Kerala
-
കേരളത്തിന്റെ തീരത്ത് കടലാക്രമണം രൂക്ഷം; നിരവധി വീടുകൾ കടലെടുത്തു, വെള്ളംകയറി കനത്ത നാശനഷ്ടങ്ങൾ
വിഴിഞ്ഞം : അപ്രതീക്ഷിതമായുണ്ടായ കടലേറ്റത്തിൽ വൻനാശം. പൂവാർ ഇ.എം.എസ്. കോളനി, കരുംകുളം കല്ലുമുക്ക്, കൊച്ചുതുറ, പള്ളം, അടിമലത്തുറ പ്രദേശങ്ങളിലെ ഇരുന്നൂറ് വീടുകളിൽ വെള്ളംകയറി. തീരത്തുണ്ടായിരുന്ന 500-വള്ളങ്ങൾക്ക് കേടുപാടുണ്ടായി.…
Read More » -
ആറ് മാസത്തെ പെന്ഷന് ബാക്കി; റോഡില്‍ കുത്തിയിരുന്നു സമരം ചെയ്ത പൊന്നമ്മ യാത്രയായി
വണ്ടിപ്പെരിയാര്‍: പെന്ഷന് മുടങ്ങിയതിനെത്തുടര്‍ന്ന് റോഡില്‍ കസേരയിലിരുന്ന് പ്രതിഷേധിച്ച തൊണ്ണൂറുകാരി യാത്രയായി. ആറുമാസത്തെ പെന്ഷന് കുടിശ്ശിക ലഭിക്കാതെയാണ് എച്ച്.പി.സി. റോഡരികില്‍ താമസിക്കുന്ന പൊന്നമ്മ ഞായറാഴ്ച ഉച്ചയ്ക്ക് മരിച്ചത്.ഫെബ്രുവരി എട്ടിനാണ്…
Read More » -
അമ്മയുടെ കൺമുമ്പിൽനിന്ന് മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
അടൂർ: അമ്മയുടെ കൺമുമ്പിൽനിന്ന് പ്രായപൂർത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം മുളവന ബിജുഭവനിൽ ബി.എസ്.സിദ്ധാർഥിനെ (ശ്രീക്കുട്ടൻ-22) ആണ് അടൂർ പോലീസ് അറസ്റ്റുചെയ്തത്. മാർച്ച്…
Read More » -
ആഴക്കടലിലും മീനുകള്‍ക്ക് രക്ഷയില്ല; സ്രാവുകളും തിരണ്ടികളും നിലനില്‍പ്പ് ഭീഷണിയില്‍
കോഴിക്കോട്: സമുദ്രാന്തര്‍ഭാഗങ്ങളിലെ ജീവികള്‍ക്കും മനുഷ്യന്റെ ഇടപെടല്‍ ഭീഷണിയാവുന്നു. അമിതമായ മീന്‍പിടിത്തം ആഴക്കടലില്‍ മാത്രം കാണപ്പെടുന്ന സ്രാവ്, തിരണ്ടി മത്സ്യ ഇനങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാക്കുന്നുവെന്ന് അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണം സയന്‍സില്‍…
Read More » -
കാർ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചുകയറി; പരിക്കേറ്റ യുവാക്കൾ ഇറങ്ങിയോടി
തിരുവല്ലം: യുവാക്കളുടെ സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി തിരുവല്ലം പാലത്തിന്റെ ഒരുവശത്തുളള കൈവരിയില്‍ ഇടിച്ചുകയറി. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ പാലത്തിനോട് ചേര്‍ത്ത്…
Read More » -
അർധ രാത്രി കോഴിക്കോട് കടലിൽ സംശയാസ്പദമായൊരു ബോട്ട്; കയ്യോടെ പിടികൂടി മറൈൻ എൻഫോഴ്സ്മെന്റ്
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പ് ഭാഗത്ത് നിന്ന് കൊയിലാണ്ടി മേഖലയിലേക്ക് അനധികൃതമായി പോകുകയായിരുന്ന ബോട്ട് പിടികൂടി. ബേപ്പൂര്‍ പാടത്തുംപറമ്പ് പള്ളിക്കണ്ടി നാസറിന്റെ ഉടമസ്ഥതയിലുള്ള ‘അല്‍ഖമര്‍’ എന്ന ബോട്ടാണ് മറൈന്‍…
Read More » -
പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസ്; യുവാവ് അറസ്റ്റിൽ
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി 37 വയസുള്ള സുരേഷിനെ ആത്മഹത്യാ പ്രേരണാ…
Read More » -
തലസ്ഥാനത്തടക്കം ജാഗ്രത, കേരളത്തിൽ ഇന്നും കടലാക്രമണ സാധ്യത; ഒപ്പം വേനൽ മഴയും എത്തിയേക്കും, 4 ജില്ലകളിൽ സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് തീരങ്ങളില്‍ ഇന്നും കടലേറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ്. രണ്ട് ദിവസം കൂടി കടലാക്രമണമുണ്ടാകുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഇന്നും ഉയർന്ന തിരമാലകൾക്ക് സാധ്യതയെന്നും പ്രവചനമുണ്ട്.…
Read More » -
മുളകുപൊടി കണ്ണിലെറിഞ്ഞ് ഉപദ്രവിച്ച് വൃദ്ധയുടെ കഴുത്തിലെ മാല പൊട്ടിച്ച യുവാവ് അറസ്റ്റില്‍
കൊച്ചി: മുളകുപൊടി കണ്ണിലെറിഞ്ഞ് ഉപദ്രവിച്ച് വൃദ്ധയുടെ കഴുത്തിലെ മാല പൊട്ടിച്ച യുവാവ് അറസ്റ്റില്‍. ചേന്ദമംഗലം കിഴക്കുംപുറം കൊറ്റട്ടാല്‍ ഭാഗത്ത് മാതിരപള്ളി വീട്ടില്‍ ഷാജഹാനെ (28) ആണ് വടക്കേക്കര…
Read More » -
കാക്കനാട് ജില്ലാ ജയിലിൽ ബലാത്സംഗക്കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍
എറണാകുളം: കാക്കനാട് ജില്ലാ ജയിലിനകത്ത് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തൊമ്പതുകാരനായ പ്രതിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി കമ്പംമെട്ട്സ്വദേശി നവീൻ ആണ് മരിച്ചത്. കമ്പംമെട്ട്…
Read More »