ- പാല റോഡിൽ…
Read More » -
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിലെ പീഡനം; റിപ്പോർട്ട് നൽകാതെ മെഡിക്കൽ കോളേജ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിലെ പീഡന കേസില്‍ തുടർച്ചയായി റിപ്പോർട്ട് നൽകാതെ മെഡിക്കൽ കോളേജ് ആശുപത്രി. വനിത കമ്മീഷന് ഇന്നും റിപ്പോർട്ട് നൽകിയില്ല. പീഡനത്തിനിരയായ യുവതിയെ…
Read More » -
നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിച്ച് സർവീസ് നടത്തി; ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്
തൃശൂർ: നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ- കൊടുങ്ങല്ലൂർ-കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസാണ് പരാതിയെ…
Read More » -
ഇൻഫോപാർക്കിന് മുന്നിൽ കേബിളുകൾക്ക് തീ പിടിച്ചു
എറണാകുളം : ഇൻഫോപാർക്കിന് മുന്നിൽ കേബിളുകൾക്ക് തീ പിടിച്ചു. ഇടച്ചിറ റോഡിൽ, ഇലക്ട്രിക് പോസ്റ്റിൽ വലിച്ച കേബിൾ ആണ് തീപിടിച്ചത്. അഗ്നി രക്ഷാ സേനയെത്തി തീയണക്കാൻ ശ്രമം…
Read More » -
കോട്ടയത്ത് തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർഥിക്കും വയോധികനും കടിയേറ്റു
കോട്ടയം: തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർഥിക്കും വയോധികനും കടിയേറ്റു. ഉദയനാപുരം ഇത്തിപ്പുഴപാലത്തിന് സമീപം താമസിക്കുന്ന കുറ്റിവേലിൽ സജേഷിന്റെ മകൻ അജയകൃഷ്ണ (14), വയോധികനായ അമ്പാടി എന്നിവർക്കാണ് ഞായറാഴ്ച വൈകീട്ട്…
Read More » -
കയ്പമംഗലത്ത് സ്കൂൾ കുട്ടികളുമായി പോയ ട്രാവലർ അപകടത്തിൽപ്പെട്ടു; കുട്ടികൾക്ക് പരിക്കില്ല
തൃശ്ശൂർ :കയ്പമംഗലം കാളമുറിയിൽ സ്കൂൾ കുട്ടികളുമായി പോയിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് പാടത്തേക്ക് ചരിഞ്ഞു. കുട്ടികൾ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്ന് രാവിലെ 9.45 ഓടെ കാളമുറി…
Read More » -
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു
മലപ്പുറം : പട്ടിക്കാട് പള്ളിക്കുത്ത് പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷം. ബൈക്ക് യാത്രികനായ യുവാവിന് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. പള്ളിക്കുത്ത് ചക്കപ്പത്ത് വീട്ടിൽ ഷെമീറി (22) നെയാണ്…
Read More » -
നാദാപുരത്തിനടുത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട് :നാദാപുരത്തിനടുത്ത് തൂണേരിയിൽ കോടഞ്ചേരിയിൽ ഭർതൃമതിയായ യുവതിയെ അയൽവീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കോടഞ്ചേരി പോസ്റ്ഓഫീസിന് സമീപത്തെ…
Read More »