Kerala
-
മൂന്നാറിൽ നിന്നു മടങ്ങിയ വിനോദയാത്ര സംഘത്തിന്റെ ബസ് അപകടത്തിൽപെട്ടു; കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്ക്
ചങ്ങരംകുളം : മൂന്നാറിൽ വിനോദയാത്ര പോയി മടങ്ങിവരുകയായിരുന്ന സംഘം സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. പെരിന്തൽമണ്ണ മക്കരപ്പറമ്പ് സ്വദേശികളായ റിൻഷ (15), അംജാദ് (22), അബ്ദുൽ…
Read More » -
എരുമേലിയിൽ ഇടിമിന്നലേറ്റ് 12 പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ
കോട്ടയം : എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ ഇടിമിന്നലേറ്റ് 12 പശുക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി പ്രദേശത്തുണ്ടായ ശക്തമായ ഇടിമിന്നലേറ്റാണ് പശുക്കൾ ചത്തതെന്ന് വെറ്റിനറി ഓഫീസർ…
Read More » -
ഭരണതലത്തിൽ നിർണായക മാറ്റം; ടി.വി അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി അനുപമയെ മാറ്റി പുതിയ ഉത്തരവിറങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ആയിട്ടാണ് അനുപമയ്ക്ക് പുതിയ…
Read More » -
അനുരൂപിന്റെ മനുഷ്യക്കടത്ത് ആദ്യമല്ല, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വരെ കടത്തിക്കൊണ്ടുവന്നു; കോവളം സ്പാ പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: കോവളം സ്പായിലെ പീഡനക്കേസിൽ നിർണായക വഴിതിരിവ്. സ്പാ ഉടമ അനുരൂപിന് അന്തർസംസ്ഥാന പെൺവാണിഭ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. അനുരൂപിന്റെ മനുഷ്യക്കടത്ത് ആദ്യമല്ലെന്നും…
Read More » -
പുലർച്ചെ വൻ സ്ഫോടനം: ഒറ്റപ്പാലത്ത് വീടിനുള്ളിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ചു; വീട് പൂർണമായി തകർന്നു, അമ്മയ്ക്കും മകനും പരിക്ക്
പാലക്കാട് : ഒറ്റപ്പാലം കടമ്പൂരിൽ പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു. അപകടത്തിൽ വീടിനുള്ളിലുണ്ടായിരുന്ന അമ്മയ്ക്കും മകനും പരിക്കേറ്റു. മാണിക്കാംപാറ സ്വദേശികളായ ജാനകി (60), മകൻ ഷാജേഷ് (35)…
Read More » -
പ്രധാനമന്ത്രിയുടെ ചിത്രത്തിൽ ചവിട്ടി മുദ്രാവാക്യം വിളി…! മണ്ണാർക്കാട് പത്ത് കോളേജ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു
പാലക്കാട്: മണ്ണാർക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ കോളേജ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ പ്രധാനമന്ത്രിയുടെ ചിത്രത്തിൽ ചവിട്ടി അധിക്ഷേപിച്ചു എന്ന പരാതിയിലാണ്…
Read More » -
സിനിമ വെല്ലുന്ന ചേസിങ്; പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസിൽ ഒളിവില് കഴിഞ്ഞ മുഖ്യപ്രതികൾ പിടിയിൽ
കണ്ണൂർ: കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസിൽ മുഖ്യ പ്രതികൾ പിടിയിൽ. സായൂജ് പി, ജിഷ്ണു വി, സുന്ദരൻ എം എന്നിവരെയാണ് പിടികൂടിയത്. മൈസൂരുവിൽ നിന്ന് പയ്യന്നൂർ…
Read More » -
ബൈക്കപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തി; ചികിത്സയ്ക്കിടെ ഡോക്ടർ പരിശോധിച്ചപ്പോൾ കീശയിൽ എംഡിഎംഎ, 25കാരൻ അറസ്റ്റിൽ
പെരിന്തൽമണ്ണ: ബൈക്കപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ യുവാവിൽനിന്ന് 21.42 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ പട്ടാമ്പി ആമയൂർ ചിരങ്ങൻതൊടിവീട്ടിൽ സിബിൻ (25) അറസ്റ്റിലായി. എടപ്പാളിൽ…
Read More » -
കരിങ്ങമണ്ണ ശ്രീ അയ്യപ്പൻകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു
കരിങ്ങമണ്ണ: കരിങ്ങമണ്ണ ശ്രീ അയ്യപ്പൻകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ സമുചിതമായി ആഘോഷിച്ചു. വിജയദശമി ദിനത്തോടനുബന്ധിച്ച് നടന്ന സരസ്വതി പൂജ, വാഹനപൂജ തുടങ്ങിയ പൂജാ ചടങ്ങുകൾക്ക് ശ്രീനാഥ്…
Read More » -
വീട്ടുകാർക്ക് സർപ്രൈസ് നൽകാൻ നാട്ടിലെത്തി; രണ്ടുദിവസം പിന്നിടുംമുമ്പേ കൃപയെ മരണം കവർന്നു, ഒപ്പം പ്രിയസുഹൃത്ത് ആഷ്ലിയെയും, നാടിനെ നടുക്കി അപകടം
പാമ്പാടി: നവംബർ 22-ന് കൃപയുടെ 25-ാം പിറന്നാൾ ദിനമാണ്. എന്നാൽ പിറന്നാൾ ആഘോഷങ്ങൾക്ക് കാത്തുനിൽക്കാതെ കൃപ മടങ്ങി. ഓസ്ട്രേലിയയിൽ എം.എ. സൈക്കോളജിയിൽ ഉപരിപഠനം പൂർത്തിയാക്കിയ കൃപ. എ.സി.സി.എ.…
Read More »