Kerala
-
ഇരുചക്രവാഹനത്തില്‍ വിദേശമദ്യം കടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ
ആലപ്പുഴ: ഇരുചക്രവാഹനത്തില്‍ വിദേശമദ്യം കടത്തുന്നതിനിടെ യുവാവിനെ അറസ്റ്റ് ചെയ്തു. നീലംപേരൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡ് കൈനടി പുതുപ്പറമ്പില്‍ ചിറയില്‍ ബിനീഷിനെയാണ് (കുഞ്ഞുമുത്ത്-29) കൈനടി പൊലീസ് അറസ്റ്റു ചെയ്തത്.…
Read More » -
സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍…
Read More » -
പെട്രോള്‍ പമ്പില്‍ തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം
ഇരിങ്ങാലക്കുട: പെട്രോള്‍ പമ്പിലെത്തി പെട്രോള്‍ ദേഹത്തൊഴിച്ച് യുവാവിന്റെ ആത്മഹത്യശ്രമം. ഇരിങ്ങാലക്കുട-ചാലക്കുടി സംസ്ഥാനപാതയില്‍ മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കാട്ടുങ്ങച്ചിറ സ്വദേശി…
Read More » -
താമരശ്ശേരിയില്‍ തീപിടിത്തം; രണ്ട് ബേക്കറികള്‍ കത്തിനശിച്ചു
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് തീപിടിത്തം. സരോജ്, കാബ്രോ തുടങ്ങിയ രണ്ട് ബേക്കറികള്‍ ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് തീപിടിത്തം…
Read More » -
നാദാപുരത്ത് വീടിന് തീപിടിച്ചു; അപകടത്തിൽ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു
കോഴിക്കോട്: കോഴിക്കോട് നാദാപുരം പേരോട് വീടിന് തീപിടിച്ചു. നീര്‍കരിമ്പില്‍ അഷ്റഫിന്റെ വീടിനാണ് ശനിയാഴ്ച രാത്രി 10-മണിയോടെ തീപിടിച്ചത്. ഓടിട്ട ഇരുനില വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. വീട്ടില്‍…
Read More » -
സുസ്മിത എന്ന എല്‍.പി സ്കൂള്‍ അദ്ധ്യാപികയ്ക്ക് ഒരു സല്യൂട്ട്, ടീച്ചര്‍ നടപ്പിലാക്കിയ ‘സംയുക്ത ഡയറി’ സംസ്ഥാനമാകെ സൂപ്പര്‍ ഹിറ്റ്
വടകര: ദൈനംദിന അനുഭവങ്ങള്‍ വിദ്യാർത്ഥികള്‍ പെൻസില്‍ കൊണ്ട് ഡയറിയില്‍ എഴുതുന്നു. അവർക്കറിയാത്ത അക്ഷരങ്ങളും ചിഹ്നങ്ങളുമൊക്കെ രക്ഷിതാക്കള്‍ പേന കൊണ്ടെഴുതി പൂരിപ്പിക്കുന്നു.രക്ഷിതാക്കള്‍ക്ക് കഴിയാത്തതുണ്ടെങ്കില്‍ പിറ്റേ ദിവസം ടീച്ചർ സഹായിക്കുന്നു.…
Read More » -
വൻ ഹെറോയിൻ വേട്ട; ഒരു കോടി 20 ലക്ഷം രൂപയുടെ 166 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു
പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ ഹെറോയിൻ വേട്ട. ഒരു കോടി 20 ലക്ഷം രൂപയുടെ 166 ഗ്രാം ഹെറോയിൻ ആണ് പിടികൂടിയിരിക്കുന്നത്. ഈ അടുത്തിടെ റെയിൽവെ…
Read More » -
കളമശ്ശേരിയിലെ ഹോട്ടൽ ഭക്ഷണത്തിൽ ജീവനുള്ള പുഴു; പരിശോധിച്ച് പിഴയീടാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്
കൊച്ചി: കളമശ്ശേരിയിലെ ഹോട്ടൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. പത്തടിപ്പാലത്തെ സെയ്ൻസ് ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ ലഭിച്ചത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. മണ്ണാർക്കാട്…
Read More » -
മധ്യവയസ്കയ്ക്കുനേരേ ആസിഡ് ആക്രമണം; മുന്‍ അന്തേവാസി അറസ്റ്റില്‍
ഓച്ചിറ: പടനിലത്ത് മധ്യവയസ്കയ്ക്കുനേരെ ആസിഡ് ആക്രമണം. ഓച്ചിറ പായിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം കാരേറ്റ് പേടികുളം മണ്ണാനത്ത്വിളയില് വിലാസിനിയാണ് (56) ആക്രമണത്തിനിരയായത്. ഗുരുതര പൊള്ളലേറ്റ വിലാസിനിയെ ആലപ്പുഴ…
Read More » -
വാക്കുതര്‍ക്കം അവസാനിച്ചത് സംഘര്‍ഷത്തില്‍; ഒരാള്‍ക്ക് വെട്ടേറ്റു
തൃശൂർ: തിപ്പിലശേരിയില്‍ സംഘർഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. തിപ്പിലേശരി സ്വദേശി സുന്ദരനാണ് വെട്ടേറ്റത്. ഇയാളുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇയാളെ പെരുമ്ബിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിപ്പിലശേരി സ്വദേശിയും ഐഎൻടിയുസി…
Read More »