Kerala
-
തലച്ചോര്‍ ഇളകിയ നിലയില്‍, രണ്ട് വയസുകാരി മരിച്ചത് അതിക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന്; പോസ്റ്റ്മോര്‍ട്ടത്തിൽ ഗുരുതര കണ്ടെത്തൽ
മലപ്പുറം : കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് കണ്ടെത്തൽ. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. തലയിൽ അടിയേറ്റ്…
Read More » -
സിദ്ധാർഥന്റെ മരണം: അന്വേഷണം സി.ബി.ഐക്ക് വിട്ട് വിജ്ഞാപനമിറക്കി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ട് ഉത്തരവിറക്കി. അന്വേഷണം സി.ബി.ഐക്ക് വിടാൻ രണ്ടാഴ്ച മുമ്പ് സർക്കാർ തീരുമാനിച്ചിരുന്നു. പക്ഷേ വിജ്ഞാപനം…
Read More » -
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. അനൂപ്, നിഷ ദമ്പതികളുടെ മകൾ യാഷികയാണ് മരിച്ചത്. ദമ്പതികളുടെ ഇരട്ട കുട്ടികളിലൊരാളാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു…
Read More » -
ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണം; ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സ്വയം ചികിത്സ നടത്താതെ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം…
Read More » -
ക്ഷേത്രവേദിയില്‍ 216 ആദിവാസി യുവതീയുവാക്കള്‍ക്ക് മാംഗല്യം; സൗജന്യമായി വിവാഹവസ്ത്രങ്ങളും സ്വര്‍ണവും
കോവളം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരീദേവി ക്ഷേത്രത്തിലെ മംഗല്യവേദിയിൽ 216 യുവതീയുവാക്കൾ വിവാഹിതരായി. ക്ഷേത്രവളപ്പിൽ സജ്ജമാക്കിയ പ്രത്യേക ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്. കേരളം, മഹാരാഷ്ട്ര ഉൾപ്പെട്ട സംസ്ഥാനങ്ങളിൽനിന്നുളള…
Read More » -
റാഗിങ് പരാതി; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേചെയ്തു
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിന്റെ പേരിൽ പുറത്താക്കിയ രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേചെയ്തു. 2023-ലെ റാഗിങ്ങിന്റെ പേരിൽ ആന്റി റാഗിങ് കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ…
Read More » -
സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിൻ്റെ പേരിൽ പണം തട്ടി; പ്രിയങ്ക ജയിലിൽനിന്ന് ജയിലിലേക്ക്, റിമാൻഡിൽ
തിരുവനന്തപുരം: സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിങ്ങിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ യുവതി റിമാന്‍ഡില്‍. തിരുവനന്തപുരം മലയിന്‍കീഴ് മൈക്കിള്‍ റോഡില്‍ ബി.ടി. പ്രിയങ്ക(30)യെയാണ് വഞ്ചിയൂര്‍ കോടതി റിമാന്‍ഡ്…
Read More » -
*പള്ളിപ്പറമ്പില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുകയറി മൂന്നുപേര്‍ക്ക് പരിക്ക് –
കോട്ടയം: കിടങ്ങൂരില്‍ നിയന്ത്രണംവിട്ട കാര്‍ മൂന്നുപേരുടെ ദേഹത്തേക്ക് ഇടിച്ചുകയറി. കിടങ്ങൂര്‍ കൂടല്ലൂര്‍ സെന്റ് മേരീസ് പള്ളി പരിസരത്താണ് അപകടം നടന്നത്. പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടം…
Read More » -
‘മുംബൈ കസ്റ്റംസാണ്, കൊറിയറിൽ മയക്കുമരുന്നുണ്ട്’, യുവതിയിൽനിന്ന് തട്ടിയത് 98,000 രൂപ; 2 പേർ പിടിയിൽ
പാലക്കാട്: മുംബൈയിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പാലക്കാട് ഒലവക്കോട് സ്വദേശിനിയുടെ 98,000 രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ വണ്ടാനം വൃക്ഷവിലാസം തോപ്പില്‍…
Read More » -
ആറു കിലോമീറ്ററിനപ്പുറം കാത്തിരുന്ന അപകടം: ആമി യാത്രയായത് സ്വന്തം സ്കൂളിന്റെ മുമ്ബില്‍നിന്ന്
നെടുങ്കണ്ടം : ആ ആറുകിലോമീറ്റര്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ സുരക്ഷിതരായി വീട്ടില്‍ എത്തുമായിരുന്നു…..ഇന്നലെ ഓശാന ഞായറാഴ്ച്ച രാവിലെ ചേറ്റുകുഴി ഉണര്‍ന്നത് ദുരന്ത വാര്‍ത്തയുടെ ഞെട്ടലിലാണ്.ഒരു കുടുംബത്തെയാകെ ദുഃഖത്തിലാഴ്ത്തിയ…
Read More »