Kerala
-
കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകൻ അറസ്റ്റിൽ
കണ്ണൂർ: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ പ്രവർത്തകനെ എൻ.ഐ എ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി ജാഫർ ഭീമന്റെവിടയാണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകനാണ്…
Read More » -
മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ ഇന്നും മയക്കുവെടിവെക്കില്ല; നാളെ വയനാട്ടിൽ ഹർത്താൽ
വയനാട് : മാനന്തവാടിയിലിറങ്ങിയ ആനയെ ഇന്ന് മയക്കുവെടിവെക്കില്ല. മണ്ണുണ്ടി വനമേഖലയിൽ നിന്നും ആനയെ വെടിവെക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. ആന ചെമ്പകപ്പാറ പരിസരത്തേക്ക് നീങ്ങുന്നു. ഇതോടെ, കാട്ടാന…
Read More » -
കണ്ണൂരിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചതായി പരാതി; ആറ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
കണ്ണൂർ: കണ്ണൂർ മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജിൽ റാഗിംഗ് എന്ന് പരാതി. ഒന്നാം വർഷ വിദ്യാർത്ഥികളെ സീനിയർ വിദ്യാർഥികൾ മർദിച്ചതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. വിദ്യാർത്ഥികളെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ…
Read More » -
പുല്പ്പള്ളിയില് ജനവാസ കേന്ദ്രത്തില് വീണ്ടും കടുവ സാന്നിധ്യം, ജാഗ്രത
സുല്ത്താന്ബത്തേരി: പുല്പ്പള്ളിയില് ജനവാസ കേന്ദ്രത്തില് വീണ്ടും കടുവ സാന്നിധ്യം. വടാനക്കവലയിലെ ജനവാസ കേന്ദ്രത്തിലേക്ക് കാട്ടുപന്നിയുടെ പിന്നാലെയാണ് കടുവ എത്തിയത്. പന്നിയെ പിടികൂടാന് കഴിഞ്ഞില്ലെന്നാണ് നിഗമനം. എന്നാല് ഏറെ…
Read More » -
തൃപ്പൂണിത്തുറ സ്ഫോടനം; കരാറുകാരന്റെ ഗോഡൗണിൽ കഞ്ചാവ്, വൻ തോതിൽ സ്ഫോടക വസ്തുക്കളും കണ്ടെത്തി, പരിശോധന
തൃപ്പുണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിന്റെ വെടിക്കെട്ടിനായി എത്തിച്ച പടക്കങ്ങള് പൊട്ടിത്തെറിച്ചുണ്ടായ വലിയ സ്ഫോടനത്തിന് പിന്നാലെ കരാറുകാരന്റെ ഗോഡൗണില് പൊലീസ് റെയ്ഡ്. തൃപ്പൂണിത്തുറയിൽ വെടിക്കെട്ടിനായി കരാറെടുത്ത തിരുവനന്തപുരം സ്വദേശിയുടെ ഗോഡൗണിലാണ്…
Read More » -
കോഴിക്കോട് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ
കോഴിക്കോട്: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. കോഴിക്കോട് പന്നിയങ്കര വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സാനുവാണ് വിജിലൻസിന്റെ പിടിയിലായത്. ലൊക്കേഷൻ സ്കെച്ച് നൽകാൻ 500…
Read More » -
പാലക്കാട് പെരുവെമ്പ് ആൾക്കൂട്ട കൊലപാതകം; കേസിലെ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം
പാലക്കാട് പെരുവെമ്പ് ആൾക്കൂട്ട കൊലപാതകത്തിൽ കേസിലെ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പാലക്കാട് ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്റ്റ് കോടതി. 2010 മാർച്ച് 9നാണ് മാനസികാരോഗ്യം…
Read More » -
സകലതും അടിച്ചുമാറ്റി, ബാക്കിവെച്ചത് ലോറി മാത്രം! ചുരത്തിൽ അപകടത്തിൽപ്പെട്ട ലോറിയിൽ വൻ മോഷണം
മലപ്പുറം: നാടുകാണി ചുരത്തിൽ അപകടത്തില്പ്പെട്ട ലോറിയില് മോഷണം.ലോറിയിലുണ്ടായിരുന്ന ഏഴു ടണ്ണോളം മാതളം മോഷ്ടിച്ചു.ഇന്ധന ടാങ്കിലെ ഡീസലും ഊറ്റിയെടുത്ത നിലയിലാണ്. ആന്ധ്രാപ്രദേശില് നിന്നും മലപ്പുറം പൊന്നാനിയിലേക്ക് മാതളവുമായി വരികയായിരുന്ന…
Read More » -
കോഴിക്കോട് നാദാപുരത്ത് ബാങ്ക് ജീവനക്കാരി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട്: കല്ലാച്ചിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി ആക്സിസ് ബാങ്ക് ജോലിക്കാരി ചിയ്യൂർ സ്വദേശിനി ജിജി(36)യാണ് മരിച്ചത്. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ. ഓർക്കാട്ടേരി…
Read More » -
തൃപ്പൂണിത്തുറ സ്ഫോടനം; നാല് പേര് കസ്റ്റഡിയിൽ, അമ്പല കമ്മിറ്റി ഭാരവാഹികള് ഒളിവിൽ, കേസെടുത്ത് പൊലീസ്
കൊച്ചി: തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തില് കേസെടുത്ത് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് കേസെടുത്ത തൃപ്പൂണിത്തുറ പൊലീസ് പുതിയകാവ് അമ്പല കമ്മിറ്റി ഭാരവാഹികളായ നാലു പേരെ കസ്റ്റഡിയിലെടുത്ത്…
Read More »