Kerala
-
വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിലെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
കണ്ണൂർ: കണ്ണൂർ പരിയാരം ചിതപ്പിലെ പൊയിലിൽ വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിലെ കുപ്രസിദ്ധ മോഷ്ടാവ് സുള്ളൻ സുരേഷ് പരിയാരം പോലീസിന്റെ പിടിയിലായി. ഒക്ടോബർ 19നാണ് സംഭവം.…
Read More » -
ക്രിസ്മസ് വിപണിയെ ചൂടുപിടിപ്പിച്ച് സ്വർണവില; ഏറ്റവും പുതിയ നിരക്കുകൾ
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. പവന് 160 രൂപ കൂടി 46,560 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 20 രൂപയുടെ വര്‍ധനവാണ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ…
Read More » -
രണ്ടുപേരും മാറിമാറി കഴുത്തറത്തു, ജീവനോടെ ചുരുട്ടിക്കെട്ടി ചതുപ്പില്‍ താഴ്ത്തി; ഞെട്ടല്‍ മാറാതെ നാട്
കണ്ണനല്ലൂര്‍(കൊല്ലം): നെടുമ്പന മുട്ടയ്ക്കാവില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറത്തശേഷം ജീവനോടെ ചെളിയില്‍ കുഴിച്ചിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍…
Read More » -
ചരിത്രം കുറിക്കാൻ ഇന്ത്യ; ആദിത്യ എൽ 1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ISRO
ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ എൽ1 പുതുവർഷത്തിൽ ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഐഎസ്ആർഒ. ഭൂമിയുടെയും സൂര്യൻറെയും ഇടയിലുള്ള ലഗ്രാഞ്ച് (എൽ 1) പോയൻറിൽ ജനുവരി ആറിന് പേടകെ എത്തിച്ചേരുമെന്ന്…
Read More » -
കെപിസിസി മാർച്ചിൽ സംഘർഷം; കെ സുധാകരന് ദേഹാസ്വാസ്ഥ്യം
നവകേരള സദസ്സിനെരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നീക്കം നടക്കുന്നതായി ആരോപിച്ച് കെപിസിസി ഡിജിപി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ…
Read More » -
‘ട്വന്റിഫോർ റിപ്പോർട്ടർക്കെതിരായ കേസ് തോന്നിവാസം; കേസ് പിൻവലിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം’; രമേശ് ചെന്നിത്തല
ട്വന്റിഫോർ റിപ്പോർട്ടർ വിനീതയ്ക്കെതിരായ കേസ് തോന്നിവാസമെന്ന് രമേശ് ചെന്നിത്തല. കേസ് പിൻവലിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആരാണ് പിന്നിലെന്ന് കണ്ടെത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകർക്ക്…
Read More » -
പൊലീസ് ജീപ്പ് അടിച്ചുതകർത്തത് ഹെൽമറ്റ് വെക്കാത്തതിന് പിഴ ഈടാക്കിയതിന്; നാല് SFI -DYFI പ്രവർത്തകർ അറസ്റ്റിൽ
ചാലക്കുടിയിൽ പൊലീസ് ജീപ്പ് അടിച്ചുതകർത്ത സംഭവത്തിൽ നാല് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ജിയോ, ഷമിം, ഗ്യാനേഷ്, വിൽഫിൻ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ, വധശ്രമം ഉൾപ്പെടെയുള്ള…
Read More » -
സുഹൃത്തിനെ കുത്തി പരിക്കേൽപിച്ച പ്രതി പിടിയിൽ
പന്തീരാങ്കാവ്: സുഹൃത്തിനെ കുത്തി പരിക്കേൽപിച്ച പ്രതി പിടിയിൽ. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. പെരുമണ്ണ പൊയിൽതാഴത്ത് കക്കിൽ വാടക വീട്ടിൽ താമസിച്ച പേരെന്തോടി ഷിജുവിനാണ് തലക്ക് കുത്തേറ്റത്.…
Read More » -
മാഹി സെയിന്റ് തെരേസാസ് ദേവാലയം ബസലിക്കയായി ഉയർത്തി
കോഴിക്കോട്: മാഹിയിലെ സെയിന്റ് തെരേസാസ് ദേവാലയത്തെ ഫ്രാൻസിസ് മാർപ്പാപ്പ ബസലിക്കയായി ഉയർത്തി. കോഴിക്കോട് നവജ്യോതി റിന്യൂവൽ സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കോഴിക്കോട് രൂപതാ ബിഷപ്പ് മാർ…
Read More » -
കോൺഗ്രസിൻ്റേത് കലാപശ്രമം, വി.ഡി സതീശൻ മുഖ്യ ആസൂത്രകൻ; ആരോപണവുമായി മന്ത്രിമാരായ വി. ശിവൻകുട്ടിയും ആൻ്റണി രാജുവും
കേരളത്തിലെമ്പാടും കലാപം ഉണ്ടാക്കാൻ കോൺഗ്രസിൻ്റെ ആസൂത്രിത നീക്കമുണ്ടെന്ന് മന്ത്രിമാരായ വി. ശിവൻകുട്ടിയും ആൻ്റണി രാജുവും സംയുക്ത വാർത്താക്കുറിപ്പിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആണ് മുഖ്യ…
Read More »