Kerala
-
അര്ജുന് ആയങ്കിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കണ്ണൂർ: സമൂഹമാധ്യമങ്ങളിലൂടെ ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അഞ്ച്…
Read More » -
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം നിർത്തിയിട്ട ജീപ്പിനുള്ളില്‍ കായക്കൊടി സ്വദേശിയായ യുവാവ് മരിച്ച നിലയിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം യുവാവിനെ നിർത്തിയിട്ട ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശി വിനു പ്രസാദ് (27)ആണ് മരിച്ചത്. മെഡിക്കൽ…
Read More » -
ബസില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറി; വി ശിവന്‍കുട്ടിയുടെ മുന്‍ ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്തു
മുന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ മുന്‍ ഗണ്‍മാനെ സസ്പെന്റ് ചെയ്തു. ബസില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനാണ് പ്രജീഷ് എസ് നായരെ സസ്പെന്റ് ചെയ്തത്. നിലവില്‍ ആംഡ് പൊലീസ്…
Read More » -
നാഗ്പൂരിൽ നിന്ന് സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്തു; കാണാതായ ഇംതിയാസിനായുള്ള അന്വേഷണം നിർണായക ഘട്ടത്തിൽ
മലപ്പുറം: മലപ്പുറം താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവത്തിൽ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തി ഇംതിയാസ് സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്തതായി…
Read More » -
ഓണക്കാലത്ത് ജനങ്ങളെ പറ്റിക്കല്ലേ…! ‘വില കൂട്ടിയിട്ടില്ല, അളവിലും മാറ്റമില്ല’; ഒടുവിൽ സത്യാവസ്ഥ വെളിപ്പെടുത്തി ഭക്ഷ്യവകുപ്പ്
തിരുവനന്തപുരം: റേഷന്‍ അരിയുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കി ഭക്ഷ്യവകുപ്പ്. നിലവിലുള്ള അരിയുടെ അളവിലും വിലയിലും യാതൊരു മാറ്റവുമില്ലെന്നും, മറിച്ചുള്ള പ്രചരണങ്ങള്‍ തികച്ചും വ്യാജമാണെന്നും അധികൃതർ അറിയിച്ചു.…
Read More » -
അമ്മയുടെ പക്ഷം പിടിച്ചതിന് മകളോട് ക്രൂരത; വായ പൊത്തിപ്പിടിച്ച് മർദ്ദിച്ചു, ഒടുവിൽ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് പിടിയിൽ
തൃശ്ശൂർ: കുടുംബ വഴക്കിനിടെ മകളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മുനക്കൽ സുനാമി ഉന്നതി സ്വദേശി പോത്തേഴത്ത് വീട്ടിൽ ഷില്ലി…
Read More » -
ഞാൻ കാശിക്കു പോകുന്നു’; കണ്ണൂരിൽ ഫോൺ വാങ്ങി വെച്ചതിൽ മനംനൊന്ത് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടതായി പരാതി
കണ്ണൂർ: മൊബൈൽ ഗെയിമിന് അടിമയായതിനെ തുടർന്ന് വീട്ടിൽ നിന്ന് വിലക്കിയതിന്റെ പേരിൽ പ്ലസ് ടു വിദ്യാർത്ഥി കത്തെഴുതിവച്ച് നാടുവിട്ടു. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ ശിവസൂര്യ (17)യെയാണ് മൂന്നു…
Read More » -
റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം; മന്ത്രിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കൊമേഴ്സ് റാങ്ക് ഹോൾഡർ
പാലക്കാട്: കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കടുത്ത പ്രതിസന്ധിയും നീതി നിഷേധവും ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി…
Read More » -
വെളിച്ചെണ്ണയ്ക്ക് വീണ്ടും ‘തീവില’; കടകളിൽ കിലോയ്ക്ക് 300 രൂപ കടന്ന് കുതിപ്പ്
കോട്ടയം: ഒരിടവേളയ്ക്ക് ശേഷം വിപണിയിൽ വെളിച്ചെണ്ണ വില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ ശനിയാഴ്ച കിലോയ്ക്ക് 260-278 രൂപ വരെയായിരുന്ന വെളിച്ചെണ്ണ വില തിങ്കളാഴ്ചയോടെ 300 രൂപ കടന്നു.…
Read More » -
എക്സൈസ് മന്ത്രിയെക്കുറിച്ച് കള്ളപ്രചരണം; ‘ടി21’ ചാനലിനും പ്രൊഫൈലിനുമെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: എക്സൈസ് മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് കേസെടുത്തു. ‘ടി21’ എന്ന ഓൺലൈൻ ചാനലിനും ‘വിനോദ് എസ് കടശസൈയിൽ’…
Read More »