Kannur

കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകൻ അറസ്റ്റിൽ

Please complete the required fields.
കണ്ണൂർ: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ പ്രവർത്തകനെ എൻ.ഐ എ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി ജാഫർ ഭീമന്റെവിടയാണ് അറസ്റ്റിലായത്.

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകനാണ് പിടിയിലായ ജാഫറെന്ന് എൻ.ഐ.എ ആരോപിച്ചു. കണ്ണൂരിലെ വീട്ടിൽ നിന്നാണ് ജാഫർ അറസ്റ്റിലായത്.

Related Articles

Back to top button