Kerala
-
കണ്ണൂരിൽ ചരക്കു ലോറിക്ക് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 15 പേർക്ക് പരിക്ക്
കല്യാശ്ശേരി: ദേശീയപാതയിൽ മാങ്ങാട് ഈസ്റ്റ് എൽ.പി സ്കൂളിന് സമീപത്ത് സർവീസ് റോഡിൽ ചരക്ക് ലോറിക്ക് പിന്നിൽ സ്വകാര്യ ബസിടിച്ച് 15 പേർക്ക് പരിക്കേറ്റു. ഇടിക്കിടയിൽ ബസിന്റെ മുൻഭാഗത്തെ…
Read More » -
വയനാട്ടിൽ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; മദ്രസ അധ്യാപകന് റിമാന്റില്‍
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചവെന്ന കേസില്‍ മദ്രസ അധ്യാപകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടവക കമ്മോം കെ.സി. മൊയ്തു (32) എന്നയാളെയാണ്…
Read More » -
കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പിൻവാതിൽ നിയമനം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
പയ്യന്നൂർ: പിന്‍വാതില്‍ നിയമനമാരോപിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനമായി എത്തിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ മെഡി. കോളജ്…
Read More » -
‘ലീഗ് ഇടഞ്ഞാൽ വിജയത്തെ ബാധിക്കും, മുന്നാം സീറ്റ് ആവശ്യത്തിന് ഉടൻ പരിഹാരം കാണണം’; കെ.മുരളീധരൻ
മുസ്ലിം ലീഗുമായുള്ള പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് കെ മുരളിധരൻ എംപി. മൂന്നാം സീറ്റ് ആവശ്യം പരിഹരിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വിജയ സാധ്യതയെ ബാധിക്കും. ലീഗിന് അർഹത സർട്ടിഫിക്കറ്റ് അല്ല…
Read More » -
മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽ ഉദ്യോഗസ്ഥന് മർദനമെന്ന് പരാതി
തിരുവനന്തപുരം: മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസ് സിൽ വച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന് മർദനമെന്ന് പരാതി. മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ആലപ്പുഴയിലെ ഇറിഗേഷൻ ചീഫ് എൻജിനീയറാണ്…
Read More » -
തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട ; രണ്ടു പേർ പിടിയിൽ
തൃശ്ശൂര്‍: തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട. പുത്തൂർ സ്വദേശി അരുൺ, കോലഴി സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായിരുന്നത്. ഇവരിൽ നിന്നും ആഡംബര കാറുകളിൽ കടത്തുകയായിരുന്ന 3.75 കോടി…
Read More » -
നാദാപുരം വിലങ്ങാട് അടുപ്പിൽ കോളനിയിൽ സംഘർഷം; ഒരാൾക്ക് പരിക്ക്
കോഴിക്കോട് : നാദാപുരം വാണിമേൽ വിലങ്ങാട് സംഘർഷം ഒരാൾക്ക് പരിക്ക്.അടുപ്പിൽ ആദിവാസി കോളനിയിലാണ് കോളനി നിവാസികൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ കല്ല് കൊണ്ട് തലക്കടിയേറ്റ ചാത്തി (55…
Read More » -
പെൺകുട്ടികൾക്ക് അടക്കം മയക്കുമരുന്ന് നൽകുന്ന യുവാവ് എക്സൈസ് പിടിയിൽ
കൊച്ചി: കാക്കനാട് കേന്ദ്രമാക്കി എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യുവതീ യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന യുവാവ് എക്സൈസ് പിടിയില്‍. 34.5 ഗ്രാം മെത്താംഫിറ്റാമിനുമായി കാക്കനാട് അത്താണി…
Read More » -
തിളക്കുന്ന ചൂടിലും ജനപ്രവാഹം ; ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി. നാളെയാണ് പ്രശസ്തമായ ആറ്റുകാൽ പൊങ്കാല. ഇന്നലെ വൈകുന്നേരം മുതൽ നഗരത്തിൻെറ പല സ്ഥലങ്ങളിലായി പൊങ്കാല അർപ്പിക്കാനായി സ്ഥലങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.…
Read More » -
ചുട്ടുപൊള്ളി കേരളം; ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. 9 ജില്ലകളിൽ താപനില സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം…
Read More »