Kerala

കുന്നംകുളത്ത് യുവാവിന് വെട്ടേറ്റു

Please complete the required fields.




കുന്നംകുളം: കുന്നംകുളം ചാട്ടുകുളത്ത് യുവാവിന് വെട്ടേറ്റു. ചിറ്റഞ്ഞൂർ സ്വദേശി മുളക്കൽ വീട്ടിൽ നിഖിൽ (28 ) വെട്ടേറ്റത്.

ബൈക്കിലെത്തിയ കണ്ടാലറിയാവുന്ന നാലുപേരാണ് അക്രമണം നടത്തിയതെന്ന് നിഖിൽ പറഞ്ഞു. അക്രമത്തിൽ തലക്കൂൾപടെ ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button