Kerala
-
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുറഞ്ഞു
കോഴിക്കോട്: കേരളത്തിൽ സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുറഞ്ഞു. പവന് 800 രൂപ കുറഞ്ഞ് 1,11,400 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 13,925 രൂപയായി. രാവിലെ പവന്…
Read More » -
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി അരമണിക്കൂർ ലോഡ് ഷെഡ്ഡിങിന് തീരുമാനം. വൈകിട്ട് 6നും 12നും ഇടയിലുള്ള സമയത്താണ് അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുക. കെഎസ്ഇബി ഉന്നത തല യോഗത്തിലാണ്…
Read More » -
കോഴിക്കോട്ടെ സൈബര്‍ വിദഗ്ധന്റെ വീട്ടില്‍ നിന്നും 21 പവന് മോഷ്ടിച്ചു; പ്രതി ഡോളര്‍ അനിലും കൂട്ടാളിയും പിടിയിൽ
കോഴിക്കോട്: സൈബര്‍ വിദഗ്ധന്‍ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതികൾ പിടിയില്‍. ഡോളര്‍ അനില്‍ എന്നറിയപ്പെടുന്ന അനില്‍കുമാര്‍, താമരശേരി അമ്പായത്തോട് സ്വദേശി ജയിംസ് എന്നിവരാണ്…
Read More » -
പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ആര് നല്‍കും ? തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഇരുപതിനായിരം ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന ആരോപണം അതീവഗുരുതരമാണെന്നും ജില്ലാ കലക്ടറേറ്റുകളില്‍ വോട്ട് ചെയ്യാനുള്ള…
Read More » -
മിൽമ പാൽ വില കൂടും; ലിറ്ററിന് നാലു രൂപ വരെ വർധിപ്പിക്കാൻ സർക്കാർ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂടും. പാലിന് വില കൂട്ടാൻ സർക്കാർ അനുമതി നൽകി. ലിറ്ററിന് നാലു രൂപ വരെ വർധിക്കുമെന്നാണ് സൂചന. പാലിന് വില വർധിപ്പിക്കാൻ…
Read More » -
കോഴിക്കോട് കിണറ്റിലെ വെള്ളം കോരുന്ന കയറില്‍ ശംഖുവരയന്‍, സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: കിണറ്റിലെ വെള്ളം കോരുന്ന കയറില്‍ ശംഖുവരയന്‍. തലനാരിഴയ്ക്ക് സ്ത്രീ രക്ഷപ്പെട്ടു. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. കിണറ്റില്‍ നിന്നും വെള്ളം…
Read More » -
കരുവാരക്കുണ്ടിലെ മരണത്തിൽ ദുരൂഹത, ടാപ്പിങിനിടെയല്ല മരണം സംഭവിച്ചത്, പ്രതികരണവുമായി ഡിഎഫ്ഒ
മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയുടെ മരണത്തിൽ പ്രതികരണവുമായി ഡിഎഫ്ഒ. ടാപ്പിങിനിടെയല്ല മരണം സംഭവിച്ചതെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ പറഞ്ഞു. മരിച്ച…
Read More » -
കേരളത്തിൽ എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15 ന് നടക്കും. പ്ലസ് ടു (എച്ച്എസ്എസ്, വിഎച്ച്എസ്എസ്) ഫലപ്രഖ്യാപനം മെയ് 22നും പ്ലസ്…
Read More » -
മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം: കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷീറാണ് കൊല്ലപ്പെട്ടത്. ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍…
Read More » -
പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വില്പന; കോഴിക്കോട് സ്വദേശി യുവാവിനെതിരെ കേസെടുത്തു
കോഴിക്കോട്: ഇൻസ്റ്റാഗ്രാമിൽ നിന്നും പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് അശ്ലീലമായ രീതിയിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയായ നിതിൻ മോഹൻദാസിനെതിരെയാണ്…
Read More »