Kerala
-
മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് പരിക്കേറ്റ 35കാരൻ മരിച്ചു
മലപ്പുറം: വഴിക്കടവ് കെട്ടുങ്ങലിൽ മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. വഴിക്കടവ് പാലാട് സ്വദേശി സ്വപ്നേഷ് ആണ് (35) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » -
ഹോളി ആഘോഷത്തിൽനിന്ന് വിട്ടുനിന്നതിന് പ്ലസ്ടു വിദ്യാർഥിക്ക് മർദനം;നാലുപേർക്കെതിരേ കേസ്
കാഞ്ഞങ്ങാട്: ഹോളി ആഘോഷത്തില്നിന്ന് വിട്ടുനിന്നതിന് പ്ലസ്ടു വിദ്യാര്ഥിയെ സഹപാഠികള് കൂട്ടംചേര്ന്ന് മര്ദിച്ചു. മടിക്കൈ ഗവ. ഹയര് സെക്കന്ഡറി സ്കൂളിലെ സയന്സ് ബാച്ചിലെ കെ.പി. നിവേദ് ബാബുവിനാണ് (17)…
Read More » -
നിയമസഭാ കയ്യാങ്കളി കേസ് :തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: കേസിൽ തുടരന്വേഷണം നടത്തിയ മുഴുവൻ രേഖകളും നൽകിയില്ല എന്ന പ്രതിഭാഗത്തിന്റെ ഹർജി കോടതി നേരത്തെ ഫയലിൽ സ്വീകരിച്ചിരുന്നു. ഹർജിയിൽ തർക്കമുണ്ടെങ്കിൽ അത് സമർപ്പിക്കുവാൻ പ്രോസിക്യൂഷന് കോടതി…
Read More » -
പതിനാലര കിലോ കഞ്ചാവുമായി കോഴിക്കോട് നിന്ന് പിടിയിലായ യുവാവിന്റെ വീട്ടിൽ റെയ്ഡ്; കട്ടിലിനടിയില് ഒന്നര കിലോ കൂടി കണ്ടെത്തി
കോഴിക്കോട് : കഴിഞ്ഞ ദിവസം വന് കഞ്ചാവ് ശേഖരവുമായി പിടിയിലായ യുവാവിന്റെ വീട്ടില് പരിശോധന നടത്തിയ എക്സൈസ് സംഘത്തിന് കട്ടിലിനടിയില് നിന്ന് ഒന്നരക്കിലോ കഞ്ചാവ് കൂടി ലഭിച്ചു.…
Read More » -
കോഴിക്കോട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ ആത്മഹത്യ; ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയെന്ന് ശബ്ദ സന്ദേശം
കോഴിക്കോട് : ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ ആത്മഹത്യയിൽ ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയെന്ന് ശബ്ദ സന്ദേശം.അവധി അപേക്ഷ നിരന്തരം നിഷേധിച്ചത് മാനസികമായി തകർത്തെന്നാണ് പ്രിയങ്കയുടെ ശബ്ദ സന്ദേശം.…
Read More » -
സപ്ലൈക്കോയില് ഈസ്റ്റര് റംസാന് വിഷു ഫെയര്; ഏപ്രില് 13 വരെ ലഭ്യമാകും
തിരുവനന്തപുരം: ഈസ്റ്റര്, റംസാൻ, വിഷു ആഘോഷങ്ങളുടെ വരവ് കണക്കിലെടുത്ത് സപ്ലൈക്കോയില് പ്രത്യേക വില്പന. ഇന്ന് മുതല് സംസ്ഥാനത്തെ എല്ലാ താലൂക്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സപ്ലൈക്കോ ഔട്ട്ലെറ്റില് ഈസ്റ്റര്-റംസാൻ-വിഷു…
Read More » -
സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും. കഴിഞ്ഞ ദിവസം പാലക്കാടും തൃശ്ശൂരുമാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 39.5, 40 ഡിഗ്രി സെൽഷ്യസാണ് യഥാക്രമം പാലക്കാട്,…
Read More » -
മുഖ്യമന്ത്രി നേതൃത്വം നൽകുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന്
കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന് കൊല്ലത്ത് നടക്കും. വൈകിട്ട് ഏഴ് മണിക്ക് കൊല്ലം കൻ്റോൺമെൻ്റ് മൈതാനത്ത് നടക്കുന്ന…
Read More » -
102 ലോക് സഭാ മണ്ഡലങ്ങളിൽ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 102 ലോക്സഭാ മണ്ഡലങ്ങളിലെ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. 21 സംസ്ഥാനങ്ങളിലെ 102 ലോക്സഭ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക.…
Read More » -
ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം
ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ആന സിങ്കുകണ്ടത്ത് വീട് ആക്രമിച്ചു . കൂനംമാക്കൽ മനോജിൻ്റെ വീടാണ് ആക്രമിച്ചത്. ആന വീട് ആക്രമിക്കുന്ന സിസി ടിവി…
Read More »