Kerala
-
പാലായിൽ ക്രെയിൻ ഇടിച്ച് വയോധികന് ദാരുണാന്ത്യം
പാലാ (കോട്ടയം): കടപ്പാട്ടൂർ ബൈപ്പാസിൽ വയോധികൻ ക്രെയിൻ സർവീസ് വാഹനം ഇടിച്ച് മരിച്ചു. കടപ്പാട്ടൂർ കേളപ്പനാൽ ഔസേപ്പച്ചനാണ് (71) മരിച്ചത്. റോഡിൽ തെറിച്ച് വീണ ഔസേപ്പച്ചന്റെ തലയിൽ…
Read More » -
ബിലീഷിന്റെ ഹൃദയം ഇനിയും തുടിക്കും; കണ്ണുകൾ വെളിച്ചമേകും
പേരാമ്പ്ര (കോഴിക്കോട്) : ചെറുവണ്ണൂർ പന്നിമുക്കിലെ തട്ടാന്റവിട ബിലീഷിന്റെ (47) ഹൃദയവും കരളും ഇനി മറ്റുള്ളവരിൽ തുടിക്കും. കണ്ണുകൾ മറ്റൊരാൾക്ക് വെളിച്ചമാകും. ലോകത്തുനിന്ന് വിടപറയുമ്പോഴും അവയവദാനത്തിലൂടെ മറ്റുള്ളവരിൽ…
Read More » -
പത്തനംതിട്ടയില്‍ പോര് കനക്കും, മൂന്നുതരം
പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയമസഭാമണ്ഡലങ്ങളും കോട്ടയം ജില്ലയിലെ രണ്ടുമണ്ഡലവും ചേര്‍ന്നതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. മണ്ഡലം രൂപവത്കരിച്ചശേഷം തുടര്‍ച്ചയായി മൂന്നുതവണയും പത്തനംതിട്ട യു.ഡി.എഫിനൊപ്പമായിരുന്നു. ഹാട്രിക് വിജയം നേടിയ…
Read More » -
വർക്ക്ഷോപ്പിൽ കിടന്ന ബസിന് പിഴ ചുമത്തി എം.വി.ഡി.; ഗതാഗതമന്ത്രിക്ക് പരാതി നല്കി ഉടമ
വണ്ടിപ്പെരിയാര്‍: വര്‍ക്ക്ഷോപ്പില്‍ കിടന്ന ബസിന് ഫിറ്റ്നസും ടാക്സുമില്ലെന്ന് പറഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് പിഴയിട്ടതായി പരാതി. ഉടുമ്പന്‍ചോല ഓഫീസിലെ ഉദ്യോഗസ്ഥനെതിരേ ബസ് ഉടമ എ.എം. അഷ്റഫ്…
Read More » -
ടിപ്പര്‍ ലോറി ശരീരത്തില്‍ കയറിയിറങ്ങി; ഉറങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളി തല്‍ക്ഷണം മരിച്ചു
കോഴിക്കോട്: ടിപ്പര്‍ ലോറി ശരീരത്തില്‍ കയറിയിറങ്ങി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. ദേശീയപാത നിര്‍മാണ തൊഴിലാളിയായ ബിഹാര്‍ സ്വദേശി (20)…
Read More » -
സിപിഐഎം ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതി റാലി ഇന്ന് മലപ്പുറത്ത്. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും. സമസ്ത ഉൾപ്പടെയുള്ള മത,…
Read More » -
പടയപ്പ വീണ്ടും ജനവാസമേഖലയില്‍, KSRTC ബസിനുള്ളില്‍ തുമ്പിക്കൈയിട്ട് പരതി; തുരത്തി RRT സംഘം
മൂന്നാർ: വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ. കുമളി മൂന്നാർ സംസ്ഥാന പാതയിൽ ലോക്കാട് എസ്റ്റേറ്റിന് സമീപം നിലയുറപ്പിച്ച ആന ഗതാഗത തടസ്സമുണ്ടാക്കി. കെ.എസ്.ആർ.ടി.സി. ബസിനുള്ളിലേക്ക് തുമ്പികൈയിട്ട് പരതിയെങ്കിലും…
Read More » -
സ്വന്തം പറമ്പിലെ തേങ്ങ പറിക്കുന്നതിന് വയോധികയ്ക്ക് സി.പി.എം. വിലക്ക്; നിഷേധിച്ച് പാര്‍ട്ടി
നീലേശ്വരം (കാസർകോട്): സ്വന്തം പറമ്പിൽനിന്ന് തേങ്ങ പറിച്ചെടുക്കുന്നതിന് വയോധികയ്ക്ക് വിലക്ക്. നീലേശ്വരം പാലായിയിലെ എം.കെ. രാധയ്ക്കാണ് (70) സി.പി.എം. പ്രവർത്തകർ വിലക്കേർപ്പെടുത്തിയത്. ശനിയാഴ്ച പടന്നക്കാട്ടെ തെങ്ങുകയറ്റ തൊഴിലാളിയെത്തി…
Read More » -
വാഹനപുക പരിശോധനയില്‍ കേന്ദ്രത്തെ അനുസരിക്കാതെ കേരളം;ലാംഡ ടെസ്റ്റിന് വഴങ്ങാതെ മോട്ടോര്‍വാഹന വകുപ്പ്
കേന്ദ്രമാനദണ്ഡപ്രകാരം സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധനാ നിലവാരം ഉയര്‍ത്തുന്നതില്‍ മോട്ടോര്‍ വാഹനവകുപ്പിന് വീഴ്ച. ഭാരത് സ്റ്റേജ് 4, 6 വിഭാഗങ്ങളില്‍പ്പെട്ട പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധനയ്ക്ക് 2019 മുതല്‍…
Read More » -
കേരളത്തിൽ കൊടുംചൂടിന് കുറവില്ല, ഒമ്പത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട് മാർച്ച് 28 വരെ
തിരുവനന്തപുരം: കേരളത്തിൽ കൊടുംചൂടിന് അയവില്ല. മാർച്ച് 28 വരെ 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തൃശൂർ, കൊല്ലം. പാലക്കാട്, കോട്ടയം, തിരുവനന്തപുരം,…
Read More »