Kerala
-
നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന മാതാവ് അറസ്റ്റിൽ
പൊൻകുന്നം : നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ 18 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോൾ…
Read More » -
മലപ്പുറത്ത് യുവതി ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ
മലപ്പുറം: വേങ്ങര കച്ചേരിപ്പടിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറക്കൽ സ്വദേശി ഹിബ തസ്നി എന്ന 23 കാരിയാണ് മരിച്ചത്. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ…
Read More » -
അതിർത്തി തർക്കം; ഇടുക്കിയിൽ യുവാവിന് അയൽവാസിയുടെ വെട്ടേറ്റു
ഇടുക്കി : ഇടുക്കി കരിമ്പനിൽ യുവാവിനെ അയൽവാസി വെട്ടി പരുക്കേൽപ്പിച്ചു. കുട്ടപ്പൻ സിറ്റി സ്വദേശി ഷെറിനാണ് വെട്ടേറ്റത്.അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്നമാണ് അക്രമണത്തിന് കാരണം. അയൽവാസി സണ്ണിയെ…
Read More » -
മലപ്പുറത്ത് സ്ഫോടക വസ്തുക്കൾ പൊലീസ് പിടികൂടി; നിർവീര്യമാക്കുന്നതിനിടയിൽ തീപിടുത്തം
മലപ്പുറം: പൊലീസ് പിടികൂടിയ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടയിൽ തീപിടുത്തം. മേൽമുറിയിൽ പടിഞ്ഞാറേമുക്കിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെത്തിച്ച് നിർവീര്യമാക്കുന്നതിനിടയിലാണ് തീപിടിച്ചത്. തീ കെടുത്താനുള്ള ശ്രമം തുടരുന്നതായി അധികൃതർ അറിയിച്ചു.…
Read More » -
വീട്ടുമുറ്റത്ത് ഒരു മുട്ട; പരിസരം പരിശോധിച്ചപ്പോൾ 47 മൂർഖൻ കുഞ്ഞുങ്ങളും വലിയ മൂർഖനും
കോട്ടയം : തിരുവാതുക്കലിൽ വീട്ടിൽ നിന്നും ഒരു വലിയ മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി. തിരുവാതുക്കൽ സ്വദേശിയുടെ വീടിന്റെ മുറ്റത്ത് ഇന്ന് രാവിലെയാണ് പാമ്പിന്റെ മുട്ട…
Read More » -
പാളങ്ങൾക്കിടെ കല്ല് വെച്ച് സിഗ്നലിങ് തടസ്സപ്പെടുത്തി, രണ്ട് കുട്ടികൾ പിടിയിലായി
പുനലൂർ: പാളങ്ങൾക്കിടെ പാറക്കല്ലിട്ട് സിഗ്നലിങ് സംവിധാനം തടസ്സപ്പെടുത്തിയ രണ്ട് വിദ്യാർഥികൾ പിടിയിലായി. ഇടമൺ റെയിൽവേ സ്റ്റേഷന് സമീപമുള്ളവരും ആറിലും പ്ലസ് വണ്ണിലും പഠിക്കുന്ന കുട്ടികളെയാണ് പുനലൂർ റെയിൽവേ…
Read More » -
കോഴിക്കോട് മെഡിക്കൽ കോളേജിലെ ജല വിതരണം വീണ്ടും നിലച്ചു, വലഞ്ഞ് രോഗികൾ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും വെള്ളം മുടങ്ങി. മെഡിക്കല്‍ കോളേജ് ഭാഗത്തേക്കുളള പൈപ്പ് ലൈനുകളില്‍ ഒന്ന് പൊട്ടിയതാണ് പ്രതിസന്ധിക്ക് കാരണം. കോളേജിലെ ടാപ്പുകളിലൊന്നിലും വെള്ളമില്ലാത്ത അവസ്ഥയാണ്.…
Read More » -
കണ്ണൂരിൽ അനധികൃത സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവം; ആർ.എസ്.എസ് നേതാവ് അറസ്റ്റിൽ
പാനൂർ : സെൻട്രൽ പൊയിലൂരിലെ രണ്ടു വീടുകളിൽ നിന്നായി 770കിലോ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ ആർ.എസ്.എസ് നേതാവ് അറസ്റ്റിൽ. സെൻട്രൽ പൊയിലൂരിലെ വടക്കയിൽ പ്രമോദിനെയാണ് (42)…
Read More » -
സഹകരണ ബാങ്ക് മുൻ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
പന്തളം: സി.പി.എം പന്തളം മുൻ ഏരിയ സെക്രട്ടറി അഡ്വ. പ്രമോദ് കുമാറിന്റെ മകനും പന്തളം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനുമായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.…
Read More » -
ആലപ്പുഴ പുറക്കാട്ട് വീണ്ടും കടല്‍ ഉള്‍വലിഞ്ഞു
ആലപ്പുഴ: പുറക്കാട്ട് വീണ്ടും കടല്‍ ഉള്‍വലിഞ്ഞു. തീരത്തുനിന്ന് 25 മീറ്ററോളം പടിഞ്ഞാറ് ഭാഗം വരെ ചെളി അടിഞ്ഞു. 100 മീറ്റര്‍ ഭാഗത്താണ് ചെളിത്തട്ട് രൂപപ്പെട്ടിരിക്കുന്നത്. 10 ദിവസം…
Read More »