Kerala
-
1.34 കോടിയുടെ ട്രേഡിങ് തട്ടിപ്പ്; ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേ ഒളിവിലായിരുന്ന പത്താം പ്രതി കോഴിക്കോട് എയർപോർട്ടിൽ പിടിയിൽ
കോഴിക്കോട്: ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് കടക്കാൻ…
Read More » -
കേരളത്തിൽ ഇന്ന് പവന് കൂടിയത് 2,320 രൂപ
കോഴിക്കോട്: കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വലിയ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് പവന് 2,320 രൂപ ഉയർന്ന് 1,13,760 രൂപയായി. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ്…
Read More » -
തെരുവുനായക്ക് കോഴിമാലിന്യം നൽകിയ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: തെരുവ് നായകൾക്ക് കോഴിമാലിന്യം നൽകിയ രണ്ട് പേർക്കെതിരെ ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തു. പ്രദേശത്ത് നേരത്തെ തെരുവുനായയുടെ ആക്രമണത്തിൽ ഒരു യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ…
Read More » -
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! കോഴിക്കോട് ചെറുവണ്ണൂര് മേല്പ്പാലം പ്രവൃത്തി; ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: ചെറുവണ്ണൂർ മേൽപ്പാലം നിർമാണ പ്രവൃത്തിയുടെ ഭാഗമായി ചൊവ്വാഴ്ച മുതൽ ആ മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സർവീസ് റോഡിലെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഫറോക്ക് പുതിയ…
Read More » -
കോഴിക്കോട്ടെ ഗർഭിണിയായ യുവതിയുടെ മരണത്തിൽ ദുരൂഹത; ഭർത്താവ് മുൻപും കൊല്ലാൻ ശ്രമിച്ചെന്ന് ബന്ധുക്കൾ
പയ്യോളി : ഏഴു മാസം ഗർഭിണിയായിരിക്കെ അബോധാവസ്ഥയിൽ ആശുപത്രിയിലായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പയ്യോളി സ്വദേശിനി താരയിൽ വിരുന്നുകണ്ടി ഷമീമ (28) ആണ്…
Read More » -
മുതലപ്പൊഴി കായലിൽ വള്ളത്തിൽ നിന്ന് വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം : മുതലപ്പൊഴി കായലിൽ വള്ളത്തിൽ നിന്ന് വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ തോമസ് എന്ന പ്രവീൺ (42) ആണ് മരിച്ചത്.…
Read More » -
രണ്ടുദിവസമായി സ്കൂളിൽ കണ്ടില്ല, അധ്യാപകർ വീട്ടിലെത്തിയപ്പോൾ കണ്ടത് മുറിയിൽ പൂട്ടിയിട്ട നിലയിൽ; ഏഴ് വയസുകാരിയെ മർദ്ദിച്ച അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ
തിരുവനന്തപുരം: ഏഴുവയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ അച്ഛനെയും രണ്ടാനമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ചാക്ക വയ്യാമൂലയിൽ വാടകയ്ക്ക് താമസിക്കുന്ന ബാലരാമപുരം സ്വദേശി ഓട്ടോ ഡ്രൈവർ സുധീർ…
Read More » -
വനിതാ കൗൺസിലർക്കും ഭർതൃമാതാവിനും കുത്തേറ്റു; ആക്രമണത്തിന് പിന്നിൽ കുടുംബവഴക്ക്, ഭർതൃപിതാവ് കസ്റ്റഡിയിൽ
പിറവം : വീട്ടിലെ തർക്കത്തിനിടെ വനിതാ കൗൺസിലർക്കും ഭർതൃമാതാവിനും കുത്തേറ്റു. പിറവം നഗരസഭയിലെ 14-ാം വാർഡ് കൗൺസിലർ ക്രിസ്റ്റി ജോണിനും ഭർതൃമാതാവ് ലിസിക്കുമാണ് പരിക്കേറ്റത്. സംഭവത്തിൽ ക്രിസ്റ്റിയുടെ…
Read More » -
പ്രായവും അസുഖവും തുണച്ചു; വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്; ടി.ജി. മോഹൻദാസിന് ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു. കേസിൽ മോഹൻദാസ് കുറ്റം സമ്മതിച്ചതായി…
Read More » -
താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവം; ബെംഗളൂരു ബസ് സ്റ്റാൻഡിൽ മാസ്ക് ധരിച്ചെത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മലപ്പുറം: താനൂർ സ്വദേശിയായ ഇംതിയാസിനെ കാണാതായ സംഭവത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ യുവാവിനെ കാണാനില്ലായിരുന്നുവെങ്കിലും, ഇപ്പോൾ ഇംതിയാസ് ബെംഗളൂരുവിൽ എത്തിയതിന്റെ ദൃശ്യങ്ങളാണ്…
Read More »