Kerala
-
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടികെട്ടുന്നതിനിടെ ബിജെപി പ്രവര്ത്തകന് വീണുമരിച്ചു
പെരിങ്ങോട്ടുകര: താന്ന്യത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടികെട്ടുന്നതിനിടെ ബി.ജെ.പി പ്രവര്ത്തകന് കോണിയില്‍നിന്ന് വീണുമരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകന് ശ്രീരംഗന്‍ (57) ആണ് മരിച്ചത്. അഴിമാവില്‍ ഞാറ്റുവെട്ടി ഉണ്ണിക്കുട്ടന്റെ…
Read More » -
കാട്ടുപോത്തിന്റെ കുത്തേറ്റു മരിച്ച അബ്രഹാമിന്റെ മക്കള്‍ വനം വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു
കൂരാച്ചുണ്ട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കക്കയം പാലാട്ടിയില്‍ അബ്രഹാമിന്റെ മക്കളായ ജോബിഷ്, ജോമോന് എന്നിവര്‍ ജോലിയില്‍ പ്രവേശിച്ചു. വനംവകുപ്പിന്റെ കക്കയം ഫോറസ്റ്റ് സെക്ഷനില്‍ താത്കാലിക വാച്ചര്‍മാരായാണ് നിയമനം.മാര്‍ച്ച്…
Read More » -
നീലക്കടുവ, കടുംനീലക്കടുവ..; ചിത്രശലഭങ്ങൾ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ദേശാടനത്തിലാണ്
കൊല്ലം: നീലക്കടുവ, കടുംനീലക്കടുവ, അരളി ശലഭം, പുലിത്തെയ്യൻ ശലഭം തുടങ്ങിയ ചിത്രശലഭങ്ങൾ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ദേശാടനത്തിനെത്തിയതായി സർവേയിൽ കണ്ടെത്തി. അടിവാരങ്ങളിലും താഴ്വരകളിലും ഇവയുടെ കൂട്ടങ്ങളെയും വ്യത്യസ്ത ഇനങ്ങളുടെ…
Read More » -
നായയെ എറിഞ്ഞത് ചോദ്യംചെയ്തതിന് ക്രൂരമര്‍ദനം; ചികിത്സയിലായിരുന്ന ഹൈക്കോടതി ഡ്രൈവര്‍ മരിച്ചു
കൊച്ചി: നാലംഗസംഘത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി ചികിത്സയിലായിരുന്ന ഹൈക്കോടതിയിലെ ഡ്രൈവര്‍ മരിച്ചു. മുല്ലശ്ശേരി കനാല്‍ റോഡില്‍ തോട്ടുങ്കല്‍പറമ്പില്‍ വിനോദ്(45) ആണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ് കൊച്ചിയിലെ…
Read More » -
ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സ്ഥാനാർഥികളെ നിർത്തില്ലെന്നും എസ്.ഡി.പി.ഐ. പിന്തുണ യു.ഡി.എഫിനാണെന്നും എസ്.ഡി.പി.ഐ. സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപഴ അഷ്റഫ് മൗലവി. സി.എ.എ. പിൻവലിക്കുമെന്നും ജാതിസെൻസസ് നടപ്പാക്കുമെന്നുമുള്ള കോൺഗ്രസിന്റെ…
Read More » -
നവകേരള സദസില്‍ പരാതി കൊടുത്തതിന് പിരിച്ചുവിട്ടു; മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്
കൊച്ചി: എറണാകുളം റവന്യൂ ടവറിന് സമീപം മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്. ഭവന നിര്‍മാണ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന സൂരജാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഭവന നിര്‍മാണ…
Read More » -
74 ഗ്രാം എം.ഡി.എം.എ.യുമായി യുവാവും യുവതിയും പിടിയില്‍
കൊച്ചി: എം.ഡി.എം.എ.യുമായി യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി പോലീസ് പിടികൂടി. തൃശ്ശൂര്‍ അരിപ്പാലം സ്വദേശി വെളിപ്പറമ്പ് വീട്ടില്‍ ആന്റണി നെല്‍വിന്‍ (28) ഇരിങ്ങാലക്കുട സ്വദേശി മാങ്കാട്ടില്‍ വീട്ടില്‍…
Read More » -
കോഴിക്കോട് കൊയിലാണ്ടിയിൽ മാലിന്യത്തിന് തീപിടിച്ചു
കോഴിക്കോട് : കൊയിലാണ്ടി മേല്‍പ്പാലത്തിനടിയില്‍ മാലിന്യത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. തൊട്ടടുത്തുള്ള ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. കൊയിലാണ്ടി അഗ്നി രക്ഷാ സേന കുതിച്ചെത്തി പാലത്തിന് മുകളില്‍ നിന്ന്…
Read More » -
കാട്ടുപന്നി ആക്രമണം; രണ്ടുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
പത്തനംതിട്ട : അടൂർ കടമ്പനാട്ട് രണ്ടുപേർക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കടമ്പനാട് ഗണേശ വിലാസം സ്വദേശികളായ ജോൺസൺ, കോശി എന്നിവരെയാണ് പന്നി ആക്രമിച്ചത്.…
Read More » -
കുടിക്കാൻ വെള്ളമില്ല, പക്ഷേ റോഡിൽ ഒഴുക്കാനുണ്ട്; പൈപ്പ് പൊട്ടിയിട്ട് രണ്ട് മാസം, തിരിഞ്ഞ് നോക്കാതെ ഉദ്യോഗസ്ഥർ
കോഴിക്കോട്: കത്തുന്ന വേനലില്‍ കുടിവെള്ളം ലഭിക്കാതെ ജനങ്ങള്‍ പരക്കം പായുമ്പോള്‍ തങ്ങളുടെ കണ്മുന്പില് ആയിരക്കണക്കിന് ലിറ്റര്‍ ശുദ്ധജലം ഓരോ ദിവസവും പാഴായിപ്പോകുന്നത് കണ്ടുനില്ക്കാന് വിധിക്കപ്പെട്ടിരിക്കുകയാണ് ഒരു നാട്.…
Read More »