Kerala
-
സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന…! ഇലക്ട്രിക് സ്കൂട്ടറിലും ചാക്കുകളിലുമായി ഒളിപ്പിച്ച 4,680 പാക്കറ്റുകളുമായി സ്റ്റേഷൻ റൗഡി പിടിയിൽ
തൃശൂർ: കുട്ടികളെ ലക്ഷ്യമിട്ട് നിരോധിത ലഹരി വസ്തുക്കളുടെ വിൽപന നടത്തിവന്ന കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. സ്കൂൾ വിദ്യാർത്ഥികൾക്കും 18 വയസ്സിൽ താഴെയുള്ളവർക്കും നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചുനൽകിയിരുന്ന…
Read More » -
ജില്ലാ പ്രസിഡന്റ് ആയിരിക്കെ ടെൻഡറില്ലാതെ നിർമാണക്കരാർ നൽകിയെന്ന് പരാതി; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
തിരുവനന്തപുരം: പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക്…
Read More » -
കോഴിക്കോട് ചെലവൂരിൽ കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: കോഴിക്കോട് ചെലവൂരിൽ കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. പുലർച്ചെയുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെല്ലാം പരിക്കുകളില്ലാതെ സുരക്ഷിതരായി രക്ഷപ്പെട്ടു.…
Read More » -
മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ പാഞ്ഞു; മൂന്ന് പേരുടെ ജീവനെടുത്ത അമിതവേഗതയുടെ ദൃശ്യങ്ങൾ ജോയലിന്റെ ഫോണിൽ നിന്ന് പിടിച്ചെടുത്ത് പോലീസ്
നെടുമ്പാശേരി : എറണാകുളം നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ദാരുണമായ മിനി കൂപ്പർ അപകടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അപകടസമയത്ത് പ്രതി വാഹനം ഓടിച്ചിരുന്നത് മണിക്കൂറിൽ…
Read More » -
എസ്എംഎ മരുന്നുവിവാദം: വിദേശ മരുന്ന് വാങ്ങില്ല, ഇന്ത്യൻ നിർമിത മരുന്നുമായി മുന്നോട്ടെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) മരുന്നുവിവാദത്തിൽ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ.മുരളീധരൻ. ചികിത്സയ്ക്കായി വിദേശ മരുന്ന് വാങ്ങില്ലെന്നും സുപ്രീംകോടതി പോലും അംഗീകരിച്ച ഇന്ത്യൻ നിർമിത മരുന്നുമായി…
Read More » -
കേരളത്തിൻ്റെ 29-ാംമത് ഗവർണായി സത്യപ്രതിജ്ഞ ചെയ്തത് ഓംപ്രകാശ് മാഥൂർ; സത്യവാചകം ചൊല്ലിക്കൊടുത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
തിരുവനന്തപുരം: കേരളത്തിന്റെ 29-ാം ഗവർണറായി ഓംപ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു.…
Read More » -
മറ്റേ പല്ലും കൂടി എടുത്തുതരാം’; നാദാപുരം താലൂക്ക് ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ്; പതിനൊന്നുകാരന്റെ കേടായ പല്ലിന് പകരം എടുത്തത് മറ്റൊരു പല്ലെന്ന് പരാതി
നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയിൽ വീണ്ടുമൊരു ചികിത്സാ പിഴവുണ്ടായതായി പരാതി. പതിനൊന്നുകാരനായ കുട്ടിയുടെ കേടായ പല്ലിന് പകരം ഡോക്ടർ എടുത്തുമാറ്റിയത് മറ്റൊരു പല്ലാണെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ…
Read More » -
കടലമ്മ കലിപ്പിലാണ്, തിരമാലകൾ ആഞ്ഞടിച്ചേക്കും…! കടലാക്രമണ മുന്നറിയിപ്പ്: തിരുവനന്തപുരം, കന്യാകുമാരി തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലും കന്യാകുമാരി തീരത്തും അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഇന്ന്…
Read More » -
വഴി പറഞ്ഞുതരുമോയെന്ന് ചോദിച്ചെത്തി, പിന്നാലെ 68കാരിയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു, ഒടുവിൽ ഉമേഷ് പിടിയിൽ
കൊച്ചി: വഴി ചോദിച്ചെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി ഒടുവിൽ പിടിയിൽ. ആലങ്ങാട് കരിങ്ങാത്തുരുത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചേരാനെല്ലൂർ പുതുവൽസ്ഥലം വീട്ടിൽ ഉമേഷ് (45)…
Read More » -
ഖത്തർ കെഎംസിസി ഓഫീസിലെ കോടികൾ കവരാൻ ക്വട്ടേഷൻ നൽകിയതാര്? വ്യവസായിക്കെതിരെ ആരോപണം, അന്വേഷണം ശക്തമാക്കി പൊലീസ്
കോഴിക്കോട്: ഖത്തർ കെഎംസിസി കവർച്ച കേസിൽ ക്വട്ടേഷനെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നതോടെ പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിലെ പ്രധാനപ്രതി ബോംബെ ഷാജിയുടെ ശബ്ദ സന്ദേശത്തിലാണ്…
Read More »