Kerala
-
മലപ്പുറത്ത് തോട്ടിലെ ഒഴുക്കിൽപെട്ട് നാലുവയസുകാരന് ദാരുണാന്ത്യം
മലപ്പുറം: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ തോട്ടിലെ ഒഴുക്കിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു. കൊണ്ടോട്ടി നീറാട് തോട്ടിൽ ഒഴുക്കിൽപ്പെട്ടാണ് ആദം അയ്മൻ ( 4) മരിച്ചത്. നെടിയിരുപ്പ്…
Read More » -
മരണത്തെ മുഖാമുഖം കണ്ട് മണിക്കൂറുകൾ…! കടലിൽ കുടുങ്ങിയ 17 മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് രക്ഷിച്ചു
കോഴിക്കോട് : കടലിൽ എൻജിൻ തകരാറിലായി കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ബേപ്പൂർ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ 17 മത്സ്യത്തൊഴിലാളികളാണ്…
Read More » -
ഉരുൾപൊട്ടൽ കവർന്നത് സന്തോഷം നിറഞ്ഞ കുടുംബത്തെ; മകന് പിന്നാലെ അമ്മയുടെയും മൃതദേഹവും കണ്ടെത്തി
കോട്ടയം : സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീനയുടെ മൃതദേഹം കണ്ടെത്തി . മകൻ ജോസഫിൻ ജോണി (24) മൃതദേഹം…
Read More » -
മഴ കലിതുള്ളുന്നു; നെല്ലിയാമ്പതിയിലേക്കും മലമ്പുഴ കവയിലേക്കും സഞ്ചാരികൾക്ക് നിരോധനം
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മലയോര മേഖലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കർശന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഉൾപ്പെടെയുള്ള മലയോര…
Read More » -
പേമാരിയിൽ പൊലിഞ്ഞ ജീവനുകൾ; കോട്ടയത്ത് ഉരുൾപൊട്ടലിൽ മരണപെട്ട ജോണിയുടെ ഭാര്യ റെജീനയ്ക്കായി തിരച്ചിൽ തുടരുന്നു
കോട്ടയം: കോട്ടയം ജില്ലയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണി മരണപ്പെട്ടു. അപകടത്തിൽപ്പെട്ട ജോണിയുടെ ഭാര്യ റെജീനയ്ക്കുവേണ്ടി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. വാഗമൺ…
Read More » -
നീണ്ടകരയിൽ വള്ളം മറിഞ്ഞ അപകടം; ഒരാളുടെ കൂടി മൃതദേഹം കണ്ടെടുത്തു, മരണം രണ്ടായി
കൊല്ലം: നീണ്ടകര അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട് മീൻപിടിത്ത വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. കാണാതായവരിൽ ഒരാളായ പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണന്റെ (47) മൃതദേഹം കണ്ടെടുത്തു. രാധാകൃഷ്ണന്റെ…
Read More » -
ജലനിരപ്പ് ഉയരുന്നു; നെയ്യാർ, അരുവിക്കര, മംഗലം ഡാമുകളുടെ ഷട്ടറുകൾ തുറന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. തിരുവനന്തപുരം നെയ്യാർ, അരുവിക്കര ഡാമുകളും പാലക്കാട്ടെ മംഗലം…
Read More » -
കനത്ത മഴയിൽ പ്രകൃതി കലിതുള്ളുന്നു; പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്…
Read More » -
നായ കുറുകെ ചാടി ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു; അപകടം രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ
കൊട്ടാരക്കര: പുത്തൂർ മാറനാട് റോഡിൽ ബൈക്ക് മതിലിൽ ഇടിച്ചു കയറി വർക്ക്ഷോപ്പ് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. പുത്തൂർ തെക്കുംപുറം പ്രഭാമന്ദിരത്തിൽ പ്രകാശ് (42) ആണ് മരിച്ചത്. പുത്തൂർ…
Read More » -
കനത്ത മഴ തുടരുന്നു; ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ; വീടുകൾ തകർന്നു മൂന്ന് പേർ മരിച്ചു, റെഡ് അലർട്ട് തുടരുന്നു
തൊടുപുഴ: സംസ്ഥാനത്ത് മലയോര മേഖലയിൽ പെയ്യുന്ന ശക്തമായ മഴയിൽ കനത്ത നാശം. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലുണ്ടായ വിവിധ ഉരുൾപൊട്ടലുകളിൽ മൂന്നുപേർ മരിച്ചു. നിരവധി വീടുകൾ തകരുകയും…
Read More »