Kerala
-
ഒന്നല്ല, രണ്ടല്ല, മൂന്നാം തവണയും പാമ്പ്! മുഖ്യമന്ത്രി വി.ഡി. സതീശന്റെ വീട്ടിൽ വീണ്ടും മലമ്പാമ്പിനെ പിടികൂടി
നെടുമ്പാശേരി : മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദേശത്തെ വീട്ടുമുറ്റത്ത് വീണ്ടും മലമ്പാമ്പിനെ കണ്ടെത്തി. സ്ഥലത്തുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് ‘സർപ്പ’ വൊളന്റിയർ…
Read More » -
61-ാം വയസ്സിൽ ചിലങ്കയണിഞ്ഞ് ഇന്ദിര; പിഷാരിക്കാവ് ക്ഷേത്രനടയിൽ അവിസ്മരണീയ അരങ്ങേറ്റം
കോഴിക്കോട്: പ്രായം വെറും അക്കങ്ങൾ മാത്രമെന്ന് തെളിയിച്ച്, 61-ാം വയസ്സിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് അരൂർ പെരുമുണ്ടശ്ശേരി സ്വദേശിനി ഇന്ദിര. ചരിത്രപ്രസിദ്ധമായ പിഷാരിക്കാവ് ക്ഷേത്രസന്നിധിയിലായിരുന്നു ഈ മനോഹരമായ…
Read More » -
എംഡിഎംഎയും എക്സ്റ്റസി ഗുളികകളും പിടികൂടിയ കേസിൽ പ്രതിയായ നീതു ഒടുവിൽ പിടിയിൽ
കൊച്ചി : ആഡംബര ഹോട്ടലിലെ പാർട്ടിക്ക് ലഹരിമരുന്നു വിതരണം ചെയ്ത കേസിലെ പ്രധാന പ്രതിയുടെ സഹായി പിടിയിലായപ്പോൾ പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ. കേസിലെ പ്രധാന പ്രതി തൊടുപുഴ…
Read More » -
കോഴിക്കോടിന്റെ കാഴ്ചകൾ ഡബിൾ ഡെക്കറിൽ കണ്ടാലോ? സിറ്റി റൈഡ് 100 രൂപ മുതൽ
കോഴിക്കോട്:മലബാറിലെ ആദ്യ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിൽ കോഴിക്കോട് നഗരത്തിലെ കാഴ്ചകൾ ആസ്വദിക്കാൻ അവസരം. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഒരുക്കിയ സിറ്റി റൈഡ് നഗരത്തിലെ പ്രധാന…
Read More » -
ജില്ലയിൽ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത:ജില്ലാ കളക്ടർ അടിയന്തര നിർദേശങ്ങൾ പുറപ്പെടുവിച്ചു
കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒക്ടോബർ 26 വരെ അതിശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്
തിരുവനന്തപുരം: വിവാഹവീടുകൾക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയുമാണ് കുറഞ്ഞത്.…
Read More » -
കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം: പെണ്‍കുട്ടിയുടെ ഇളയമ്മയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്നാട് പൊലീസ്
തിരുവനന്തപുരം: കോവളത്തെ സ്പാകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് നടപടികളുമായി തമിഴ്നാട് പൊലീസ്. പെണ്‍കുട്ടിയുടെ ഇളയമ്മയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മാതൃസഹോദരിയുടെ അറസ്റ്റ് ഇന്ന്…
Read More » -
വാട്സ്ആപ്പും ടെലഗ്രാമും ഇനി സിം കാര്‍ഡില്ലാതെ ഉപയോഗിക്കാനാകില്ല; നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയാന്‍ മെസേജിംഗ് ആപ്പുകളില്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. വാട്സ്ആപ്പ്, ടെലഗ്രാം അടക്കമുള്ള ആപ്പുകള്‍ ഇനി സിം കാര്‍ഡില്ലാതെ ഉപയോഗിക്കാനാകില്ല. രജിസ്റ്റര്‍ ചെയ്ത സിം ഫോണില്‍…
Read More » -
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് വടക്കൻ കേരളത്തിലും, തെക്കൻ കേരളത്തിലും മഴ ശക്തമാകും. ഒൻപത് ജില്ലകളിൽ ഓറഞ്ച്…
Read More » -
കോളജിലേക്ക് പോകും വഴി ദുരന്തം; പരവൂരിൽ ബൈക്ക് യാത്രികനായ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം
കൊല്ലം: പരവൂർ – പൊഴിക്കര റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു. പൊഴിക്കര കോങ്ങാൽ എൺ മഠത്തിൽ മനോജിന്റെ മകൻ അഭിമന്യു (20)…
Read More »