Kerala
-
വോട്ടര്‍പട്ടികയില്‍ തിങ്കളാഴ്ച വരെ പേരുചേര്‍ക്കാം
തിരുവനന്തപുരം : വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ഇനി മൂന്ന് നാള്‍കൂടി അവസരം. മാര്‍ച്ച് 25 തിങ്കളാഴ്ച വരെ വോട്ടർപട്ടികയില്‍ പേരുചേർക്കാനാകും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള…
Read More » -
നടുറോഡില്‍ വിമുക്ത ഭടനും ഭാര്യയ്ക്കും മര്‍ദ്ദനം; പരാതി നല്‍കിയിട്ടും തിരിഞ്ഞ് നോക്കാതെ പൊലീസ്
കൊല്ലം: നടുറോഡില്‍ വിമുക്ത ഭടനും ഭാര്യയ്ക്കും നേരെ ക്രൂര മർദ്ദനം. കൊല്ലം ശൂരനാടാണ് സംഭവം. ശൂരനാട് സ്വദേശി ശിവകുമാറിനും ഭാര്യ രജനിയ്ക്കുമാണ് മർദ്ദനമേറ്റത്.ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.…
Read More » -
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ലഭിച്ചു; ഞായറാഴ്ച മുതല്‍ വരണ്ട കാലാവസ്ഥ തുടരും
തിരുവനന്തപുരം: വേനല്‍ച്ചൂടിന് ചെറിയ ആശ്വാസം നല്കി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് മഴ ലഭിച്ചത്.ഇന്നും പല ജില്ലകളിലും…
Read More » -
ഈസ്റ്റര്‍ സീസണില്‍ റേഷന്‍ കടകളില്‍ എത്തിയത് പുഴു അരിച്ച പച്ചരി
ആലപ്പുഴ: റേഷന്‍ വിതരണം വീണ്ടും പ്രതിസന്ധിയില്‍. ഈസ്റ്റര്‍ കാലത്ത് വിതരണത്തിന് എത്തിയത് പുഴു നുരയ്ക്കുന്നതും കട്ടകെട്ടിയതുമായ പച്ചരി.സെര്‍വര്‍ തകരാറും ഇ-പോസ് യന്ത്രത്തിന്റെ മെല്ലെപ്പോക്കും റേഷന്‍ വ്യാപാരമേഖലയെ വല്ലാതെ…
Read More » -
പിണറായിയും സര്കാരും അനുഭവിക്കുന്നത് ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ അനന്തരഫലമെന്ന് പി സി ജോര്‍ജ്
കണ്ണൂര്‍: പിണറായിയും സര്കാരും അനുഭവിക്കുന്ന എല്ലാ തിരിച്ചടികള്‍ക്കും കാരണം ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ നടത്തിയ ശ്രമത്തിന്റെ തുടര്‍ചയാണെന്ന് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പിസി ജോര്‍ജ്.കണ്ണൂരില്‍ നടന്ന…
Read More » -
ബത്തേരിയിൽ വീണ്ടും കടുവ; ഫോറസ്റ്റ് സ്റ്റേഷന് സമീപം പശുവിനെ പിടിച്ചു
കൽപറ്റ: വയനാട് ബത്തേരി പാഴൂരിൽ കടുവയുടെ ആക്രമണം. ഫോറസ്റ്റ് സ്റ്റേഷന് സമീപം പശുവിനെ കടുവ പിടിച്ചു. റോഡരികിലെ വനമേഖലയിൽ മേയാൻ വിട്ട പശുവിന്റെ ജഡം കണ്ടെത്തി. കോട്ടുകര…
Read More » -
മഞ്ഞപ്പിത്തം വര്‍ധിക്കുന്നു; വേണം വലിയ ജാഗ്രത
കൊച്ചി: വേനല്‍ കനക്കുന്നതിനൊപ്പം ജില്ലയില്‍ മഞ്ഞപ്പിത്ത കേസുകളും വർധിക്കുന്നു. വയറിളക്കരോഗങ്ങളും ഹെപറ്റൈറ്റിസ്-എയുമാണ് കഴിഞ്ഞ മാസങ്ങളില്‍ കൂടുതല്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.വയറിളക്കം ഫെബ്രുവരി മാസത്തില്‍ 2940 കേസുകളും മാർച്ചില്‍ 1834…
Read More » -
പുന്നമൂട് മാർക്കറ്റിൽ വിൽപനയ്ക്ക് എത്തിച്ചത് 35 കിലോ പഴകിയ മത്സ്യം
തിരുവനന്തപുരം : പുന്നമൂട് മാർക്കറ്റിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത് പഴകിയ മത്സ്യം. വർക്കല പുന്നമൂട് മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്ക്…
Read More » -
സ്ത്രീകള്‍ അടക്കമുള്ളവരെ ശല്യപ്പെടുത്തി, ദൃശ്യംപകര്‍ത്തിയ യുവാവിനെ ആക്രമിച്ചു; 2 പേര് അറസ്റ്റില്‍
തിരുവനന്തപുരം: സ്ത്രീകളുള്‍പ്പെടെയുള്ള വഴിയാത്രക്കാർക്കു നേരെ മോശം പരാമർശങ്ങള്‍ നടത്തുന്നതും അവരെ ശല്യപ്പെടുത്തുന്നതുമായ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയതിന് യുവാവിനെ രണ്ടംഗ സംഘം ആക്രമിച്ചു. സംഭവത്തില്‍ വെട്ടുകാട് തൈവിളാകം…
Read More » -
ആലപ്പുഴ അപകടത്തിന് ശേഷം ലോറി നിര്‍ത്താതെ പോയി; ഒടുവില്‍ മലപ്പുറത്ത് നിന്ന് ലോറി പിടികൂടി
അമ്ബലപ്പുഴ: ദേശീയപാതയില്‍ വൃദ്ധന്റെ മരണത്തിനിടയാക്കിയ അപകടത്തിനു ശേഷം നിറുത്താതെ പോയ ലോറി പൊലീസ് കസ്റ്റഡിയില്‍.മലപ്പുറത്ത് നിന്നാണ് ലോറി കസ്റ്റഡിയില്‍ എടുത്തത്. മലപ്പുറം സ്വദേശി ഡ്രൈവർ ജിതേഷിനെതിരെ മനപ്പൂർവമല്ലാത്ത…
Read More »