Kerala
-
കാണാതായ യുവതിയെ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഇടുക്കി: പാമ്പാടുംപാറയില്‍നിന്ന് കാണാതായ യുവതിയെ അഞ്ചുരുളിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാമ്പാടുംപാറ എസ്റ്റേറ്റ് ലയം സ്വദേശി ജോണ്‍ മുരുകന്റെ മകള്‍ ഏയ്ഞ്ചലി(24)നെയാണ് ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയില്‍ മരിച്ചനിലയില്‍…
Read More » -
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്
ചിറയിൻകീഴ്: ശക്തമായ കടലാക്രമണം തുടരുന്നതിനിടെ മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞു. അപകടത്തിൽ കോസ്റ്റൽ പോലീസ് ബോട്ട് ജീവനക്കാരനുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവന്ന…
Read More » -
രണ്ടാഴ്ച മുൻപ് ഭീഷണി; പിന്നിൽനിന്ന് പിടിച്ച് കഴുത്ത് മുറിച്ചു, ആറുതവണ കത്തി കുത്തിയിറക്കി, അരുംകൊല
മൂവാറ്റുപുഴ: രോഗിയായ പിതാവിന് ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ വന്ന യുവതിയെ കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തി. യുവതിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് സംഭവം. മൂവാറ്റുപുഴ…
Read More » -
‘കരുവന്നൂരില്‍ പാർട്ടിക്ക് അഞ്ച് രഹസ്യ അക്കൗണ്ടുകള്‍’; സി.പി.എമ്മിന് കുരുക്കുമുറുക്കി ഇ.ഡി
തൃശ്ശൂര്‍: തൃശ്ശൂർ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സി.പി.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് എന്ഫോര്സ്മെന്റ് ഡയറക്ടറേറ്റ്. ഈ രഹസ്യ അക്കൗണ്ടുകളുടെ വിവരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ,…
Read More » -
വീണ്ടും റെക്കോർഡിട്ട് സ്വർണവില; ഇന്ന് വർധിച്ചത് 680 രൂപ
സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് പവന് 85 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6360 രൂപയായി. ഒരു പവൻ സ്വർണത്തിന്…
Read More » -
ബസില്‍ കൂടെവരാത്തതിന് യുവാവിനെ സ്റ്റാന്‍ഡിലിട്ട് മര്‍ദിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍
അടൂര്‍: കെ.എസ്.ആര്.ടി.സി. ബസ്സ്റ്റാന്‍ഡിനുള്ളില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് തലയ്ക്കുപരിക്കേറ്റ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പുതുശ്ശേരിഭാഗം വയല കപ്രയ്യത്ത് വീട്ടില്‍ ബെജിന് (26), പന്നിവിഴ ആനന്ദപ്പള്ളി കൈമലപുത്തന്‍വീട്ടില്‍ അഖില്‍…
Read More » -
അനുജയും ഹാഷിമും തമ്മിൽ ഒരുവർഷത്തെ പരിചയം; കാർ വാങ്ങിയത് രണ്ടുമാസം മുമ്പ്
അടൂര്‍: കെ.പി.റോഡില്‍ കാര്‍ ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ അപകടത്തില്‍പ്പെട്ട കാര്‍ മുഹമ്മദ് ഹാഷിം വാങ്ങിയത് രണ്ടുമാസം മുമ്പ്. പഴയ അടൂര്‍ രജിസ്ട്രേഷനിലുള്ള കാറാണിത്. എയര്‍ ബാഗോ,…
Read More » -
കോതമംഗലത്ത് ദേശീയപാതയിൽ അപകടം; പിക് അപ്പിന് പിന്നിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കൊച്ചി: കോതമംഗലത്ത് ദേശീയപാതയിലുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി സ്വദേശികളായ ആൽബിൻ(21), അഭിരാമൻ(21) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പിക് അപ്പിന് പിന്നിൽ ഇടിക്കുകയായിരുന്നു.…
Read More » -
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു; രണ്ടു പേർക്ക് പരിക്ക്
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഒരാൾ കടലിലേക്ക് തെറിച്ചുവീണു. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. മുതലപ്പൊഴിയിൽ ഇന്ന് രണ്ടാമത്തെ അപകടമാണിത്. പുലർച്ചെ മറ്റൊരു വള്ളം…
Read More » -
മൂന്നാർ എസ്റ്റേറ്റ് ലയത്തിൽ വൻ തീപിടുത്തം: വീടുകൾ കത്തിനശിച്ചു
ഇടുക്കി: മൂന്നാർ എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ തീപിടുത്തം. മൂന്നാർ, നെട്ടികുടി സെൻ്റർ ഡിവിഷനിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത് . വീട്ടുപകരണങ്ങളെല്ലാം പൂർണ്ണമായും കത്തിനശിച്ചു.…
Read More »