Kerala
-
യുവതിയുടെ പരാതിയില്‍ സ്റ്റേഷനില്‍ ചര്‍ച്ച; മണ്ണെണ്ണയുമായി മടങ്ങിയെത്തി യുവാവിന്റെ ആത്മഹത്യാശ്രമം
തൃശ്ശൂര്‍: ആലത്തൂര്‍ പോലീസ് സ്റ്റേഷന് വളപ്പില്‍ യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കാവശ്ശേരി പത്തനാപുരം ഞാറക്കോട് രാജേഷാണ് (30) സ്റ്റേഷന് വളപ്പില്‍വെച്ച് സ്വയം തീ കൊളുത്തിയത്.…
Read More » -
കാട്ടുമൃഗങ്ങളെ സംരക്ഷിക്കാന്‍ ശക്തമായ നിയമമുണ്ട്; മനുഷ്യര്‍ക്ക് പരിരക്ഷയില്ല-മാര്‍ റാഫേല്‍ തട്ടില്‍
മാനന്തവാടി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ വീട് സന്ദര്‍ശിച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. തിങ്കളാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം.…
Read More » -
കോതമംഗലം ടൗണില്‍ തെരുവുനായ് ആക്രണം, എട്ട് പേർക്ക് പരിക്ക്
എറണാകുളം: കോതമംഗലം ടൗണില്‍ തെരുവുനായ് ആക്രണം. ടൗണിലെ വിവിധയിടങ്ങളിലായി എട്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഒരേ നായ് ആണ് എട്ടുപേരെയും ആക്രമിച്ചത്. ഇന്ന് രാവിലെയാണ് കോതമംഗലം ടൗണിനെ പരിഭ്രാന്തിയിലാഴ്ത്തികൊണ്ട് തെരുവുനായയുടെ…
Read More » -
മലപ്പുറത്തെ രണ്ടര വയസുകാരിയുടെ മരണം: പിതാവ് കസ്റ്റഡിയിൽ
മലപ്പുറം: കാളികാവ് ഉദരപൊയിലിലെ രണ്ടര വയസുകാരി നസ്റിന്റെ മരണത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെ കാളികാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കാളികാവിലെ റബ്ബർ എസ്റ്റേറ്റിൽ നിന്നാണ് ഫായിസിനെ പിടികൂടിയത്. നിലവിൽ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും 49000 ത്തിന് താഴേക്ക് എത്തിയിട്ടില്ല. പലിശ നിരക്ക് മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ…
Read More » -
വ്യാജരേഖ ചമച്ച് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്കി; പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് പിടിയില്‍
അടിമാലി: വ്യാജരേഖ ചമച്ച് റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ അഞ്ച് കെട്ടിടങ്ങള്‍ക്ക് പഞ്ചായത്ത് നമ്പര്‍ നല്‍കിയെന്ന കേസില്‍ സീനിയര്‍ ക്ലാര്‍ക്കിനെ രാജാക്കാട് പോലീസ് അറസ്റ്റുചെയ്തു. ബൈസണ്‍വാലി പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക്…
Read More » -
രാഹുലും ആനിരാജയും വിസിറ്റിങ് വിസക്കാര്‍, എന്റേത് സ്ഥിരംവിസ, ശക്തമായ പോരാട്ടം – സുരേന്ദ്രന്
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയും ആനിരാജയും വയനാട്ടിലെ വിസിറ്റിങ് വിസക്കാരാണെന്നും താന്‍ അവിടത്തെ സ്ഥിരം വിസക്കാരനാണെന്നും ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരേ ശക്തമായ പോരാട്ടം…
Read More » -
വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി ചെയ്ത യുവാവ് പിടിയില്‍; കണ്ടെടുത്തത് 31 കഞ്ചാവ് ചെടികള്‍
കായംകുളം: കഞ്ചാവ് കൃഷിചെയ്തതിന് പുള്ളിക്കണക്ക് മുല്ലേളില്‍ കിഴക്കതില്‍ അബ്ദുള്‍ ഷിജി(34)നെ അറസ്റ്റുചെയ്തു. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ വീട്ടുമുറ്റത്തുനിന്ന് 31…
Read More » -
കോഴിക്കോട് ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിത്തം: ഗൃഹോപകരണങ്ങൾ കത്തിനശിച്ചു; വീട്ടുകാർ ഓടി രക്ഷപ്പെട്ടു
കോഴിക്കോട് : ചാത്തമംഗലം വെള്ളലശേരി മുണ്ടയ്ക്കൽ ഡെയ്സിയുടെ വീട്ടിൽ ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ തീ പടർന്ന് ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. ഫ്രിഡ്ജ്, ഡൈനിങ് ടേബിൾ, ടെലിവിഷൻ, കട്ടിലുകൾ…
Read More » -
ലോഡ്ജില്‍ മുറിയെടുത്ത് എക്സൈസ് സംഘം; ബിസ്കറ്റിനിടയില് കണ്ടത് ലക്ഷങ്ങളുടെ MDMA
കുറ്റിപ്പുറം: കുറ്റിപ്പുറം ടൗണിലെ സ്വകാര്യ ലോഡ്ജില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എ. മലപ്പുറം എക്സൈസ് നാര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സി.ഐ. ആര്.ബി. സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പുറത്തൂര്‍…
Read More »